Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ .. ഭാഗം – 5

(Cheruppam muthalulla ente rathi ormmakal Part 5)


ഈ കഥ ഒരു ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെറുപ്പം മുതലുള്ള എന്റെ രതി ഓർമ്മകൾ

രതി – ഇല്ലാന്റി : ഞാൻ അങ്ങോട്ട് ഒന്നും അയച്ചിട്ടില്ല.. ഞാനുമായി വലിയ കമ്പനി യില്ലല്ലോ.. അതാ..

സാവിത്രി :ഞങ്ങടെ വീട്ടിൽ ഏറ്റവും പാവം അവളാടാ എപ്പോഴും സൈലന്റ് ആണവൾ..

ആഹ്..ശെരിയാ എന്നാൽ ഞാൻ പോകട്ടെ ആന്റി

സാവിത്രി : ചായ കുടിച്ചിട് പോ മോനെ.

വേണ്ട ആന്റി ഞാൻ വീട്ടീന്ന് കുടിച്ചാരുന്ന്..

ഞാൻ അവിടെ നിന്നിറങ്ങി. എന്നോട് വലിയ കാര്യമാണ് സാവിത്രി ആന്റിക്ക്.. അത്കൊണ്ട് ഞാനവരെ ഇതുവരെ മോശമായി കണ്ടിട്ടില്ല.. പക്ഷേ അവര് ശരിക്കും ഒരു അന്യായ ചരക്കാണ്.. സാരി ഉടുത്താൽ അന്യായ ലുക്കാണ് 45 വയസ്സുണ്ടെങ്കിലും നല്ല അട്ട്രാക്ഷനാണ്.. ഒത്ത വണ്ണവും നീളവുമുണ്ട്.. അത്കൊണ്ട് തന്നെ അധികം വണ്ണം തോന്നില്ല..

പൊതുവെ ആന്റിയെക്കുറിച് നാട്ടിൽ നല്ലതൊന്നുമല്ല പറയണത്.. അവര് ശെരിയല്ല.. പോക്ക് കേസ്സാണെന്നൊക്കെയാണ് സംസാരം.. എന്റെ കൂട്ടുകാർ തന്നെ പറഞ്ഞിട്ടുണ്ട് എന്നതേലും പിരിവിനൊക്കെ പോയാൽ അവരുടെ നോട്ടം അത്ര പന്തിയല്ലെന്ന്… എന്തോ ഞാൻ അവരെ അങ്ങനെ കണ്ടിട്ടില്ല എന്ന് പൂർണമായും പറയാൻ പറ്റില്ല.. അവരെ ഓർത്തു വാണം വിട്ടിട്ടുണ്ട്. പക്ഷേ അവരുമായുള്ള കളിയാന്നും നടക്കില്ലെന്നറിയാവുന്നത് കൊണ്ട് വലിയ രീതിയിൽ മനസ്സിൽ വെച്ചിട്ടുമില്ല.

അന്ന് പതിവ് പോലെ ചോറ് കഴിച്ചു കഴിഞ്ഞു ഒന്ന് മയങ്ങുമ്പോഴാണ് രമയുടെ കാൾ വരണത്.

ഹലോ എന്തോ പറ്റി രമമോളെ പതിവില്ലാതെ ഉച്ചക്ക് ഒരു വിളി.. അവിടെത്തെ അമ്മയില്ലേ അവിടെ.

എന്തോ.. നിന്നോ ഒന്ന് വിളിക്കണമെന്ന് തോന്നി. അമ്മ അപ്പുറത്ത് അമ്മയുടെ റൂമിൽ കിടക്കുന്നു.. നീ എന്നെ രാവിലെ വിളിച്ചു നിന്റെ കാര്യം കഴിഞ്ഞു.. ഇനി നിനക്ക് അതേപോലുള്ള ആവശ്യമുള്ളപ്പോഴല്ലേ എന്നെ വിളിക്കൂ..

അതെന്താ രമേ.. അങ്ങനെ പറയണത്..? ആദ്യം എനിക്ക് നിന്നെ അങ്ങനെ ശ്രദ്ദിക്കാൻ പറ്റീല്ല.. ഞാൻ പിന്നെ നിന്നെ വിളിക്കുമ്പോൾ നീ തന്നെയല്ലെ പറയുന്നത് എപ്പോഴും ഇങ്ങനെ വിളിക്കരുത്.. ചേട്ടൻ വിളിക്കുമ്പോൾ ഫോൺ ബിസിയാണേൽ ആരാ എന്താന്നൊക്കെ ചോദിക്കുമെന്ന്.. അതല്ലേ ഞാൻ അങ്ങോട്ട് വിളിക്കാത്തെ.

