ഇരുപത്തി ഒന്ന് ദിവസം ആണ് ക്ലാസ്.. ഉച്ചയ്ക്ക് പന്ത്രണ്ടുമണി മുതല്‍ ഒരുമണി വരെ. വീട്ടിന്റെ മുന്നില്‍വന്നു പിക്ക് ചെയ്യും…പിന്നെ വഴിയില്‍ ആള്‍ക്കാരെ ഇറക്കി വീടെത്തുന്നതിനു അഞ്ചു കിലോമീറ്റര്‍ മുന്നേ എനിക്ക് സ്റ്റിയറിംഗ് തരും.. അവാസാനത്തെ ആളെ ഇറക്കി കഴിഞ്ഞു പിന്നെ വീട്ടിലേക്കു പോകുന്ന അഞ്ചു കിലോമീറ്റര്‍ ഒരല്പം ഒറ്റപ്പെട്ട റോഡാണ് …വാഹനങ്ങള്‍ ഒന്നും അധികം വരില്ല ..ചുറ്റുവശത്തും കാട്…
ഡ്രൈവിംഗ് പഠനം തുടങ്ങി…കൂടെയുള്ള ഒരാള്‍ ഒഴികെ ബാക്കി എല്ലാരും പെണ്‍കുട്ടികള്‍ തന്നെ …ഗോപി എന്നാണു അയാളുടെ പേര്..വണ്ടിയില്‍ കേറിക്കഴിഞ്ഞാല്‍ പിന്നെ അയാള്‍ ചുമ്മാ മുട്ടാനും തലോടാനും ഉള്ള ശ്രമമാണ്..എപ്പോഴും ഞാന്‍
ഒഴിഞ്ഞു മാറി രക്ഷപ്പെടും.
ആദ്യദിനങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോയി… സ്റ്റിയറിങ്ങ് പലപ്പോഴും പാളി. കുമാരേട്ടന് അപ്പൊ ആന്നെ സ്റ്റിയറിങ്ങ് പിടിച്ചു സഹായിക്കും. .എന്റെ കയ്യില്‍ പിടിച്ചു കൊണ്ടാണ് ഗിയര്‍ മാറ്റുക..അച്ഛന്റെ വയസ്സുള്ള ആളല്ലേ ഞാന്‍ കാര്യമാക്കിയില്ല…വളവുകളും തിരിവുകളും ഒരുപാടുള്ള റോസാണ്. ഒരു തവണ വളവില്‍ സ്റ്റിയറിങ് പാളിയപ്പോള്‍ സഹായിക്കാന്‍ വന്ന കുമാരേട്ടന്റെ കൈമുട്ട് എന്റെ മാറത്തു മുട്ടി. ഞാന്‍ ഞെട്ടിത്തരിച്ചുപോയി. .
കുമാരേട്ടന് ഉടന്‍ തന്നെ കൈ പിന് വലിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഇതൊരു പതിവായി…വളവുകളില്‍ മാറിടത്തോട് ചേര്‍ത്ത് കൈവെക്കുക.
2 Responses
Please add second part.
Please add next part of this story