Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഗ്രേസി ചേച്ചി .. ഭാഗം – 1


ഈ കഥ ഒരു എന്റെ ഗ്രേസി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി

ചേച്ചി – ഞാൻ രമേഷ് . ഒരു പ്രൈവറ്റ് കമ്പനിയിൽ സൂപ്രവൈസറായി ജോലി നോക്കുന്നു… അത്യാവശ്യം കൊള്ളാവുന്ന ലുക്കുള്ളവനാണെന്ന് എനിക്ക് തന്നെ ഒരു വിശ്വാസമുണ്ട്.

വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും അമ്മൂമ്മയും അപ്പൂപ്പനുമൊക്കെയുള്ള വലിയൊരു കുടുംബമാണ്.

കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിന് ചുറ്റും ഒരുപാട് സ്ഥലം ഉണ്ടായിരുന്നു. വീടുകൾ കുറവായിരുന്നു..

ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയമായപ്പോഴേക്കും ഇവിടെ ചുറ്റും വീടുകളായി… പുതിയ ആളുകൾ താമസത്തിനായി വന്നു…

ആ പുതിയ ആളുകളിൽ ഒരു ചെറിയ ഫാമിലി ഉണ്ടായിരുന്നു. ഒരു ഭാര്യയും ഭർത്താവും രണ്ട് മക്കളും.

ഭാര്യ ഗ്രേസി … ഭർത്താവ് തോമസ്.… രണ്ട് പിള്ളാരും ഉണ്ട്.. ഒരാൾക്കു അഞ്ചു വയസും ഒരാൾ മുലകുടിക്കുന്ന പ്രായവും..

തോമസ് ചേട്ടൻ നല്ല കമ്പനിയായിരുന്നു ഗേസി ചേച്ചി നേരെ തിരിച്ചും…

ഞാനും ആരോടും അങ്ങോട്ട് ചെന്ന് കമ്പനി കൂടുന്ന ആളല്ലാത്തത് കൊണ്ട് ഞാനും ഗ്രേസി ചേച്ചിയുമായി അടുപ്പമില്ലാതെ വന്നു.

മദ്യപാനം – പുകവലി തുടങ്ങിയ യാതൊരു ദുശീലങ്ങളും ഇല്ലാത്തവനായ എന്നെപ്പറ്റി ആ പ്രദേശത്ത് പൊതുവെ നല്ല അഭിപ്രായമായത് കൊണ്ട് ഗ്രേസി ചേച്ചിക്ക് ഞാൻ വീട്ടിൽ ചെല്ലുന്നതും പിള്ളേരുമായി കൂട്ടുകൂടുന്നതും പ്രശ്നമല്ലായിരുന്നു…

എന്നാൽ അധികമാരെയും ചേച്ചി വീട്ടിലേക്ക് അടുപ്പിക്കുകയുമില്ലായിരുന്നു…

ഒരു പരിധിവിട്ട് ആരുമായും കൂടുതൽ അടുപ്പം വേണ്ട എന്നതാണ് ചേച്ചിയുടെ രീതി..
കൂടെ നിന്ന് കാലുവാരുന്ന ആൾക്കാരാ കൂടുതലും എന്നാണ് ചേച്ചിയുടെ വാദം…

ഗ്രേസി ചേച്ചി ആണ് സുന്ദരിയാണ്. നല്ല വെളുത്ത നിറം…ആവശ്യത്തിന് വണ്ണം… അല്പം തൂങ്ങിയ എന്നാൽ അതൊട്ടും തോന്നിക്കാത്തവിധം എടുത്ത് പൊങ്ങിയ മുലകൾ…. അല്പം മാത്രം ചാടിയ വയർ.. ലൂസായ നൈറ്റിയിൽ കുനിയുമ്പോൾ മാത്രം കാണാനാകുന്ന വിരിഞ്ഞ കുണ്ടി…

സത്യം പറഞ്ഞാൽ ആ നൈറ്റി കാരണമാണ് ആ ശരീര സൗന്ദര്യം എനിക്ക് മനസിലാകാതെ പോയത്…

പിള്ളേരെ എടുക്കാൻ കുനിയുമ്പോഴും വല്ലപ്പോഴും അവിടെ ചോറ് കഴിക്കാനിരിക്കുമ്പോൾ വിളമ്പുന്ന സമയത്തും ചേച്ചിയുടെ മുലകൾ എനിക്ക് അവിടവിടെയായി കാണാൻ പറ്റിയെങ്കിലും അവരെ കളിക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല….

എന്റെ വാണം സമർപ്പിച്ച മദാലസകളുടെ ലിസ്റ്റിൽ പോലും ചേച്ചി ഉണ്ടായിരുന്നില്ല.

