Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 8


ഈ കഥ ഒരു എന്റെ ഗ്രേസി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി

ഞാൻ ചേച്ചിയെ നോക്കി…

ചേച്ചിക്ക് കാര്യം മനസിലായി.

സാരില്ല പോട്ടെ നീ പോയി മുമ്പിൽ ഇരുന്നോ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു…

വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അത് തന്നെ ചെയ്തു…

ചേച്ചിയെ അന്നത്തെപ്പോലെ കളിക്കാൻ കിട്ടും എന്നൊന്നും എനിക്ക് ആശയില്ല കാരണം ചേട്ടനും കുടുംബക്കാരും നാട്ടുകാരും നാട്ടിലെ പ്രധാന പരദൂഷണ ടീമും വരെ വണ്ടിയിലുണ്ട്…

മൂന്നു ദിവസം കണ്ടോണ്ടിരിക്കണം പറ്റിയാൽ മുലയിലും കുണ്ടിയിലും ഒന്ന് പിടിക്കണം. വാണമടിക്കണം ഇതാണ് ആഗ്രഹം.

ഞങ്ങൾ വൈകിട്ട് 6 മണിയായപ്പോൾ വേളാങ്കണ്ണിയിൽ എത്തി..

ഓഫ്‌ സീസൺ ആയതുകൊണ്ട് തിരക്കൊന്നുമില്ലെങ്കിൽ ഏതേലും ലോഡ്ജിൽ മുറി എടുത്താൽ മതിയല്ലോ എന്നായിരുന്നു ആലോചന…

ഞങ്ങൾ എട്ട് കുടുംബങ്ങളുണ്ട്…

അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് പറ്റിയ ഒരു വീട് കിട്ടി.. വീടെന്ന് വെച്ചാൽ ഒരു കോമ്പൗണ്ടിൽ നാല് വീടുകളായാണുള്ളത്.
നടുക്ക് ഭക്ഷണം വെക്കാനും ഒക്കെ സ്ഥലമുണ്ട്..

ഒരു വീട്ടിൽ മൂന്നും ബാക്കി മൂന്ന് വീട്ടിൽ ഈരണ്ട് മുറിവെച്ച് മൊത്തം ഒമ്പത് മുറികൾ ഞങ്ങളെടുത്തു…

എട്ടെണ്ണം മതിയെങ്കിലും ബാക്കി ഒരു മുറി എനിക്കും അനിയത്തിക്കും കൂടി വേണമെന്ന് പറഞ്ഞു അങ്ങനെ അത് ഉറപ്പിച്ചു…

അന്ന് പള്ളിയിലേക്കൊന്നും ഇറങ്ങിയില്ല..

പിറ്റേന്ന് രാവിലെ എല്ലാവരും കൂടെ പള്ളിയിലൊക്കെ പോയി ഒമ്പത് മണിയായപ്പോൾ തിരിച്ചെത്തി ഭക്ഷണം ഉണ്ടാക്കാനുള്ള തിരക്കിലായി …

അങ്കിൾമാരും തോമസേട്ടനും വെള്ളമടി തുടങ്ങി…

ഒരു മുറിയിൽ ഞാനും അനിയത്തിയും ഗ്രേസിച്ചേച്ചിയും ചേച്ചിയുടെ പിള്ളാരും…

കുറെ നേരം ഇരുന്നിട്ടും ചേച്ചി എന്നോട് പതിവിൽ കവിഞ്ഞ സംസാരമോ ഒരു സമ്മത ഭാവത്തിലുള്ള നോട്ടമോ ഉണ്ടായില്ല..

‘കോപ്പ് അവന്മാരുടെ കൂടെ പോയാ മതിയാരുന്നു ‘ ഞാൻ മനസ്സിൽ വിചാരിച്ചു..

അങ്ങനെയിരുന്നപ്പോ ചേച്ചിയുടെ മൂത്ത കുട്ടി പെട്ടന്ന് ഓടിവന്നതും നിലത്ത് വഴുതിവീണു…
കുഞ്ഞിന്റെ കാലൊന്ന് മടങ്ങി..
അവൾ നിർത്താതെ കരഞ്ഞു…

ചേച്ചി എടുത്തിട്ടും അവൾ കരച്ചില് നിർത്തിയില്ല…
അങ്ങനെ എന്റെ അനിയത്തി അവളെയും കൊണ്ട് പുറത്തേക്ക് പോയി…. അവിടെ ഞാനും ചേച്ചിയും മാത്രമായി…