എന്റെ പൊന്നെ ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ.. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്.. അത് നിന്റെ പ്രവർത്തിയിലും എന്നെ ചെയ്യുമ്പോഴും എനിക്ക് മനസിലാകാറുണ്ട്

അതെങ്ങനെ ചെയ്യുമ്പോൾ മനസ്സിലാകും?

ഡാ പൊട്ടാ..എന്നെ എന്റെ ഭർത്താവ് ചെയ്യുന്നതും നീ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്.. അങ്ങേർക്ക് എങ്ങനേലും ഒന്ന് എന്നെ മലർത്തി കിടത്തി അടിച്ചു കളയണം ്് അത്രെയുള്ളു.. നീ പക്ഷേ അങ്ങനെ അല്ലല്ലോ.. എന്റെ കുട്ടാ നീ നിന്റെ കാര്യം മാത്രം നോക്കാതെ.. എന്നെ നീ സുഖിപ്പിക്കുയല്ലേ!!

ഓഹ്..അങ്ങനെ.. പിന്നെ ശെരിക്കും നിങ്ങൾ തമ്മിലുള്ള പ്രോബ്ലം ചന്ദ്രേട്ടട്ടൽ ആള് പാവമാണല്ലോ.. എല്ലാവർക്കും നല്ല അഭിപ്രായമാ.. നല്ല സ്വഭാവവും.. നിങ്ങളെയൊക്കെ നല്ലപോലെയല്ലെ നോക്കുന്നത്..!!

നല്ലൊരു കുടുംബസ്ഥൻ ആണെടാ.. പക്ഷേ നല്ലൊരു ഭർത്താവല്ല.. പുള്ളിക്ക് പ്രേമവും കാര്യവുമൊന്നുമില്ലാരുന്നു.. അതായിരിക്കും.. പുള്ളിയും കന്യകനായിരുന്നു ഞാനും.

ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല ഇതുവരെ.. എന്റെ ശരീരത്തിൽ ആകെ തൊട്ടീട്ടുമുള്ളത് നീയും അങ്ങേരുമാണ്.

പിന്നെ ചേട്ടൻ എപ്പോഴാ തിരുവനന്തപുരം പോകുന്നത് ?

വൈകിട്ടു ഓഫിസിൽ നിന്ന് അങ്ങോട്ട് പോകുമെന്നാണ് പറഞ്ഞെ .. ഡ്രസ്സൊക്കെ ആയിട്ടാ രാവിലെ പോയത്.

ആണോ ഇന്ന് വന്നാൽ വല്ലതും നടക്കുമോടി?

പോടാ.. ഇവിടെ അമ്മയുണ്ട്.. പിന്നെ പിള്ളേരും

ഇപ്പോൾ വരുന്ന കാര്യമല്ലെടി പൊട്ടീ..രാത്രി വരുന്ന കാര്യമാണ്..

അയ്യടാ മോനെ അത് നടക്കില്ല.. അതങ്ങ് നിന്റെ മറ്റവളോട് പോയി പറഞ്ഞാമതി

ആ.. ഞാൻ മാറ്റവളോട് തന്നെയാണ് പറയണത്

നിനക്ക് വല്ല ലവ്വ് ഉണ്ടോടാ അശോകേ ..

എനിക്കോ ഇല്ലെടീ.. എന്താ.

പോടാ കള്ളം പറയാതെ

സത്യം ആണെടീ.. ഇപ്പോൾ ലവ് ഒന്നുമില്ല നേരത്തെ ഉണ്ടാരുന്നു.. തേപ്പ് ഒക്കെ അയിട്ടത് പൊട്ടിപ്പോയി.

അശോകേ .. നമ്മൾ തമ്മിലുള്ളത് നമ്മൾ മാത്രമേ അറിയാവുള്ളൂ.. നിന്റെ കൂടെ ജീവിക്കാൻ എനിക്ക് പറ്റുല്ല..

