Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 7


ഈ കഥ ഒരു എന്റെ ഗ്രേസി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി

ചേച്ചി – സമയം രണ്ടരയായി. . വെളളം കയറുന്നത് കുറഞ്ഞു…

ഇപ്പോഴും വീടിനകത്തു അരക്ക് താഴെ വെള്ള മുണ്ടാവും.. പുറത്ത് അതിലും കൂടുതലും…

ചേച്ചിയും ഞാനും നൂൽബന്ധമില്ലാതെ കിടന്നു.
ഉറക്കം വന്നില്ല. എങ്ങിനെ വരും സ്വപ്നം പോലും കാണാത്തൊരു സ്വപ്നം.

ചേച്ചിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ കണ്ണടച്ചു…

അങ്ങനെ അന്ന് നിലാവിനെ സാക്ഷിയാക്കി ആകാശത്തിനും ജലത്തിനും നടുവിൽ എന്റെ ആദ്യ സമാഗമം സംഭവിച്ചു…

അന്നത്തെ അപ്രതീക്ഷിത സംഭവം കഴിഞ്ഞ് ഇന്നേക്ക് മൂന്ന് മാസമായി…

അതിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു…
ചേച്ചിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടായി.

ചേച്ചി എന്റെ വീട്ടുകാരുമായി നല്ല അടുപ്പത്തിലായി. അന്ന് ക്യാമ്പിൽ ചേച്ചിടെ പിള്ളേരെ എടുത്തോണ്ട് നടന്ന് നോക്കിയതൊക്കെ എന്റെ അമ്മയും പെങ്ങളുമായിരുന്നു…

വീട്ടുകാർക്കും ചേച്ചിയോട് നല്ല സ്നേഹമായി…

തോമസേട്ടനും ഞാനും കട്ട കമ്പനിയായി..

പുള്ളി ഇടക്ക് വെള്ളമടിക്കാൻ കമ്പനിക്ക് എന്നെയാണ് വിളിക്കാറ്..

ഞാനാകുമ്പോ വെള്ളമടി ഇല്ല only ടച്ചിങ്‌സ് മാത്രം.. അതോണ്ട് പുള്ളിക്കും ലാഭം…

ചേച്ചിയോട് ഇപ്പൊ പഴയതിലും ഓപ്പണാണ്. എന്തും പറയാം.
ചേച്ചിയും പഴയ കുറ്റബോധമുള്ള ഉത്തമ ഭാര്യയൊന്നുമല്ല. എന്നാൽ പിന്നീടിതുവരെ ഒന്ന് തൊട്ട്നോക്കാൻ പറ്റിയിട്ടില്ല.

“കണ്ട വെടികളുടെയടുത്ത് ചെല്ലണപോലെ നിനക്ക് മൂക്കുമ്പോ ഇങ്ങുവന്നാലുണ്ടല്ലോ…. മൈരേ കുണ്ണ ഞാൻ ചെത്തി അച്ചാറിടും “…

ഒരിക്കൽ കഴപ്പ് മൂത്ത് ചെന്നപ്പോ കയ്യിലിരുന്ന കത്തിയെടുത്തു എന്റെ മുഴച്ചു നിൽക്കുന്ന കുണ്ണയിൽ വെച്ച് ചേച്ചി പറഞ്ഞതാണ്.

ഞങ്ങൾ മാത്രമുള്ളപ്പോ ചേച്ചി എന്നെ തെറി വിളിക്കാറുണ്ട്.. പ്രതേകിച്ചു ഞാൻ എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോൾ.

ഇതുവരെ ചേച്ചി എനിക്കൊരു പിടി തന്നിട്ടില്ല.
ഇടക്കൊരു തട്ടലും മുട്ടലുമൊക്കെ ചേച്ചി വിട്ടുകളയുമെങ്കിലും പിടിക്കാൻ ചെന്നാൽ നല്ല അടി കിട്ടുമായിരുന്നു…

ചിലപ്പോ സാഹചര്യം ഒത്തുവരാത്തത് കൊണ്ടാവും.. ഇവിടെയും അവിടെയും എപ്പോഴും ആൾക്കാരല്ലേ..

