ദിവ്യയുടെ കഥ
“ഹോ വേണ്ട ഞാൻ തന്നെ എടുത്തോളാം.”
അവൻ പറഞ്ഞു. രണ്ടു പേരും നടന്നു തുടങ്ങി.
“ടാക്സി എവിടെ”
അവൻ ചോദിച്ചു. പാർക്കിംഗ് ബെയിൽ കിടക്കുന്ന ഇന്നോവ കാണിച്ചു “ദാ അവിടെ ഉണ്ട്” എന്നവൾ പറഞ്ഞു.
“ഡ്രൈവർ എവിടെ.”
“അത് ഞാൻ തന്നെയാണ് സർ.”
അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഓഹോ. അപ്പൊ എല്ലാം ഇയാൾ തന്നെ ആണോ..”
“അതെ സർ. സാറിൻറെ എല്ലാ കാര്യങ്ങളും നന്നായി നോക്കണമെന്ന് ചേട്ടൻ പ്രത്യേകം പറഞ്ഞാരുന്നു.”
അവൾ പറഞ്ഞു.
“അത് ഏതായാലും നന്നായി. അല്ലെ ഞാൻ അടുത്ത ആളെ തപ്പി കണ്ടുപിടിക്കണ്ടേ.”
മുന്നിൽ നടക്കുന്ന അവളുടെ ശരീരവടിവിൽ കണ്ണോടിച്ചു അവൻ പറഞ്ഞു. അവൾ അത് കേട്ടങ്കിലും കാര്യമാക്കിയില്ല.
അവർ നടന്നു കാറിന് അടുത്തെത്തി. രണ്ടുപേരും കൂടെ ലഗ്ഗേജ് എല്ലാം എടുത്തു വച്ചു കാറിൽ കയറി. ദിവ്യ ആയിരുന്നു ഡ്രൈവ് ചെയ്തത്. അവിടെ നിന്ന് അല്പം മാറി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ കാർ എത്തി. രണ്ടു പേരും ചെക്ക് ഇൻ ചെയ്തു റൂമിൽ എത്തി. അവിടത്തെ അത്യാവശ്യം നല്ല suite റൂം ആയിരുന്നു ദിവ്യ ബുക്ക് ചെയ്തിരുന്നത്.
ജിത്തിന് റൂം ഇഷ്ടപ്പെട്ടു. അവൻ അത് പറയുകയും ചെയ്തു. ഇനി ഉള്ള യാത്രകൾക്കു ജിത്ത് വന്നിട്ട് റൂം ബുക്ക് ചെയ്യാം എന്ന് ദിവ്യ ആലോചിച്ച കാര്യം അവനോട് പറഞ്ഞു. ട്രിപ്പ് നു പോകാതെ മുഴുവൻ ദിവസവും ഈ ചരക്കിനെ ഇവിടെ കിടന്നു കളിച്ചാലോ എന്നായിരുന്നു അവൻറെ ചിന്ത.
“അപ്പൊ ജിത്ത് സാറെ. റൂം ഒക്കെ ഇഷ്ടപ്പെട്ടല്ലോ. ഇനി ഒന്ന് ഫ്രഷ് ആയി വാ. ഞാൻ food എന്തേലും ഓർഡർ ചെയ്യാം.”