ചേച്ചി – അടയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കുന്ന സമയം. വയസ് 22.
വെക്കേഷന് വന്നതാണ് ഞാൻ.. കൊച്ചിയിൽ കടവത്തയിലാണ് വീട്. വെക്കേഷൻ കഴിഞ്ഞ് പോവാൻ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ വെയ്റ്റിങ്ങ് ലിസ്റ്റ് 628 ആയിരുന്നു. പത്ത് ദിവസം കഴിഞ്ഞാണ് യാത്ര. ടിക്കറ്റ് ok ആകുമെന്നായിരുന്നു പ്രതീക്ഷ.
മൂന്ന് ദിവസം മുന്നേ നോക്കിയപ്പോൾ 510. എന്തായാലും ടിക്കറ്റ് ok ആകില്ലെന്നുറപ്പായി. പിന്നെ ആശ്രയം ബസ്സാണ്. കൊച്ചിയിൽ നിന്നും ചെന്നൈക്ക് വോൾവോ ബസ്സുകൾ ഉണ്ട്. അതിന് ടിക്കറ്റും കിട്ടി.
ബസ് കയറാൻ കൊച്ചി ഓഫീസിൽ വെയിറ്റ് ചെയ്യുമ്പോ ഒരു ഭാര്യയും ഭർത്താവും അടുത്ത സീറ്റിൽ വന്നിരുന്നു. ഭർത്താവ് എന്നോട് ചെന്നൈക്ക് ആണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി കൊടുത്തു. അവിടെ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കുകയാണെന്ന് പറഞ്ഞപ്പോൾ അയാൾ കൂടുതൽ വാചാലനായി. ഭാര്യയെ പരിചയപ്പെടുത്തി. ചെന്നൈയിൽ HDFC ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ്. അയാൾ എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജരും..
ബസ് വരേണ്ട സമയം കഴിഞ്ഞിട്ടും വന്നില്ല. ഓഫീസിൽ നിന്നും ഒരാൾ വന്നു പറഞ്ഞു. ബസിനു ഒരു പ്രശ്നം. നിങ്ങളെ ആലുവ വരെ കാറിൽ വിടും. അവിടെ നിന്ന് അവരുടെ വേറെ ബസ് നിങ്ങളെ പിക്ക് ചെയ്യും..
One Response