ഞാൻ ഓരോന്ന് വിചാരിച്ചു ആശ്വസിച്ചു…

അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ വീട്ടുകാരൊക്കെയായി ഒരു ടൂർ പ്ലാൻ ചെയ്തത്…

അയൽപക്കത്തുള്ള ആൾക്കാരൊക്കെ കൂടി ഒരു ദിവസം ചുമ്മാ വർത്താനം പറഞ്ഞിരുന്നപ്പോ വന്നതാണത്രേ… അതങ്ങ് കാര്യമായി…

അങ്ങനെ വേളാങ്കണ്ണി കന്യാകുമാരി ഒക്കെയായി ഒരു മൂന്ന് ദിവസത്തെ ടൂർ സെറ്റ് ആക്കി…

കൂടെയുള്ളതെല്ലാം ഓൾഡ് പീസ് ആയതുകൊണ്ടും ഒരു തീർത്ഥാടനയാത്രക്ക് ഒട്ടും താല്പര്യമില്ലാത്തത് കൊണ്ടും ഞാൻ അത് ഗൗനിച്ചില്ല…

എന്റെ പ്രായത്തിലുള്ള പിള്ളാരൊന്നും പോകുന്നില്ല അവര് അവരുടെ ട്രിപ്പ്‌ വേറെ പ്ലാൻ ചെയ്തു…

തോമസേട്ടനും ചേച്ചിയും എന്തായാലും ഉണ്ടാവും. കാരണം, അമ്മയ്ക്കും പെങ്ങൾക്കും അവരെ വല്യ കാര്യമാണ്…

ചേച്ചിയുടെ മുലകുടിക്കുന്ന കുഞ്ഞിനെ എന്റെ പെങ്ങളാണ് സമയം കിട്ടുമ്പോഴൊക്കെ നോക്കുന്നത്.. ചേച്ചിക്കും അത് വലിയ സഹായമാണ്.

ഇവരുടെ കൂടെ പോണോ അതോ കൂട്ടുകാരുടെ കൂടെ പോണോ എന്ന് കൺഫ്യൂഷൻ ആയി..

ഗ്രേസിച്ചേച്ചി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും നടക്കാൻ പോകുന്നില്ല..

എല്ലാവരും ചുറ്റും ഉണ്ടാവും.
പ്രതേകിച്ചു എന്റെ അനിയത്തി…

അങ്ങനെ ടൂർന്റെ തലേ ദിവസം വരെ ഞാൻ തീരുമാനം ഒന്നും പറഞ്ഞില്ല… അന്ന് ചേച്ചി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു…

“ടാ നീ അവരുടെ കൂടെയാണോ ഞങ്ങളുടെ കൂടെയാണോ വരണത്… ”

അമ്മയാണ് ചോദിച്ചത്

“നിങ്ങള് തീർഥയാത്രക്കല്ലേ പോണത്… വേറെ നല്ല സ്ഥലത്ത് വല്ലതും പൊക്കൂടെ.. ടൂർ പോകാൻ തുടങ്ങിയ കാലം തൊട്ട് പോണതാ വേളാങ്കണ്ണിക്ക്… കൊറേ തമിഴന്മാരും ചപ്പും ചവറും ചൂടും അല്ലാണ്ട് എന്ത് തേങ്ങയുണ്ട് അവിടെ ”

പോണം എന്നുണ്ടെങ്കിലും ഇഷ്ടമല്ലാത്ത സ്ഥലമായത് കൊണ്ട് ഞാൻ പറഞ്ഞു.

“എന്നാ എന്റെ പൊന്നുമോൻ അവിടത്തെ പള്ളി പൊളിച്ചുകൊണ്ടുവന്ന് ദാ ആ പൈപ്പിന്റെ ചോട്ടില് വെക്ക്. .അപ്പൊ നല്ല വൃത്തിക്ക് ഇരിക്കും തമിഴന്മാരും ഇല്ല.. ഒന്ന് പോടാ ചെക്കാ. . നീ വരുന്നില്ലേൽ വരണ്ട.. ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാവില്ല വേണേൽ ആ പിള്ളേരുടെ കൂടെ പോ “

അമ്മക്ക് ഞാൻ പോയാലും ഇല്ലേലും വിഷയമേയല്ല

“വാ ചേട്ടാ.. ചേച്ചിയൊക്കെ ആദ്യായിട്ട് നമ്മുടെ കൂടെ വരണതല്ലേ നമുക്ക് അടിച്ചു പൊളിക്കാം. അല്ലെ ചേച്ചി ” അനിയത്തിയാണ് പറഞ്ഞത്.

ഞാൻ ചേച്ചിയെ നോക്കി…

ചേച്ചി മൂത്ത കുട്ടിക്ക് കുറുക്ക് കൊടുക്കുവാണ്…

ഞാനൊരു നിസ്സഹായ ഭാവത്തിൽ നോക്കിയപ്പോൾ ചേച്ചിയെന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു….

ചില നേരങ്ങളിൽ ചേച്ചിക്ക് മാത്രമായുള്ള ചില പ്രതേകതകളുണ്ട്.

ചിരി, നോട്ടം, ഭാവം, ഇതൊക്കെ ഇടക്ക് ഒരു പ്രതേക രീതിയിൽ ചേച്ചിയുടെ മുഖത്ത് വരും.
ആ സമയത്ത് ആ മുഖത്തിന്റെ അത്ര ഭംഗി വേറൊരാൾക്കും അവകാശപ്പെടാനാവില്ല..

