എന്നോട് അയാളുടെ വീട്ടിൽ വരാമോ എന്ന് അയാൾ ചോദിച്ചു.
ഞാൻ സമ്മതിച്ചു.
എന്നോട് ഡ്രസ്സ് ചെയ്യാൻ അയാൾ പറഞ്ഞു.
എന്റെ ശരീരത്തിലുള്ള പാടുകൾ കൊണ്ട് പ്രശ്നമൊന്നും ഇല്ലെന്ന് ഡോക്ടർ പറഞ്ഞു, എന്നിട്ട് കുറച്ചു മരുന്നുകളും എഴുതിത്തന്നു.
ഞാൻ പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആ നേഴ്സ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ അവരെ നോക്കാതെ പുറത്തേക്ക് പോയി.
അമ്മ പുറത്ത് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അമ്മയുടെ കൂടെ വീട്ടിലേക്ക്പോയി.
ഞാൻ പിന്നീട് പലതവണ ഡോക്ടറുടെ വീട്ടിൽ പോയി.
എന്റെ ഭർത്താവ് വന്നതിനുശേഷം ഞാൻ പിന്നെ അയാളെ കണ്ടിട്ടില്ല.