വളരെ സാധാരണമായി ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മഴക്കാലത്തു അപ്രതീക്ഷിതമായി പ്രകൃതിക്ഷോഭം ഉണ്ടാകുന്നത് …

ഞങ്ങളുടെ പ്രദേശം പൊതുവേ സമതല പ്രദേശമാണ്. നല്ലൊരു മഴ വന്നാൽ വെള്ളക്കെട്ടുണ്ടാവുക പതിവാണ്. അപ്പോൾ നാല് ദിവസം തോരാതെ മഴ പെയ്താലത്തെ സ്ഥിതി പറയണോ..

വെള്ളം കയറി വീടുകൾ നിറയാൻ തുടങ്ങി….. അടുത്തുള്ള എല്ലാ വീടുകളിലും വെള്ളം കയറി…

പലരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി. എന്റെ അമ്മാവന്റെ വീട് നല്ല പൊക്ക പ്രദേശത്താണ്. ഞങ്ങൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചു.

തോമസ് ചേട്ടന്റെ കുടുംബത്തേയും വിളിച്ചോളാൻ അമ്മാവൻ പറഞ്ഞു.

അങ്ങനെ ഞങ്ങൾ അങ്ങോട്ട് പോയി.
നല്ല മഴയത്താണ് ഞങ്ങൾ പോകുന്നത്. പലയിടത്തും മുട്ടോളം വെള്ളമായി.

കുറെ ചെന്നപ്പോഴാണ് കുട്ടിയുടെ മരുന്ന് എടുക്കാൻ വിട്ടു പോയ കാര്യം ഗ്രേസി ചേച്ചി ഓർത്തത്. മുത്ത കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം മുട്ടൽ വരും.. അത് കൊണ്ട് മരുന്ന് കൈയ്യിൽ ഇല്ലാതെ പറ്റില്ല.

കുഞ്ഞിനെ തോമസ് ചേട്ടനെ ഏല്പിച്ച് മരുന്നെടുക്കാൻ ചേച്ചി വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഗ്രേസി തനിച്ച് പോവണ്ട.. രമേഷേ നീയും കൂടെ ചെല്ല് എന്ന് പറഞ്ഞ് അച്ഛൻ എന്നെയും ചേച്ചിക്കൊപ്പം വിട്ടു.

ചേട്ടൻ പിള്ളാരെയും കൊണ്ട് എന്റെ വീട്ടുകാരോടൊപ്പം അമ്മാവന്റെ വീട്ടിലോട്ട് പോയി.

ഞങ്ങൾ തിരിച്ചു നടന്നു.. കാൽപ്പാദം വരെയേ വെള്ളം ഉണ്ടായിരുന്നുള്ളു അതുകൊണ്ട് പ്രശ്നമില്ലായിരുന്നു…

ഞങ്ങൾ തിരിച്ചു നടക്കുന്തോറും വെള്ളം വളരെ കുറഞ്ഞ അളവിൽ കൂടിവന്നു.. പക്ഷെ അതത്ര പേടിക്കാനുള്ളതായി തോന്നിയില്ല…

കുറച്ചുകൂടെ നടന്നപ്പോൾ നല്ല മഴപെയ്തു കുട ഇല്ലായിരുന്നത്കൊണ്ട് കുറച്ച് ഉയർന്ന ഒരു സ്ഥലത്ത് കയറി…

മഴ കുറഞ്ഞപ്പോൾ വീണ്ടും നടക്കാൻ വേണ്ടി റോഡിലേക്ക് ഇറങ്ങിയതും കുഴിയിലേക്ക് ഇറങ്ങിയപോലെയായിരുന്നു…

മുട്ടുവരെ വെള്ളം..

വീട്ടിലേക്ക് ഇനി വലിയ ദൂരമില്ലാത്തത് കൊണ്ട് മുന്നോട്ട് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു… നടക്കുന്തോറും വെള്ളം കൂടിവന്നു.. വയറിന് മേലെ വെള്ളം ആയപ്പോൾ ഞങ്ങൾ വീട്ടിലെത്തി

വീടിന്റെ തറക്ക് നല്ല ഉയരം ആയതുകൊണ്ട് അകത്തേക്ക് മുട്ടിനു താഴെ വരെ വെള്ളം ആയുള്ളൂ…

വീട്ടിൽ കേറിയതും ചേച്ചി മരുന്നെടുത്ത് പെട്ടന്ന് വരാം എന്ന് പറഞ്ഞു അകത്തേക്ക് കേറി….

ഞാൻ വെള്ളം വരുന്നത് നോക്കി നിന്നു… നോക്കി നിൽക്കുമ്പോഴാണ് വെള്ളം കേറിവരുന്നത് മലയിടുക്കിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്ന പോലെ ഇടവഴിയിലൂടെ അതിവേഗം വെള്ളം കേറികൊണ്ടിരുന്നു…

എത്രയും പെട്ടന്ന് പോയില്ലേൽ നീന്തേണ്ടിവരും… സമയം സന്ധ്യയായി.