അറിയാം രമേ.. അടുത്ത ജന്മം നമ്മൾക്ക് ഭാര്യാ ഭർത്താവായി കഴിയാം.

അത് വിട്.. ഒള്ള മൂട് കളയാതെ.. രാത്രി ഞാൻ വരട്ടെ വാതിൽ തുറന്നിട്ടാൽ മതി.

അത് വേണ്ട അശോകേ .. എനിക്ക് പേടിയാണ്.. അമ്മ എങ്ങാനും ഉണർന്നാൽ ..!! പിന്നെ പിള്ളേരുമുണ്ട്.. ആരേലും അറിഞ്ഞാൽപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

ആരും അറിയില്ല രമേ..

വേണ്ടടാ എനിക്ക് പേടിയാ.. നമ്മൾക്ക് ആരും ഇല്ലാത്തപ്പോൾ നോക്കാം..

ആ.. ശെരി നിനക്ക് പേടിയാണേൽ വേണ്ട..

നിന്റെ എക്സാം ഒകെ തീർന്നില്ലേ ?

ഇല്ല.. മറ്റെന്നാൾ ഒരെണ്ണം കൂടെയുണ്ട് അതുകൂടെ കഴിഞ്ഞാൽപ്പിന്നെ വെക്കേഷനാണ്.

ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വെളിയിൽ ആരോ വിളിക്കുന്നത് കേട്ടത്. ആരാണെന്നു അറിയാൻ വാതിൽ തുറന്നപ്പോൾ അത് സാവിത്രിആന്റി ആയിരുന്നു.

ഒരു സെറ്റ്സാരീ ഉടുത്ത് അതേപോലുള്ള ബോർഡറിലെ ബ്ലൗസിട്ടു എന്റെ പൊന്നോ.. ഇജ്ജാതി കാഴ്ച ഏത് കിളവന്റെ കുണ്ണവരെയും നിന്ന നിൽപ്പിൽ സല്യൂട്ടടിക്കും. അമ്മാതിരി ലുക്ക്‌ .. ശെരിക്കും ആന്റി ലുക്ക്‌ ഇതാണ്.. വട്ട മുഖവും ഒത്ത ശരീരവും.. ഞാൻ അറിയാതെ നോക്കിനിന്ന് പോയി

സാവിത്രി : അശോക്.. നീ ഇവിടെങ്ങുമല്ലേ .. നിന്ന് ഉറങ്ങുവാണോ

അപ്പോഴാണ് ഞാൻ ശെരിക്കും ബോധത്തിലോട്ട് വന്നേ..

അല്ല ആന്റി ഉറങ്ങീട്ടു എഴുനേറ്റേയുള്ളൂ..അതാ.

സാവിത്രി : ആ.. അശോകാ.. ഞങ്ങളെല്ലാരുംകൂടെ ഗുരുവായൂർ വരെ പോകയാണ്.. ഇതാ താക്കോൽ.. വീടിന്റെ ഫ്രണ്ടിലോട്ട് ഒരു ശ്രദ്ധ
വേണേ ..

ആ..ആന്റി ഞാൻ നോക്കിക്കോളാം..

ആ..അശോകാ.. എന്നാൽ ഞാൻ പോകുവാ അവർ വണ്ടിയിൽ കാത്തിരിക്കുവാ..

ഞാൻ ആന്റി പോകുന്നത് നോക്കിയിരുന്നു. എന്ത് മുറ്റു സാധനമാ.. ഇവര് ആദ്യമൊക്കെ രമയെപ്പോലെ എന്റെ വാണമടി ലിസ്റ്റിലെ പ്രധാനിയായിരുന്നു.. പിന്നെ അമ്മയേക്കാൾ മൂത്തവരൊക്കെയല്ലെ .. അങ്ങനെ കാണുന്നത് ശെരിയല്ലെന്നു കരുതി നിർത്തിയതാണ്.. ഇങ്ങനെ ആണേൽ ഇവർ വീണ്ടും എന്റെ കുട്ടനും കൈക്കും പണിയുണ്ടാക്കുമെന്നല്ലാതെ ഒന്നും നടക്കില്ലെന്ന് എനിക്കറിയാം.

