എന്റെ ഗ്രേസി ചേച്ചി
” അശ്ശെ… നാണക്കേട്… ” ചേച്ചി ചമ്മി നാറി
” നന്നായി അതുകൊണ്ട് എനിക്കവളെ കിട്ടിയില്ലേ ” ഞാൻ വീണ്ടും ചിരിച്ചു
” മൈരൻ… കിട്ടിയ അവസരത്തിന് ഒരു പെണ്ണിനെ പിഴപ്പിച്ചിട്ട് വലിയ കാര്യം പറയുന്നു… പോടാ പോയി വല്ല മരത്തിലും കെട്ടിത്തൂങ്ങ് “…
ചേച്ചിക്ക് വീണ്ടും ദേഷ്യം !
” താൻ ദേഷ്യപ്പെടല്ലേടോ ഗ്രേസിക്കുട്ടി . അവളെ അങ്ങനങ്ങു വിട്ട് കളയില്ല ഞാൻ… നല്ല കുട്ടിയല്ലേ… സുന്ദരിക്കുട്ടി… അവളെ ഞാനങ്ങു കെട്ടിയാൽ എങ്ങനുണ്ടാവും ”
ഞാൻ ചേച്ചിയുടെ തോളിൽ വിരലുകൊണ്ട് വൃത്തം വരച്ചു കൊഞ്ചിക്കൊണ്ട് ചോദിച്ചു
” അതല്ലേലും അങ്ങനെ വരുള്ളൂ… അവളെന്തായാലും ഇനി വേറൊരാളെ നോക്കൂല …. അവളെയെങ്ങാനും വേണ്ടന്ന് പറഞ്ഞാ പന്നി നിന്നെ ഞാൻ ”
ചേച്ചി വീണ്ടും കത്തി കഴുത്തിൽ വെച്ചു..
” ആഹ് അതൊക്കെ നമുക്ക് നോക്കാന്നെ… അല്ല എന്റെ മുത്ത് എപ്പോ കണ്ടു ഇതൊക്കെ.? ഇവിടെ കുത്തിമറിയുവല്ലാരുന്നോ?? അതിനിടക്ക് എങ്ങനെ സമയം കിട്ടി? ”
ഞാൻ വീണ്ടും കൊഞ്ചി
ഓ പിന്നെ കുത്തിമറിച്ചില് മാത്രം ആയിട്ട് കാര്യോണ്ടോ… വെറുതെ മൂപ്പിക്കാൻ…. എനിക്കൊന്നും ആയില്ല.. നിന്റെ വീട്ടിൽ ആരും ഇല്ലാത്തോണ്ട് നിനക്കൊരവസരം തരാം എന്ന് വിചാരിച്ചു വന്നതാ.. അപ്പഴാ അവിടെ വേറെ അങ്കം? ” (തുടരും )
One Response