എന്റെ ബെഡ് പാർട്ടണേഴ്സ്
മഡഗാവിലെത്തി..വണ്ടി ചൂളം വിളിച്ചു..സ്റ്റേഷനിലെത്തി വണ്ടി ഏന്തിവലിഞ്ഞ് നിന്നു…ക്ലൈമാക്സ് ശരിയായില്ല വണ്ടി…എന്നാലും നിനക്ക് വിട…ഒരക്കനെ തന്നതിന്…വണ്ടിയെ ഉമ്മ വച്ചു…അടുത്തുനിന്ന ഹിന്ദിക്കാരന്‍ തായോളി നോക്കുന്നു… “പാഗല്‍… “
നിന്റെ തന്തയ്കാടാ തായോളീ പ്രാന്ത്…..അവനു മനസ്സിലായി…. അവൻ തിരിഞ്ഞു നിന്നു…
ഞാൻ ബാഗുമെടുത്തു വെളിയിലിറങ്ങി. നമുക്കു യാത്ര പഞ്ജിമിലേക്കാണല്ലോ..എവിടാണോ ഈ പഞ്ജിം..അതോ പനാജിയോ..?
ചുറ്റും രാവിലേ തന്നെ നല്ല പുഴുക്കം..
ഗോവയില് പുഴുങ്ങാന്‍ വന്നതാണോ..എങ്കില്
നാട്ടില്ത്തന്നെ പുഴുങ്ങിയാപ്പോറായിരുന്നോ..
എടാ ജോർജേ..കഴുവേറീ..നിന്നെ പിന്നെ കണ്ടോളാം…നിശ്ശബ്ദം.. വിളിഉറക്കെ…അതുമായി.. മുന്നേറി.
“ഹേ മാൻ…യൂ നീഡ് ടാക്സി?…ഷേയര് ടാക്സി അവൈലബിൾ “
“ഓക്കേ..വൺ മിനിറ്റ് മാൻ..”.ഞാൻ ഒരു വിരലുയര്ത്തിക്കാട്ടി..
നേരെ നാറുന്ന ഒരു പാന്‍ ഷോപ്പ്. ആദ്യം ബീഡി കത്തിച്ചു..പിന്നെ പെടുത്തു…വെളിയില് വന്ന് ഒരു ചായ വാങ്ങി..പേപ്പര്‍ ഗ്ലാസ്സില്..ഉം..ഫുഡ് ടെക്നോളാജി..നമ്മള് അതിന്റെ ഒരു സ്റ്റുഡന്റാണല്ലോ.. ചായ മൊത്തിക്കൊണ്ട് ടാക്സിയില്‍ കേറി…
ടാക്സിയോ.. നാട്ടിലെപ്പോലെ പ്രൈവറ്റു വണ്ടികളൊന്നും ഇല്ലയോ…..ആളെക്കേറ്റാതെ
ഓടുന്ന നമ്മുടെ വണ്ടികള്‍?…എന്താണിഷ്ടാ…എന്താ മൂവ് ആവാത്തത്? ഞാൻ ചോദിച്ചു..
“ഹേ..മാൻ…ദിസ് ഈസ് ഗോവാ…വി വിൽ മൂവ് വെൻ വി ഫീൽ ഫുള്‍ …. “
അതുശരി..എടാ..മൈരേ..എംപ്പോക്കീ..ഐസുകട്ടയില്‍ പെയിന്റടിക്കുന്നോടാ …പുണ്ടച്ചിമോനേ..
“യൂ…സാലേ…യൂ ഗോ ഫക്കിങ് എലോൺ “.ഞാൻ ശാന്തമായി പറഞ്ഞു..എന്നിട്ട്
വെളിയിലിറങ്ങി…
“ഓ..സോറി മാന്‍…രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യ്… “
അതാദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ തായോളീ..എന്നു മനസ്സിലോര്‍ത്ത് ഞാന്‍ സീറ്റിലിരുന്നു. നോക്കിയപ്പോള്‍ ഒരു കിളവനും കിളവിയും വരുന്നു. എന്തോ ഡ്രൈവനോട് (ഡ്രൈവര്‍ ബഹുവചനം.. ഡ്രൈവന്‍ ഏകവചനം) ചോദിച്ചു..അവന്‍സ് ഓക്കെ പറഞ്ഞിരിക്കണം അവര്‍ പിന്നില്‍ കേറി..ഞങ്ങള്‍ നേരെ പനജിയിലേക്കു വിട്ടു.
അടുത്ത പേജിൽ തുടരുന്നു.