ചില മനുഷ്യരുടെ രതി ഭാവം ഇങ്ങനെയാണ്.
അതുംകൂടി കേട്ടതും അവൻ നന്നായി തന്നെ ഞെട്ടി.
എന്തിനാ.. എന്തിനാ ഇതൊക്കെ ചെയ്തേ.
Good question my girl, എന്തിനാ ഇതൊക്കെ ചെയ്തത് എന്നല്ലേ നിനക്ക് അറിയേണ്ടത്, its for you girl നിനക്ക് വേണ്ടി.. നിന്നെ എന്റെ മാത്രം ആക്കാൻ വേണ്ടി..മനസ്സിലായില്ല അല്ലെ.
അവൻ ഇല്ല എന്ന് തലയാട്ടി
ടോണിച്ചായന് വേണ്ടി നിന്റെ ചേട്ടനെ കാണാൻ ഞാനും ഒരുമിച്ച് വരുമായിരുന്നു.. അങ്ങനെയാണ് ഞാൻ നിന്നെ അവന്റെ കൂടെ കണ്ടത്.
ഒറ്റ നോട്ടത്തിൽ നിന്നെ കണ്ടതും എനിക്ക് spark അടിച്ചെടി, നീ എന്റെയാണെന്ന് ആരോ പറയുന്ന പോലെ !!
അന്ന് മുതൽ ഞാൻ തീരുമാനിച്ചതാ നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കൂലാന്ന്.
അതിന്റെ പ്ലാനിംന്റെ അവസാനം നി ഇതാ ഇപ്പൊ എന്റെ മുന്നിൽ എന്റെ ശ്രീകുട്ടിയായി കിടക്കുന്നു.
ഞാൻ ഒരു കണ്ണിറുക്കി വശ്യമായി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.
ഇനി നമുക്കിടയിൽ ആരുമില്ല. നീയും ഞാനും മാത്രം.
അച്ഛനും അമ്മയും വരുന്നതിനു മുമ്പ് നി പൂർണമായി എന്റേതാവണം അതിനാണ് ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞത്.
എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപിടിച്ചു അവന്റെ ദേഹത്ത് തന്നെ കിടന്നു.
ഏട്ടത്തി പറഞ്ഞതൊക്കെ കേട്ട് സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി.
എന്റെ ഏട്ടനെ ഒരു ഗേ കൂടി ആക്കി എന്ന് കേട്ടതും എനിക്ക് ചേട്ടത്തിയോട് നല്ല ദേഷ്യം തോന്നി.