പുതിയ പിള്ളേര് കണ്ടാൽ മോശല്ലേ..?
ദേ കിടക്കുന്ന കണ്ടില്ലേ… എളുപ്പം ഞാൻ വടിച്ച് മാറാം.. ”
കക്ഷം പൊക്കിക്കാണിച്ച് രൂപ വടിക്കാൻ തുടങ്ങി…
സൂക്ഷ്മം.. വടി നടക്കുന്നതിനിടെ അടുത്ത മുറിയിലെ ശാലിനി ഇങ്ങെത്തി.
” ഇവിടെ ചെരപ്പ് നടക്കുന്നേ ഉള്ളോ…? ഇവിടെ തുടങ്ങിക്കാണും എന്ന് വിചാരിച്ച് ഓടിപ്പിടച്ചാ വന്നത്…..”
ശാലിനി പറഞ്ഞു
” സോറി… മോളേ…. ഒരു സെക്കന്റ്…”
” ഹും… വെപ്രാളപ്പെട്ട് മുറിച്ച് വയ്ക്കണ്ട…”
വടിച്ച്തീരും മുമ്പേ ഭാമയും ഇങ്ങെത്തി..
നിറഞ്ഞ ചമ്മലോടെ ധൃതിയിൽ കക്ഷം കഴുകിത്തുടച്ചു, രൂപയും ചേർന്നു…
കാതറിൻ പേപ്പർഗ്ലാസ് എടുത്ത് എല്ലാവർക്കുമായി കൊടുത്തു…
ശാലിനിയും ഭാമയും മുഖത്തോട് മുഖം നോക്കി.
”എന്നും ഇല്ലല്ലോ…. ഒരു സന്തോഷത്തിന്…”
പേപ്പർ ഗ്ലാസ്സിൽ മൂന്നിൽ ഒരുഭാഗം വിദേശിയെ ഒഴിച്ച് ബാക്കി വെളളവും ഒഴിച്ച് നിറച്ചു…
ശങ്കിച്ച് ശങ്കിച്ചാണെങ്കിലും പതുക്കെനെ എല്ലാരും ഫിനിഷ് ചെയ്തു.
കാതറിനും രൂപയ്ക്കും ഞായറാഴ്ചകളിൽ ഇത് ശീലമാ….
ശാലിനിയും ഭാമയും ഇടിമിന്നൽ ഏറ്റവണ്ണം ഇരിക്കുന്നു…
കാതറിൻ മനപ്പൂർവ്വമാണ് ഒഴിച്ച് കൊടുത്തത്…
ക്വിസ്സിന്റെ രീതിക്ക് അനുസരിച്ച് ഭാഷയിലും ശൈലിയിലും ഉണ്ടാവേണ്ട അനിവാര്യമായ മാറ്റത്തിന് വേണ്ടിയാണ് കാതറിന്റെ നീക്കം….
പത്ത്മിനിറ്റ് നേരം കാതറിൻ എല്ലാരേയും വീക്ഷിച്ചു.
3 Responses