ദിവ്യയുടെ കഥ
അത് തന്നെ ഉദ്ദേശിച്ചു ആണെന്ന് അവൾക് മനസിലായി.
“ഹം. ശരി. പിന്നെ എന്നാ വിശേഷം.”
“സുഖം ഇങ്ങനെ പോകുന്നു.”
“ചേട്ടൻ തന്നു വിട്ട സാധനങ്ങൾ എല്ലാം ഉപയോഗിക്കുന്നുണ്ടല്ലോ ല്ലേ.”
“ശീ. പോടാ. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ.”
“ഓ. ശരി മാഡം. അതേയ് നാളെ ഫ്രീ ആണോ.”
“നാളെ ഞായർ ആണ്. അവധിയാണ്. എന്തിനാടാ.”
“ചുമ്മാ ഒന്ന് കാണാൻ. നാളെ വീട്ടിൽ വരട്ടെ.”
“ഡാ പോടാ. നിൻറെ വേഷം കേട്ട് ഇങ്ങോട്ട് വേണ്ടാട്ടോ.”
അവൾ താക്കീത് ചെയ്തു.
“ഹേയ് ഞാൻ നാളെ വരും. നമുക്ക് സെറ്റ് ആക്കാം.”
അവൻ അത് പറഞ്ഞു ഫോൺ കട്ട് ചെയ്തു. ദൈവമേ അവൻ നാളെ വീട്ടിൽ വരുവൊ. അച്ചനും അമ്മയും ഒക്കെ ഉണ്ടല്ലോ പണി പാളുമോ. അവൾ ഓർതു. അപ്പൊ തന്നെ വിമലിന് അവൻ വീട്ടിൽ വരുന്നുണ്ട് എന്ന് പറഞ്ഞു msg അയച്ചു.കുറച്ചു കഴിഞ്ഞപ്പോ അവൻറെ റിപ്ലൈ യും വന്നു.
“ഹോ. അന്ന് അപ്പൊ കുറെ തേനും പാലും ഒഴുകുമല്ലോ.”
“ഒന്ന് പൊക്കോ അവിടുന്ന്. എനിക്ക് വയ്യ.”
“വേണേൽ മതി.”
ദിവ്യ വീട്ടിൽ ചെന്നു അച്ഛൻറെയും അമ്മയുടെയും അടുത്ത് അഖിൽ വരുന്ന കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് പാലക്കാട് ഒരു ബന്ധുവിൻറെ വീട്ടിൽ കല്യാണത്തിന് പോകുന്ന കാര്യം അവർ ഓർത്തത്.അച്ചനെയും അമ്മയെയും കൂട്ടി ദിവ്യ കാറിൽ പോകാം എന്നാണ് വിചാരിച്ചത്. അപ്പോഴാണ് അഖിൽ ൻറെ കാര്യം പറയുന്നത്.