രമയെപ്പോലെ നമുക്ക് ഒന്നു അപ്രോച്ച് ചെയ്യാൻ പോലും പറ്റില്ലല്ലോ.. രമയോട് സ്നേഹമാണെന്നൊക്കെ പറയാം.. ഇവരോട് എന്ത് പറയും. ആഹ്.. കൈപ്പണിയെങ്കിലും നടക്കട്ടെ ഇവരെ യോർത്തു. അങ്ങനെ, കാപ്പികുടിയും കഴിഞ്ഞു വൈകിട്ട് ക്രിക്കറ്റ്‌ കളിക്കാൻ പോയി.

കളി എല്ലാം കഴിഞ്ഞു ഞാനും കൂട്ടുകാരും പോകാതെ അവിടെയിരുന്നു നാട്ടിലെ ഓരോ കാര്യവും സ്കൂളിലെ കാര്യവും സംസാരിക്കാറാണ് പതിവ്. അങ്ങനെ പറയുന്ന കൂട്ടത്തിലാണ് എന്റെ ഫ്രണ്ട്, സാവിത്രി ആന്റിയുടെ കാര്യം പറയണത്..

രാഹുൽ : ഡാ അശോകേ.. നിനക്ക് എന്ത് ഭാഗ്യമാടാ .. ഫ്രണ്ടിൽ സാവിത്രി ആന്റി.. പുറകിൽ രമ ചേച്ചി.. രണ്ടും അടിപൊളിയല്ലെ..!!

പോടാ.. ഞാനവരെ അങ്ങനെയൊന്നും കണ്ടിട്ടില്ല.. ഞാൻ ചുമ്മാ തള്ളി.

രാഹുൽ : ഡാ മൈരേ.. എല്ലാം അറിയാവുന്ന എന്നോട് നീ കൊണക്കല്ലേ. രമ വെറും പാവമാ ഇവിടുള്ള എത്ര അവന്മാര് അവരെ വളക്കാൻ നോക്കി.. ഒന്നും നടന്നില്ല.. പക്കാ പെർഫെക്ട് ആണവർ

അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു ആ പെർഫെക്ട് സാധനമല്ലെ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ… !!

രാഹുൽ :പക്ഷേ നിന്റെ ഫ്രണ്ടിലുള്ള സാധനമില്ലേ സാവിത്രി.. അവർക്ക് കൊടുപ്പുണ്ടെന്നാ കേട്ടത്..

എന്റെ പൊന്നു മൈരേ.. നിന്റെ കണ്ണിൽ എല്ലായെണ്ണവും പോക്ക്കേസ് ആണോടാ?

രാഹുൽ :ഡാ.. അല്ലടാ.. കാര്യമായി പറഞ്ഞതാ.. അങ്ങനൊരു സംസാരമുണ്ട് നമ്മുടെ അപ്പുചേട്ടന്റെ പണ്ടത്തെ കുറ്റി ഇവരാണെന്നാ പറയണത്. പുള്ളി ഗൾഫിൽ പോയി കല്യാണം കഴിക്കുന്നവരെ അവിടെ കേറീട്ടുണ്ടെന്നാ കേട്ടിട്ടുള്ളത്.

നീ എങ്ങനെ ഇതൊക്കെ കേൾക്കുന്നു മൈരേ.. ഞങ്ങളാരും ഇങ്ങനെ ഒന്നും കേട്ടിട്ടില്ലല്ലോ..

രാഹുൽ :അതൊക്കെ നമ്മുടെ കഴിവാണ് മോനെ..
ഒരു 7.30 വരെ അവിടെ സംസാരിച്ചിരുന്നു ഞാൻ വീട്ടിലോടട്ട് പോകുന്നവഴി സാവിത്രി ആന്റിയുടെ വീടിന്റെ ഫ്രണ്ടിൽ പോയി ലൈറ്റിട്ടിട്ട് ഞാൻ എന്റെ വീട്ടിലേക്ക് കേറി.