“ടാ… എന്ത് ഇരിപ്പാട… അണ്ടിപോയ അണ്ണാനെപ്പോലെ… “…
ചേച്ചി എന്നോട് ചോദിച്ചു …

“എന്റെ പൊന്നു ചേച്ചി ചേച്ചിക്കറിയാല്ലോ ചേച്ചിയെ കാണാൻ മാത്രാണ് ഞാൻ വന്നതെന്ന് . അപ്പൊ എന്നോടിങ്ങനെ മിണ്ടാതിരിക്കണോ… എനിക്ക് ഒന്നും വേണ്ട എപ്പഴും ഇങ്ങനെ ചിരിച്ച് സംസാരിച്ചാ മതി “.
ഞാനൊരു സെന്റി ഡയലോഗിട്ടു

” ചിരിച്ച് സംസാരിച്ചാൽ നീ വിചാരിക്കും മറ്റേതിന് ഞാൻ സമ്മതിച്ചെന്ന്… അങ്ങനെ നീയെപ്പോഴും പറ്റിക്കൂടി നടന്നാൽ പൊന്നുമോനെ നമ്മുടെ നാട്ടുകാരുടെ നാക്ക് നിനക്കറിയാല്ലോ…. ജീവിതം തകർക്കല്ലെടാ ”
ചേച്ചി പറഞ്ഞു

“ഞാൻ പറ്റിക്കൂടാനൊന്നും വരൂല… ചേച്ചിയേ എപ്പഴും ഇങ്ങനെ കണ്ടാൽ തന്നെ സന്തോഷം “….
ഞാനൊരു നമ്പറിട്ടു

” അതെന്നാടാ അതിനും മാത്രം കാണാൻ… നിനക്കീ അമ്മായിമാരെ പിടിക്കുള്ളോ.. പോയി വല്ല പെൺപിള്ളാരേം ലൈനടിച്ച് സെറ്റ് ആക്ക് അപ്പൊ തീരും ഈ ആക്രാന്തം ” ചേച്ചിയെന്നെ കളിയാക്കി…

” പിന്നെ അമ്മായി… എന്റെ ചേച്ചി നിങ്ങളെന്ത്‌ സുന്ദരിയാന്നറിയോ… അന്ന് ഈ സൗന്ദര്യം കണ്ടല്ലേ എന്റെ കന്യകാത്വം പോയത് “…
ഞാൻ പൊക്കിവിട്ടു

” ഹ ഹ ഹ ഹ നീയെന്നാടാ പെങ്കൊച്ചാണോ കന്യകാത്വം പോകാൻ ” ചേച്ചി ചിരിച്ചു….

” സത്യം…. ഇത്രയും എന്നെ കൊതിപ്പിക്കുന്ന മറ്റൊരു സൗന്ദര്യം ഞാനെവിടെയും കണ്ടിട്ടില്ല… ഞാനാദ്യമായി അറിഞ്ഞ പെണ്ണ്…. എന്റെ പെണ്ണ് “

ചേച്ചിയുടെ മുഖത്തോട് ചേർന്ന് നിന്ന് മുടിയിഴകളിൽ വിരലോടിച്ചാണ് ഞാനത് പറഞ്ഞത്…

ചേച്ചിയും പെട്ടെന്ന് ചിരി നിർത്തി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി…

അന്ന് ഞാൻ ഗ്രേസിമോളെ എന്ന് വിളിച്ചപ്പോൾ കണ്ട ആ നോട്ടം ഞാനോർത്തുപോയി…

ചേച്ചി ചെറുതായി കിതക്കുന്നുണ്ടോ… ഉരുണ്ട മുലകൾ ഉയർന്നു താഴുന്നതുപോലെ…

ഞങ്ങളുടെ മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു… ചുണ്ടുകൾ തമ്മിൽ ചേരാൻ കൊതിച്ചു.. ചേച്ചിയും ഞാനും കണ്ണുകളടച്ചു…

ചെവിയുടെ പിറകിലൂടെ കയ്യോടിച്ച് ഞാൻ ചേച്ചിയുടെ മുഖം ചേർത്ത് പിടിച്ചു…

ആ റോസ് ചുണ്ടുകളിൽ എന്റെ ചുണ്ട് മുട്ടിയതും ചേച്ചിയുടെ ഇളയ കുഞ്ഞ് കരച്ചിൽ തുടങ്ങി….

