എന്റെ ബെഡ് പാർട്ടണേഴ്സ്
“താങ്ക് യൂ മരിയാ..ഞാനവളുടെ ചെവിയിലോതി.”
ഞങ്ങള്‍ പിടിവിട്ടു. ചെറുതായി കിതച്ചു. അവർ തിരിഞ്ഞു കിടപ്പറയിലേക്കു നീങ്ങി..
“ഓ..അമ്മേ.”.ഞാൻ വിളിച്ചു.
“എന്താ പയ്യന്‍സ്.. “മരിയ തിരിഞ്ഞുനോക്കി.
“നന്നായി ഉറങ്ങൂ..മാതാവേ..മറിയമേ..”എന്നു പറഞ്ഞിട്ട് ഞാൻ കൈ നീട്ടി ആ ചന്തിക്ക് ഒരടി കൊടുത്തു. ചന്തികള്‍ മാദകമായി കിടന്നു തുളുമ്പി എനിക്കവ നക്കിത്തുടയ്ക്കാന്‍ തോന്നി..
“ഓ..പയ്യന്‍സ്..”മരിയ വിളിച്ചുകൂവി. എന്നിട്ട് ചിരിയും നാണവും പിന്നെ മറ്റെന്തെല്ലാമോ
വികാരങ്ങളും കലര്‍ന്ന മുഖത്തോടെ കിടപ്പറയിലേക്കു പോയി
ഞാന്‍ തിരിഞ്ഞ് എന്റെ ബെഡ്ഡില്ച്ചെന്നു വീണു. ദേഹം മെത്തയില്‍ തൊട്ടതും നിദ്രാദേവിയെ ഭോഗിച്ചുതുടങ്ങി. ശാന്തമായും തീവ്രമായും ഉറങ്ങി. കണ്ട സ്വപ്നങ്ങളെല്ലാം നല്ലതായിരിക്കണം. കാരണം രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല മൂഡു തോന്നി. പ്രഭാതം സുന്ദരമായും.
നേരെ പോയി കുളിച്ചു. ചൂടുവെള്ളം ഉള്ള ടാപ്പുതുറന്ന് നന്നായി ഷേവുചെയ്തു. ആഫ്റ്റര്ഷേവു പുരട്ടി..നീറുന്ന കവിളുകളില്‍ ആരെങ്കിലും ഒരു മുത്തം തന്നിരുന്നെങ്കില്‍ എന്നാശിച്ചു. വെളിയില്‍ വന്ന് ഒരു നരച്ച ജീന്‍സും കടും ചാരനിറത്തിലുള്ള കോട്ടൺ ഷര്‍ട്ടുമണിഞ്ഞു. സ്നീക്കറില്‍ കാലുകള്‍ കടത്തി വെളിയിലേക്കിറങ്ങി.
“പയ്യൻസ്..ഇതാ ചായ. നിനക്കു വേണമെങ്കില്‍ ബെഡ് കോഫി തരാം..”
അടുത്ത പേജിൽ തുടരുന്നു.
One Response