അച്ഛനും അമ്മയും tv കാണുകയാരുന്നു. ഞാൻ കുളിച്ചു, ഫുഡ്‌ കഴിച്ചു.. മൊബൈൽകൊണ്ട് റൂമിൽ കയറി. ഫേസ്ബുക് തുറന്നുനോക്കി സ്ക്രോൾ ചെയ്യുമ്പോഴാണ് ഒരു പെങ്കൊച്ചിന്റെ പ്രൊഫൈൽ കണ്ടത്. Anju anjoos ഗ്രൂപ്പ്‌ ആയിട്ടു നിക്കുന്ന പിക്കാണ്. പക്ഷേ അതിലെ ഒരു കൊച്ചിനോട് എനിക്ക് ഒരു അട്രാക്ഷൻ തോന്നി.. ഇപ്പോൾ ഏഷ്യാനെറ്റിൽ ടെലിക്കാസ്റ് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലെ സഞ്ജനേടെ ഒരു രൂപം.. അതായിരുന്നു ആ കൊച്ച്… എല്ലാം പിക്സും ഫ്രണ്ട്സുമായുള്ളത്.. എങ്ങനെ ചെയ്തിട്ടും ആ പെണ്ണ് അവള് തന്നെയാണോ അവളുടെ അക്കൗണ്ട് ആണെന്ന് മനസിലാക്കാൻ പറ്റണില്ല . എന്തായാലും ഒരു ഹായ് വിടാം എന്ന് കരുതി ഒരു ഹായ് മെസ്സേജ് ഇട്ടു . ഡെലിവറിഡ് ആയിട്ടുണ്ട് സീൻ ചെയ്തിട്ടില്ല. ആഹ് അത് വിട്ടു വാട്സാപ്പിൽ രമക്ക് മെസ്സേജ് അയച്ചു..
.ഡോ എവിടെയാണ് ഇപ്പോൾ വരുവോ ഓൺലൈനിൽ ..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് റിപ്ലൈ വന്നത്

ഡാ ഇവിടെ അമ്മക് ചോറ് കൊടുക്കണം പിന്നെ പിള്ളേരെ ഉറക്കണം.. ഡാ 10 മണിക്ക് വരാമെടാ.. ഉമ്മ..!!

ഇതാരുന്നു മെസ്സേജ് . 10 മണി ആകാൻ ഇനിയും രണ്ട് മണിക്കൂർ കൂടെയുണ്ട് ഫോണിൽ കളിച് ചാർജ് തീർത്താൽ രമയുമായുള്ള വീഡിയോകാൾ ഒന്നും നടക്കില്ല. മൊബൈൽ കുത്തി ഇട്ടു സ്വല്പം മയങ്ങാമെന്നു കരുതി അങ്ങനെ കിടന്നു ഒന്ന് ഉറങ്ങി. അപ്പോഴാണ് അബദ്ധം പറ്റിയത്. എന്റെ ഉറക്കം അങ്ങ് നീണ്ടു പോയി.. എണീറ്റപ്പോൾ 12. 30 മൈര് അവസ്ഥയായിപ്പോയി. ഫോൺ എടുത്ത് നോക്കിയപ്പോൾ രമയുടെ 32 മിസ്സ്ഡ് കാൾസ്. തിരികെ വിളിച്ചിട്ട് ബെൽ ഉണ്ട് എടുക്കുന്നില്ല.. ലാസ്റ്റ് ഒന്ന് കൂടെ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തു

എന്താടാ.. ന്ത്‌ വേണം ?

സോറി മുത്തേ.. നീ വരുന്നിടം വരെ ബോറടി ആയോണ്ട് ജസ്റ്റ്‌ ഒന്ന് ഉറങ്ങിപ്പോയി

ഞാൻ എത്രവട്ടം നിന്നെ വിളിച്ചെന്നഅറിയുമോ ? എനിക്കങ്ങ് വല്ലതായിപ്പോയി.. സമാധാനമായി ഇന്ന് നിന്നോട് സംസാരിക്കാമെന് കരുതിയതാ..

സോറി മോളെ.. ഒന്ന് ക്ഷമിക്ക്.. പറ്റിപ്പോയി എന്റെ രമക്കുട്ടിയല്ലെ..!!

അഹ് മതീടാ.. പതപ്പിച്ചോ.. നീ റൂമിൽ ആണോടാ.. അവർ എല്ലാരും കിടന്നോ ?

കിടന്നു കാണും.. ഞാൻ നേരത്തെ വന്നു കിടന്നതാ.. അവിടെ അമ്മയും പിള്ളേരുമൊക്കെ ഉറങ്ങിയോ ?

ശാരി :അഹ് അവരൊക്കെ എപ്പോഴേ ഉറങ്ങീടാ.. പിന്നെ നീ കിടക്കുവണോ? [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)