എന്റെ ബെഡ് പാർട്ടണേഴ്സ്
എന്തു കാണാന്‍, മാവും ദാല്ഡയും പഞ്ച്സാരയും എല്ലാം കൂടി കൂട്ടിയടിച്ച് യോജിപ്പിക്കുന്നു. അവന്‍സിനെ പരത്തി ഡൈ വെച്ചു കട്ട് ചെയ്ത് ഓവനിലൂടെ ഒരു കണ്വേയറില് കൂടി കടത്തിവിടുന്നു. അറ്റത്തെത്തുമ്പോള്‍ ..ബിസ്കറ്റ്..ഹല്ലേലുയ്യാ! ഇവിടെയെല്ലാം നമ്മള്.. ആണുങ്ങള്..
ഇവിടെ കഴിഞ്ഞാല്‍ പാക്കിംഗ്.., മധ്യവയസ്സില്‍, അറസ്റ്റു ചെയ്യപ്പെട്ടവരുമായ ആനി. മേരി, സ്റ്റെല്ല…മുതല്പേര്…എല്ലാത്തിനും പോന്ന’ ബ്ലൗസും വേഷം.
“എന്ത അപ്പോള്‍ ചെയ്ക? ‘ പ്രോജക്ടവിടയാക്കുന്നതല്ലേ നല്ലത്. ..സ്വയം ചോദിച്ചു, ഉടനേ ഉത്തരവും കണ്ടെത്തി.പിന്നെ കക്ഷത്തുള്ളതും ഉത്തരത്തിലുള്ളതുമെടുക്കാന് ശ്രമം തുടങ്ങി…
ഒരു നമ്പറിട്ടു…”പാക്കിങ്ങില്‍ ഒന്നും ചെയ്യാനില്ലെന്നു തോന്നുന്നു..വേണമെങ്കില്‍ ഈടെ പ്രോജക്ട് തുടങ്ങാം..”
ലോബോസാര് ഉടനെ..”നോ, നോ…ഇവിടെ ധാരാളം ജോലികളുണ്ട്..ഇവിടെ മതി”
ഓക്കെ ബോസ്..താഴ്മ്മയായി പറഞ്ഞു… നമ്മളിതെത്ര കണ്ടിരിക്കുന്നു.. ബോസിനതിഷ്ട്ടപ്പെട്ടു. ഉം..സഖാക്കളുടെ കുതന്ത്രങ്ങള്‍ പഠിച്ചത് ഗുണമുണ്ടായി..
“അപ്പോള്‍ പയ്യന്‍സ് നാളെ തുടങ്ങാം. ഇന്നു നീ വിശ്രമിക്ക്..താമസിക്കാന്‍ സ്ഥലം ഉണ്ടോ..വേണമെങ്കില്‍ മഷിയിട്ടു നോക്കാം…”
ഫോണ്‍ നമ്പറെടുത്തു കൊടുത്തു. ബോസ് ഫോണിലെന്തോ പറഞ്ഞു.. പിന്നെ
എന്നെ നോക്കി വേറെ എന്തെല്ലാമോ വച്ചടിച്ചു..
“ഓക്കേ പയ്യന്‍സ്..വീടിവിടെ അടുത്താ..നിനക്കു ടെന്‍ മിനിറ്റ്സിലെത്താം..വാ നിന്നെ ഞാന്‍ ഡ്രോപ്പു ചെയ്യാം.”
ബോസ്സിന്റെ സെന്‍ ഉരുണ്ടു. വണ്ടി ചെന്ന് ഒരു ചെറിയ വില്ലയില്‍ നിന്നു. ആരുമില്ല..നായിക…മരിയ വാതില്‍ തുറന്നു. പൂക്കളുള്ള ഒരു ഫ്രോക്ക്. ഫോര്‍ക്കിന്റെ ദേഹത്ത്. പറങ്കിയുടെ നിറം. ശാരദയുടെ മുഖം. ശ്രീവിദ്യയുടെ ശരീരം. അല്‍പ്പം ഇടതൂര്‍ന്ന മുടി.
“ഓ പയ്യന്‍സ് വരൂ..താങ്ക്യൂ മിസ്റ്റര്‍ ലോബോ..ഒരു ഡ്രിങ്ക്?”
“ഇനിയൊരിക്കല്‍..ഇന്നു പയ്യനെ നോക്ക്..അവന്സിനു ഹോം സിക്ക്നെസ്സ് പിടിപെടാതെ നോക്കൂ..മരിയേ..കന്യാമറിയമേ..നിത്യ വിശുദ്ധേ..”
ലോബോ ആലീസിന്റെ ചിരിപോലെ ചിരിച്ചു മെല്ലെ അപ്രത്യക്ഷനായി..
“വരൂ പയ്യന്‍സ് ഇതാ നിന്റെ മുറി..ഒരു വിശാലവും സുന്ദരവുമായ മുറി.”..ചെസ്റ്റ് ഒഫ് ഡ്രായെര്സ്.. ഷെല്‍ഫ്.കുളിമുറി. വയസ്സനായ പങ്ക ഒരു തമാശയ്ക്കുവേണ്ടി ഒച്ചയുണ്ടാക്കലാണു ഉദ്ദേശം.
“പയ്യന്‍സ്, നിങ്ങളുടെ ടേസ്റ്റ് എന്തെന്നെനിക്കറിയില്ല. യൂ ബീ കംഫര്‍ട്ടബിള്‍..
“നിന്റെ വീടാണിത്..ഓക്കേ..ചെയിഞ്ച് ചെയ്തിട്ടു വരൂ.. ഒരു ബിയര്‍ എന്നോടൊത്താവാം..എന്താ?”
“ശരി മാം…”
അടുത്ത പേജിൽ തുടരുന്നു.