എന്റെ ബെഡ് പാർട്ടണേഴ്സ്
“വേണ്ട മരിയ. വേണമെങ്കില് ഞാനുണ്ടാക്കിക്കോളാം. നിന്റെ സൗന്ദര്യനിദ്രയ്ക്കു ഭംഗം
വരുത്തേണ്ട. “അവര് ചിരിച്ചു. നുണക്കുഴികള് തെളിയുന്നത് ഞാൽ എന്തുകൊണ്ട്
നേരത്തേ ശ്രദ്ധിച്ചില്ല? ആഞ്ഞൊരുമ്മ കൊടുക്കാൻ തോന്നി. എടേ പയ്യൻസ്..പതുക്കെ..നീ എടുത്തുചാട്ടക്കാരനാവരുത്. സ്വയം ശാസിച്ചു..ഗുണദോഷിച്ചു.
രാവിലേ നല്ല ചപ്പാത്തിയും മട്ടണ് മിന്സ് കറിയും..നല്ല എരിവ്..ഉഗ്രോഗ്രൻ..ശരിക്കും വെട്ടി.
“ഇവിടെ എന്തുകൊണ്ടു പുഷ്പങ്ങള് വെച്ചിട്ടില്ല എന്നെനിക്കിപ്പോള് മനസ്സിലായി.” ഞാന് അവസാനത്തെ മിന്സും ചപ്പാത്തികൊണ്ടു വടിച്ചെടുത്തിട്ട് പറഞ്ഞു.
“ഓ..പയ്യന്സ് ഞാനതു മറന്നുപോയി.”
“മരിയ..നീയുള്ളപ്പോള് അതിന്റെയാവശ്യമില്ല..പ്രഭാതത്തില് വിടര്ന്നു നില്ക്കുന്ന റോസാ
പുഷ്പങ്ങള് പോലെയുണ്ടു നീ.”
“ഓ..പയ്യന്സ്..യൂ റോഗ്..”അവര് പൂത്തുലഞ്ഞു. പൂമാനത്തിനെ നോക്കി ചിരിച്ചിട്ട് ഞാന് പടിയിറങ്ങി. ഫിലിപ്പിന്റെ പഴയ സൈക്കിള് ഷെഡ്ഡിലുണ്ടായിരുന്നു. ശകടം തെറ്റില്ലാത്ത കണ്ടീഷനില്..അവന്സില് പറന്നിരുന്ന് അലസമായി ചവുട്ടി ലോബോസാറിന്റെ സാമ്രാജ്യത്തിലേക്കു പോയി.
എന്തിന്റെയോ ഒരപാകത അനുഭവപ്പെട്ടു. തലപുകഞ്ഞു ചിന്തിച്ചപ്പോള് പുകയെടുക്കാത്തതാണു കാരണം എന്നു തെളിഞ്ഞു. വേറൊരു വഴിക്ക് പ്രശ്നം വെച്ചും നോക്കിയിരുന്നു. പ്രശ്നാല് കണ്ടത് ലഹരിയുടെ അധിപനായ നീലകണ്ഠനെ, നടരാജനെ, വടക്കുന്നാഥനെ പ്രീതിപ്പെടുത്തിയില്ലെങ്കില് അങ്ങേരുടെ മോന് പയ്യന്സ് ഗണപതി വിഘ്നങ്ങള് ഉണ്ടാക്കുമെന്നായിരുന്നു. സൈക്കിള് ബീച്ചിലേക്കു വിട്ടു. ഒരു തെങ്ങിന്റെയോരത്തു കാല് കുത്തി നിന്നു. ഒരു ബീഡിയെടുത്ത് പെട്ടെന്നു ഫില്ലു ചെയ്ത് ആഞ്ഞുവലിച്ചു. പെട്ടെന്നു ചൂടു കുറഞ്ഞു. സുഖശീതളമായ വഴിയിലൂടെ പതുക്കെ ചവിട്ടി. എതിരേ ഒരു കൂട്ടം സായ്വന്മാര് മദാമ്മിണികളോടൊത്ത് വരുന്നു. മൈരന്മാരെയും മൈരത്തികളേയും വിഷ് ചെയ്തു. കുട പിടിച്ച് രണ്ടാന്റിമാര് പരദൂഷണവും പറഞ്ഞു നീങ്ങുന്നു. എവിടെയും ആന്റിമാര് വളര്ത്തുന്ന ഒരു കുടില് വ്യവസായമാണല്ലോ പരദൂഷണം.
ഫാകറ്ററിയില് കേറി സെക്യൂരിറ്റിയോടു പേരു പറഞ്ഞു. അവന്സിന്റെ കൈയില് നിന്നും വിടുതല് കിട്ടിയപ്പോള് നേരെ ശ്രീമാൻ ലോബോയുടെ സന്നിധിയില് മുഖം കാണിച്ചു.
അടുത്ത പേജിൽ തുടരുന്നു.
One Response