ചേച്ചിയാണ് എനിക്കെല്ലാം
എങ്ങനെ.. എങ്ങനെ .. എനിക്കത് മനസ്സിലായില്ല.
എന്റെ ഒരു റീഡിങ്ങിൽ.. എനിക്ക് തോന്നിയിട്ടുള്ളത് ഞാൻ പറയാം..
നമ്മൾ എല്ലാവരും നിത്യവും ഒത്തിരിപ്പേരെ കാണുന്നവരാണ്. ആ കാണുന്നവരോടൊക്കെ നമുക്ക് ഇഷ്ടം തോന്നാറുണ്ടോ.. ഇല്ലല്ലോ.. എന്നാൽ ചില മുഖങ്ങൾ നമ്മളിലൊരു Spark ഉണ്ടാക്കും. ഇല്ലേ?
എന്തോ എനിക്കനുഭവമില്ല. നിനക്കങ്ങനെ ഉണ്ടായിട്ടുണ്ടോ..
ഉണ്ട്.. ഒരിക്കൽ മാത്രം.
അതെപ്പോഴാ.. ആരെ കണ്ടപ്പോൾ ?
അത് ചേച്ചിയെ കണ്ടപ്പോൾ.
എന്നെയോ? എന്നെ നീ കാണുന്നത് കല്യാണ സമയത്തല്ലേ..
അതിന് മറുപടി പറയും മുന്നേ കാർ സൈഡിൽ ഒതുക്കി. എന്നിട്ട് ഓർമ്മയിലെന്നപോലെ ഞാൻ പറഞ്ഞു.
ദീപത്താലവുമായി മണ്ഡപത്തിലേക്ക് ചേച്ചി നടന്ന് വരുന്നത് ഇപ്പോഴും കൺമുന്നിലുണ്ട്.
സമ്മതിച്ചു. മറ്റൊരുത്തന്റെ താലി സ്വീകരിക്കാൻ വരുന്നവളെ കണ്ട് മോഹിക്കാമോ?
അത്തരം ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയണമെന്ന് എനിക്കറിയില്ല. എന്റെ മനസ്സിലേക്കാണ് ആ രൂപം കേറി വന്നത്.
ആ നിമിഷം മുതൽ ദാ.. ഈ നിമിഷം പോലും ആ മുഖം മനസ്സിലുണ്ട്.. അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ആ മുഖം മനസ്സിൽ നിറഞ്ഞു. നിങ്ങൾ ഫസ്റ്റ് നൈറ്റ് ആഘോഷിക്കുമ്പോൾ ഞാനും ആ രൂപവുമായി ഫസ്റ്റ് നൈറ്റിൽ തന്നെ ആയിരുന്നു. അവർ എന്റേതാണെന്നോ അതല്ലെങ്കിൽ മുൻ ജന്മത്തിൽ എന്റേതായിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..
One Response