എന്റെ ഗ്രേസി ചേച്ചി
സോഫയിൽ ഇരുന്ന ഷീന ചേച്ചിയെയും എന്നെയും മാറിമാറി നോക്കി ചേച്ചി ചോദിച്ചു…
ഞങ്ങള് രണ്ടും പിടിക്കപ്പെട്ടപോലെ ചമ്മിനാറി…
“ടാ കൊരങ്ങാ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആ കൊച്ചിനെ പറ്റിക്കാൻ നിക്കരുതെന്ന്… നിന്നോട് അന്നേ പറഞ്ഞതല്ലെടാ പട്ടി ഇതെല്ലാം നിർത്താൻ…?”
രണ്ട് പെഗ്ഗ് അകത്തായത്തിന്റെ എല്ലാ ലക്ഷണങ്ങളും ചേച്ചി കാട്ടിത്തുടങ്ങി…
“അത് പറ്റിപ്പോയിചേച്ചി… അത് പിന്നെ പറയാ.. ചേച്ചിയിപ്പോ കല്യാണത്തിന്റെ കാര്യം പറ…!!”
“ആർടെ കല്യാണം നിന്റെയോ…? അതിനിനീം സമയമില്ലെടാ നിനക്ക് ഇപ്പഴേ ആക്രാന്തമായാ ?”
“അതല്ല ഇന്നലെ പോയ കല്യാണം… അയാള് പിടിക്കാൻ വന്നിട്ട് ഒന്നും നടന്നില്ലേ…?”
“ഹ ഇല്ലടാ മൈരേ…. ഇയാളെക്കാളും വല്യ കിഴങ്ങനാ ആ പോങ്ങൻ… അവൻ അടികിട്ടിയതും ഓടി… ഒച്ചവെക്കും എന്ന് വിചാരിച്ചിട്ടാവും….”
വായിൽ നിന്ന് തെറിയൊക്കെ വന്നു തുടങ്ങിയപ്പോഴേ ചേച്ചി അടിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി…
“പക്ഷെ രാത്രി ഞാൻ കുഴഞ്ഞ് പോയി മോനെ….!!” ചേച്ചി പെട്ടന്ന് പറഞ്ഞു….
“അതെന്താ രാത്രി…??”
” രാത്രി കല്യാണവീട്ടിലേ ഒരു മുറീല് ഞാനും വേറൊരു ആന്റിയും കൂടിയാ കിടന്നത്… ഞാൻ അറ്റത്തും ആന്റി മതിലിനോട് ചേർന്നും… താഴെ കൊറേ വാണാലി പിള്ളാരും ആർടെ ആണാവോ…!”
“ന്നിട്ട് ???”
One Response