ഞാൻ ചിന്തിച്ചു കൂട്ടിയപ്പോൾ തോമസ് ചേട്ടൻ ഫോൺ ചെയ്തു…

“ഡാ ! നിങ്ങളിറങ്ങിയോ???

“ഇല്ല ചേച്ചി അകത്തു നോക്കുന്നുണ്ട് കിട്ടിയാൽ അപ്പൊ ഇറങ്ങും. !!”….

” എന്നാ ഒരു കാര്യം ചെയ്… ഇങ്ങോട്ട് വരണ്ട… ഇവിടെയും വെള്ളം കേറുന്നുണ്ട് ഞങ്ങളോട് സ്കൂളിലേക്ക് പോകാൻ പറഞ്ഞു… ”

” അതിന് ഇവിടെ അതിനും മാത്രം വെള്ളമില്ലല്ലോ വീട്ടിലും മുട്ടുവരെയൊക്കെ ആയുള്ളൂ അപ്പൊ അവിടെങ്ങാനാ “??

” നമ്മുടെ ഭാഗത്ത്‌ അധികം വെള്ളം കേറണില്ലടാ തെക്കുഭാഗത്താ കൂടുതൽ… അവിടത്തെ വെള്ളം ഇങ്ങോട്ടല്ലേ വരുള്ളൂ “….

“ഇപ്പൊ ഞങ്ങളെന്ത് ചെയ്യണം സ്കൂളിലേക്ക് പോരട്ടെ?? “…

” വേണ്ടടാ നിങ്ങൾ അവിടിരുന്നോ ഇങ്ങോട്ട് വന്നാൽ പെടും… കുറച്ച് ആൾകാർ വഞ്ചിയുമായി വരും അപ്പോ പോന്നാ മതി ”

“അപ്പൊ മരുന്നോ… “???

” ക്യാമ്പിൽ മെഡിക്കൽ ടീം വന്നിട്ടുണ്ടെന്നാ പറഞ്ഞത് അവിടെ കാണും പിന്നെ കുഞ്ഞിന് ഇതുവരെ ശ്വാസം മുട്ടലില്ല. അവിടെ ചെന്നിട്ട് നോക്കാം… ”

” ആ എന്നാ അങ്ങനെയാകട്ടെ ഞാൻ ചേച്ചിയോട് പറയാം ”

തോമസ് ചേട്ടൻ ഫോൺ വെച്ചതും ഞാൻ ചേച്ചിയോട് ഇക്കാര്യം പറയാൻ അകത്തേക്ക് ചെന്നു…

അവിടെ ഞാൻ കണ്ടത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചയായിരുന്നു…

നനഞ്ഞ നൈറ്റിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ചേച്ചിയുടെ വിരിഞ്ഞ കുണ്ടിയാണ് എന്റെ കണ്ണിന് വിരുന്നായത്…

കുറച്ച് നേരം നോക്കിനിന്നുപോയ ഞാൻ ചേച്ചി കാണുന്നതിന് മുന്നേ കണ്ണെടുത്തു…

“ചേച്ചീ…. ”

” എടാ ഇവിടെ കാണാനില്ല… ഞാൻ ഇവ്ടെങ്ങണ്ടാ വെച്ചത് ചേട്ടൻ ഇന്നെന്നെ കൊല്ലും…. “..

” ഏയ്‌ സാരമില്ല ചേച്ചി. അവരു സ്കൂളിലേക്ക് മാറി.. അവിടെ ക്യാമ്പ് ആക്കിയെന്ന്… മരുന്ന് അവിടെയുണ്ടാകും”

“എന്നാ നമുക്ക് പോകാം ഇനിയും വൈകണ്ട”….
ചേച്ചിക്ക് പോകാൻ ധൃതിയായി

“ഏയ്യ് അങ്ങോട്ട്‌ പോകാൻ പറ്റാത്ത അവസ്ഥയാ കിഴക്കും വെള്ളം പൊങ്ങിയെന്നെ”….

“നമുക്ക് സ്കൂളിലേക്ക് പോയാ മതിയല്ലോ അങ്ങോട്ട് പോയാലല്ലേ പ്രശ്നമുള്ളൂ “…

സ്കൂളിൽ പോണേൽ അവിടെ പോയല്ലേ പറ്റൂ… വേറെ വഴി പോണേൽ വടക്ക് ഭാഗത്ത്‌ കൂടെ പോണം തെക്ക് മൊത്തം വെള്ളം കേറുവാ… ”

“എങ്ങനെയെങ്കിലും പോണം അവിടെ പിള്ളേരെ രണ്ടിനേം കൂടെ ചേട്ടൻ എങ്ങനെ നോക്കാനാ…. ”

“അങ്ങനെയാണേൽ വിളിച്ചു ചോദിച്ചിട്ട് പോകാം… ചേട്ടൻ ആരെയോ ഇങ്ങോട്ട് വിടും എന്ന് പറഞ്ഞാരുന്നു…. ”
(തുടരും )

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)