ചേച്ചി ഞെട്ടിമാറി…

ചേച്ചി കുട്ടിയെ കയ്യിലെടുത്ത് തോളത്തിട്ടു കരച്ചിൽ മാറ്റാൻ തുടങ്ങി… അപ്പോഴേക്കും അനിയത്തിയും വന്നു…

കുഞ്ഞിന്റെ കരച്ചിലിൽ വല്ലാണ്ട് ദേഷ്യം തോന്നിയെങ്കിലും അനിയത്തി കേറിവന്നപ്പോൾ അത് മാറി.
കാരണം അപ്പോൾ അവൾ എഴുന്നേറ്റില്ലായിരുന്നെങ്കിൽ ഞങ്ങൾ പരിസരം മറന്ന് ചുംബിക്കുന്നത് അനിയത്തി കണ്ടേനെ.

അവൾ വന്നപ്പോൾ ചേച്ചി കുഞ്ഞിനെ എടുത്ത് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…

“പുറത്തൊരു കാക്കയെ കാണിച്ചപ്പോ അവളുടെ കരച്ചിലൊക്കെ എവിടെപ്പോയെന്നറിയില്ല ചേച്ചി ”

അനിയത്തി ചേച്ചിയോട് പറഞ്ഞു.

ഭാഗ്യം അവൾക്ക് സംശയമൊന്നുമില്ല…

ചേച്ചി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

സാധാരണ ഇങ്ങനെയുള്ള അവസരത്തിൽ ദേഷ്യഭാവം കാണേണ്ട മുഖത്ത് നാണം ആണ് ഞാൻ കണ്ടത്

സമയം ഉച്ചകഴിഞ്ഞു…

രാവിലെ കിട്ടിയതുപോലൊരു അവസരം പിന്നീട് കിട്ടിയില്ല..

എല്ലാവരും കൂടി സംസാരവും പാട്ടും ഒക്കെയായപ്പോഴും എന്റെ കണ്ണ് ചേച്ചിയിലായിരുന്നു.

നൈറ്റി ഇട്ട് നിൽക്കുന്ന ചേച്ചിയെ ഞാൻ അന്നുകണ്ടത് വെച്ച് നഗ്നയായി ഒന്ന് ആലോചിച്ചു.

ചേച്ചിയുടെ കയ്യിനെക്കാൾ വെളുപ്പുണ്ട് ചേച്ചിയുടെ പൂറിന്

സാധാരണ പൂറ് കറുത്തതായാണല്ലോ കാണാറ്…

മുലഞെട്ടും റോസ് കളറിൽ തുടുത്ത് നിൽക്കുന്നു…

എന്റെ കുണ്ണ ഞാനറിയാതെ കമ്പിയായി…

അന്ന് ഉച്ചകഴിഞ്ഞപ്പോൾ ഞങ്ങൾ കന്യാകുമാരിക്ക്‌ പോയി…

ഒരു ദിവസം കൂടെ വേളാങ്കണ്ണിയിൽ പ്ലാൻ ചെയ്തിരുന്നെങ്കിലും ചൂട് കൂടുതലായതുകൊണ്ട് അവിടെ ആർക്കും ഒട്ടും പറ്റുന്നില്ലായിരുന്നു….

അവിടെനിന്ന് വണ്ടിയിൽ കയറിയപ്പോഴും ഞാൻ ചേച്ചിയുടെ അടുത്ത് ഇരിക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചു.
പക്ഷെ അപ്പോഴും നടന്നില്ല…

ഞാൻ വീണ്ടും മുൻപിലായി..

കാര്യം അപ്പന്മാരും അമ്മമാരും ആണെങ്കിലും ടൂർ അവർ പൊളിച്ചു…

ഡാൻസും പാട്ടും ഒക്കെയായി അടിപൊളി …
ഡാൻസ് കളിക്കാനൊന്നും ആർക്കും മടിയുണ്ടായില്ല…

ചിലരുടെ അന്നത്തെ ഡാൻസ് സ്റ്റെപ് ഒക്കെ പറഞ്ഞ് ഇപ്പഴും ചിരിക്കാറുണ്ട്…

ഇടക്ക് ഡാൻസിന്റെ ഇടയിൽ ചേച്ചിയുടെ സീറ്റിന്റെ അടുത്ത് ചെന്ന് ചേച്ചിയുടെ കൊഴുത്തുരുണ്ട കുണ്ടിക്ക് പിടിക്കാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല ചേച്ചിയും നന്നായി സഹകരിച്ചു പക്ഷെ തിരിച്ചിങ്ങോട്ട് ഒന്നും ഉണ്ടായില്ല…
(തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)