ചേറിൽ വീണ പൂവ്
“ആ പൂ…മോളെ കണ്ടാൽ അറിഞ്ഞു കൂടെ നമുക്കൊക്കെ വേണ്ടി സൃഷ്ട്ടിച്ചിരിക്കുന്നതാണെന്നു. അവൾക്കത്രയും കടി ഉള്ളത് കൊണ്ടല്ലേ രണ്ടു ദിവസം രാത്രിയും പകലും തുണിയില്ലാതെ ഇതിലെ പാഞ്ഞു നടന്നത്. എബി അന്ന് അവളുടെ നഗ്നനൃത്തം ഷെയർ ചെയ്തപ്പോഴേ ഞാൻ ഉറപ്പിച്ചതാ ഇങ്ങനെയൊരു സന്ദർഭം. ഏക് ദോ തീൻ….” ഹിന്ദി പാട്ടിന്റെ ഈണവും താളവുമായി രഞ്ജിത് വീണ്ടും വെള്ളത്തിൽ നീന്തി തുടിച്ചു.
തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കാമറയിൽ ഒപ്പിയെടുക്കാൻ റീത്തയും എബിയും എന്നും ഉത്സാഹിച്ചിരുന്നു. എബി തന്നെയാണ് റീത്തയെ അതിനു പ്രോത്സാഹിപ്പിച്ചിരുന്നത്. കാമറ ചിത്രങ്ങളിലെ തൻറെ ഭംഗിയും നിറവും വ്യക്തിത്വവും എല്ലാം റീത്തയെ വല്ലാതെ സ്വാധീനിച്ചിരുന്നു.
തങ്ങളുടെ സ്വകാര്യതക്കപ്പുറം മുഖം മറച്ചു വച്ച് ഫേസ്ബുക്കിലും ഇന്റർനെറ്റിലും ഒക്കെ ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും അതിലെ ലൈക്കുകളുടെ എണ്ണം കൂട്ടാനും കമ്മെന്റ്സ് വായിക്കാനും ഒക്കെ എബിക്കും റീത്തക്കും എന്നും താത്പര്യം ആയിരുന്നു.
എന്നാൽ അതിനുമപ്പുറം എബി അവയെല്ലാം റീത്തയുടെ മുഖത്തോടു കൂടി തന്നെ തൻറെ ആത്മാർത്ഥ സുഹൃത്തുക്കളായ രഞ്ജിത്, രാഹുൽ, വിക്കി എന്നിവർക്ക് ഷെയർ ചെയ്യുമായിരുന്നു. എല്ലാത്തരത്തിലുള്ള എൻജോയ്മെന്റും നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദം.