എന്റെ ഗ്രേസി ചേച്ചി
പിറ്റേന്ന് രാവിലെ എല്ലാവരും കൂടെ പള്ളിയിലൊക്കെ പോയി ഒമ്പത് മണിയായപ്പോൾ തിരിച്ചെത്തി ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായി …
അങ്കിൾമാരും തോമസേട്ടനും വെള്ളമടി തുടങ്ങി…
ഒരു മുറിയിൽ ഞാനും അനിയത്തിയും ഗ്രേസിച്ചേച്ചിയും ചേച്ചിയുടെ പിള്ളാരും…
കുറെ നേരം ഇരുന്നിട്ടും ചേച്ചി എന്നോട് പതിവിൽ കവിഞ്ഞ സംസാരമോ ഒരു സമ്മത ഭാവത്തിലുള്ള നോട്ടമോ ഉണ്ടായില്ല..
‘കോപ്പ് അവന്മാരുടെ കൂടെ പോയാ മതിയാരുന്നു ‘ ഞാൻ മനസ്സിൽ വിചാരിച്ചു..
അങ്ങനെയിരുന്നപ്പോ ചേച്ചിയുടെ മൂത്ത കുട്ടി പെട്ടന്ന് ഓടിവന്നതും നിലത്ത് വഴുതിവീണു…
കുഞ്ഞിന്റെ കാലൊന്ന് മടങ്ങി..
അവൾ നിർത്താതെ കരഞ്ഞു…
ചേച്ചി എടുത്തിട്ടും അവൾ കരച്ചില് നിർത്തിയില്ല…
അങ്ങനെ എന്റെ അനിയത്തി അവളെയും കൊണ്ട് പുറത്തേക്ക് പോയി…. അവിടെ ഞാനും ചേച്ചിയും മാത്രമായി…
“ടാ… എന്ത് ഇരിപ്പാട… അണ്ടിപോയ അണ്ണാനെപ്പോലെ… “…
ചേച്ചി എന്നോട് ചോദിച്ചു …
“എന്റെ പൊന്നു ചേച്ചി ചേച്ചിക്കറിയാല്ലോ ചേച്ചിയെ കാണാൻ മാത്രാണ് ഞാൻ വന്നതെന്ന് . അപ്പൊ എന്നോടിങ്ങനെ മിണ്ടാതിരിക്കണോ… എനിക്ക് ഒന്നും വേണ്ട എപ്പഴും ഇങ്ങനെ ചിരിച്ച് സംസാരിച്ചാ മതി “.
ഞാനൊരു സെന്റി ഡയലോഗിട്ടു
” ചിരിച്ച് സംസാരിച്ചാൽ നീ വിചാരിക്കും മറ്റേതിന് ഞാൻ സമ്മതിച്ചെന്ന്… അങ്ങനെ നീയെപ്പോഴും പറ്റിക്കൂടി നടന്നാൽ പൊന്നുമോനെ നമ്മുടെ നാട്ടുകാരുടെ നാക്ക് നിനക്കറിയാല്ലോ…. ജീവിതം തകർക്കല്ലെടാ ”
ചേച്ചി പറഞ്ഞു