Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ബെഡ് പാർട്ടണേഴ്സ് – 30 മുതൽ 50 വരെ – Part -2


ഈ കഥ ഒരു എന്റെ ബെഡ് പാർട്ടണേഴ്സ് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ബെഡ് പാർട്ടണേഴ്സ്

വെണ്ണതോല്ക്കുമുടലില് സുഗന്ധിയാ
മെണ്ണതേച്ചരയിലൊരൊറ്റ മുണ്ടുമായ്
സോഫയില് അമരുന്ന ആ നതാംഗിയെക്കണ്ടിട്ട് എന്റെ മൂന്നാം കണ്ണുള്ള കുട്ടൻ തലപൊക്കി നോക്കി. അവനങ്ങനെ വളർന്നു വടിയായി. ഞാൻ കാലുകള് വിടര്ത്തിവെച്ച് അവനെ സ്വതന്ത്രമാക്കി വളരാൻ വിട്ടു. അവൻസ് വിശ്വരൂപം പ്രാപിച്ചു. കൊടിമരം പോലെയുയര്ന്ന കൊച്ചുപയ്യന്റെ മേലാസകലം ഞാൻ തഴുകി. വിരലുകള് മെല്ലെ മുകളില് നിന്നും താഴോട്ട് ചലിപ്പിച്ചു. അതിനിടെ മരിയയോട് കുശലപ്രശ്നം നടത്തി.

“മരിയയുടെ ഹസ്ബന്റ് എവിടെ വര്ക്കു ചെയ്യുകയായിരുന്നു?”
അവര് എന്റെ മുഴുത്ത കുണ്ണയില് അന്തം വിട്ടു നോക്കി. എന്നാല് ഇനി ഈ കുന്തം
വിഴുങ്ങിയാലെങ്ങിനെയിരിക്കും എന്നോര്ത്തു ഞാൻ ചിരിച്ചു.
“മരിയാ..ഞാന് നിന്നോടൊരു ചോദ്യം ചോദിച്ചു..നിന്റെ മറുപടിക്കായി കാക്കുന്നു.”
“ഓ..”മരിയ ഞെട്ടലോടെ കണ്ണ് പിന് വലിച്ചു. എന്റെ മുഖത്തേക്കു നോക്കി.

“ഫിലിപ് വാസ് ഇൻ റെയിൽവേസ്. ഞങ്ങള് ബോംബേയിലായിരുന്നു. വെസ്റ്റേൺ റെയിൽ വേയില്.”
“ബോംബേയിലെ ലൈഫില് നിന്നും ഈ പനജിയില് വന്നിട്ട് ബോറഡിക്കുന്നില്ലേ?”

കുണ്ണയുടെ തൊലി ഞാൻ മകുടത്തില് നിന്നും വലിച്ചു. ചുവന്നു തുടുത്ത അവൻസ് ഒറ്റക്കണ്ണുകൊണ്ട് മരിയയെ തറപ്പിച്ചു നോക്കി.മരിയ തുടകള് ഇറുക്കി അമർത്തി. അല്പ്പം ഇളകിയിരുന്നു. ഉടുപ്പ് വീണ്ടും മുകളിലേക്കു കയറി. കൊഴുത്ത അകം തുടയുടെ നനുത്ത മാംസം ചൂടുപിടിച്ചിരിക്കുകയായിരിക്കും. വിയര്പ്പു പൊടിഞ്ഞിരിക്കും. ചെറുതായി കാറ്റു കേറുമ്പോള് ആ തുടയിടുക്കിലെ വിയര്പ്പുണങ്ങി തണുപ്പു പരത്തുമായിരിക്കും. സോഫയില് ചെരിഞ്ഞു കിടന്ന് ആ കയറ്റി വെച്ച തുട അമര്ന്നിരിക്കുന്ന ഇറുകിയ രേഖയില് നക്കിയാല് ഉപ്പു പരലുകള് നാവിലലിയും. ആ തുട മുഴുവന് കടിച്ചു തിന്നാന് തോന്നി.

“പയ്യൻസ്, എനിക്കീ ജീവിതമാണിഷ്ടം. ബോംബേയിലെ തിരക്ക് അസഹ്യമായിരുന്നു. റെയില് വേ കോളനി നല്ല വീടുകളായിരുന്നെങ്കിലും ഇവിടത്തെപ്പോലെ ഒരു പ്രൈവസി കിട്ടുകയില്ല.നിരത്തുകളിലെ ആൾക്കൂട്ടം പേടിയുണ്ടാക്കും.”

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)