ആ ചിരി കണ്ടാലുണ്ടല്ലോ എന്റെ സാറേ… ഈ ഒരൊറ്റ ചിരിയിൽ എനിക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടായിരുന്നെങ്കിൽ അതെല്ലാം അലിഞ്ഞുപോയി…

” എന്നാ എന്റേം കൂടെ ഡ്രസ്സ്‌ വെച്ചോ ഞാനും വരുന്നുണ്ട്… ഇനിപ്പോ ചേച്ചി വിളിച്ചിട്ട് വന്നില്ലെന്ന് വേണ്ട ”

ഞാൻ ചേച്ചിയെ നോക്കി അനിയത്തിയോട് പറഞ്ഞു

” അതിന് ഞാനെപ്പോ വിളിച്ചടാ നിന്നെ.. ”
ചേച്ചി എന്നോട് ചോദിച്ചു..

“ആ അതൊക്കെ വിളിച്ച്… വരാന്ന് സമ്മതിച്ചത് തന്നെ വല്യ കാര്യം ഇനി കുത്തിത്തിരിപ്പ് ആക്കല്ലേ “..

അനിയത്തി ചേച്ചിയോട് പറഞ്ഞു..

അവൾ അപ്പൊത്തന്നെ എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കാൻ പോയി.

“എന്താടാ ഒരു കള്ളത്തരം… തീർത്ഥയാത്രക്കാ പോണത് മറക്കണ്ട… ” ചേച്ചി എന്നെ നോക്കാതെ പറഞ്ഞു

“അറിയാം.. തീർത്ഥം തളിച്ച് വെഞ്ചരിച്ചു പോരാം… സമ്മതിച്ചാ മതി “…

ഞാൻ കള്ളച്ചിരിയോടെ അവിടെനിന്ന് എഴുന്നേറ്റു പോയി..

ചേച്ചി എന്തോ എന്നോട് പറഞ്ഞെങ്കിലും ഞാനത് കേട്ടില്ല…

എങ്ങനെയെങ്കിലും ചേച്ചിയുടെയടുത്ത് സീറ്റ്‌ ഒപ്പിക്കണം അത് തീരുമാനിച്ച് ഞാൻ അന്ന് കിടന്നുറങ്ങി.

പിറ്റേന്ന് വെളുപ്പിനെ അഞ്ച് മണിക്കാണ് ബസ് പോകുമെന്ന് പറഞ്ഞത്..

ഭക്ഷണം ഒക്കെ ഞങ്ങൾ തന്നെ വെക്കാനാണ് പ്ലാൻ. അതുകൊണ്ട് ഗ്യാസ്കുറ്റി, അടുപ്പ്, പത്രങ്ങൾ തുടങ്ങി സാധന സാമഗ്രികളെല്ലാം കരുതിയിട്ടുണ്ടായിരുന്നു…

വണ്ടി വന്നപ്പോൾത്തന്നെ അമ്മമാരെല്ലാം കേറി സീറ്റ്‌ പിടിക്കാൻ തുടങ്ങി..

എന്റെ അമ്മ പിന്നെ ഭയങ്കര പരോപകാരി ആയതുകൊണ്ട് സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റാൻ വേണ്ടി പുറത്ത് തന്നെ നിന്നു…

ഞാനും കൂടെ ഇവിടെ നിന്നാൽ മുൻപിലത്തെ സീറ്റിൽ വല്ലതും ഇരിക്കേണ്ടി വരും എന്ന് വിചാരിച്ചു ഞാൻ ചാടിക്കേറി സീറ്റ്‌ പിടിച്ചു…

തോമാസേന്റെയും ഗ്രേസിച്ചേച്ചിയുടെയും നേരെയുള്ള സീറ്റിൽ തന്നെയിരുന്നു…

വിൻഡോസീറ്റിൽ നിന്ന് ആരുവന്നാലും മാറില്ലെന്ന് മഗിഷ്മതി സാമ്രാജ്യത്തെക്കൊണ്ട് സത്യമിട്ട് പൂർത്തിയാക്കുന്നതിനു മുൻപേ അപ്പൻ വന്ന് വിളിച്ചിറക്കി ഓരോ ചേമ്പും ഉരുളിയും കയ്യിൽ വെച്ച് തന്നു…

അങ്ങനെ സാധനങ്ങൾ ഒക്കെ കയറ്റിക്കഴിഞ്ഞ് ഞാൻ എന്റെ സീറ്റിൽ ചെന്നപ്പോ അവിടെ എന്റെ അനിയത്തിയും ഒരു ആന്റിയും ഇരിക്കുന്നു… അതും ആ കിളവി എന്റെ വിൻഡോ സീറ്റിൽ തന്നെ…

അനിയത്തി ഗ്രേസിച്ചേച്ചിയുടെ നേരെയായി മൂത്ത കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നു… (തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)