ഈ കഥ ഒരു എന്റെ ആശേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 1 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ആശേച്ചി
എന്റെ ആശേച്ചി
“കുട്ടന്‍ വരുന്നോ… പണ്ടാരത്തിന്റെ അവിടെ.. ”
“അവനെയും കൂടിക്കോ… ” അമ്മൂമ്മ പറഞ്ഞു. മതിയല്ലോ. എനിക്ക് വളരെ സന്തോഷമായി.
ആശ വിറകു അടുക്കള ചാർപ്പിലേക്ക് കൊണ്ടിട്ടു.
“ഞാനിപ്പം വരാം..” എന്ന് പറഞ്ഞുകൊണ്ട് ചേച്ചി നടന്നു.
കുളിപ്പുരയിലെക്കാണ്.. ഞാന്‍ ശ്രദ്ധിച്ചു.
അല്‍പ സമയത്തിന് ശേഷം ആശ വന്നു.
“അമ്മാമ്മേ.. ഞാന്‍ കുട്ടനേം കൊണ്ടു പോകുന്നു…” ആശേച്ചി വിളിച്ചു പറഞ്ഞു.
മറുപടിക്ക് കാത്തു നില്‍ക്കാതെ ചേച്ചി എനിക്ക് കൈകാണിച്ചു.. വരൂ എന്ന്.
പണ്ടാരത്തിന്റെ വീട്ടിലേക്ക് ഞങ്ങള്‍ നടന്നു. കുറച്ചു ദൂരമുണ്ട്. ചേച്ചി പതിവുപോലെ, ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു… (തുടരും)