ചേച്ചിയാണ് എനിക്കെല്ലാം
എയർ പോർട്ടിലേക്ക് വിടാൻ പോയത് മാധുരി ചേച്ചിയും ഞാനും കൂടി യായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഞാനാണ് കാറോടിച്ചത്. എയർപോർട്ടിലേക്ക് പോകുമ്പോൾ ചേട്ടനും ചേച്ചിയും പിൻസീറ്റിലായിരുന്നു. അവരിരുവരും ആ അവസാന നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും അങ്ങനെ എന്തൊക്കയോ അവർ ചെയ്യുന്നുണ്ട്. വ്യൂ മിററിലൂടെ ഇടയ്ക്ക് ഞാനത് കണ്ട് പോകുന്നുണ്ടെങ്കിലും ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഞാൻ.
രാത്രി 9 മണിക്കായിരുന്നു ഫ്ളൈറ്റ്. ഏഴ് മണി വരെ ചേട്ടനും ചേച്ചിയും ലോഞ്ചിലായിരുന്നു. ഞാൻ പുറത്തും. ചേട്ടൻ ചെക്കിൻ ആയതും ചേച്ചി പുറത്തേക്ക് വന്നു. ചേച്ചിയിൽ അന്നേരം വിരഹ ദുഃഖമൊന്നും എനിക്ക് തോന്നിയില്ല.
ഫ്ളൈറ്റ് പോയിട്ട് പോണോ അതോ ഇപ്പോ തന്നെയോ ? ഞാൻ ചോദിച്ചു.
ഇനി നിന്നിട്ട് എന്ത് കാര്യം! നമുക്ക് പോകാം എന്നായി ചേച്ചി. അപ്പോഴേക്കും സുർജിത്തേട്ടൻ വിളിച്ചു. പോകും വഴി ഭക്ഷണം കഴിച്ചോളണം. മാധുരി ഫ്രണ്ടിൽ തന്നെ ഇരുന്നോളണം. അജേഷ് ഉറങ്ങാതെ നോക്കണം എന്നൊക്കെ നിർദ്ദേശങ്ങൾ. അതൊക്കെ താൻ നോക്കിക്കോളാമെന്ന് ചേച്ചിയുടെ മറുപടിയും. ഞാനുമായും ചേട്ടൻ സംസാരിച്ചു. അമ്മയേയും ചേച്ചിയേയും തനിച്ച് കിടത്തരുതെന്നും നീ എന്നും വീട്ടിൽ കിടക്കണമെന്നും ചേട്ടന്റ റിക്വസ്റ്റും.
അമ്പല യാത്രാ സംഭവത്തിന് ശേഷം അത്തരത്തിൽ ഒരു നോട്ടം പോലും മാധുരി ചേച്ചിക്കും എനിക്കും ഇടയിൽ ഉണ്ടാവാത്തതിനാലും അന്ന് സംഭവിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് ഉത്തര ബോധ്യം വന്നതിനാലും ചേട്ടൻ വീട്ടിൽ കിടക്കണമെന്ന് പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ചൊരു സന്തോഷവും തോന്നിയതുമില്ല.
മടക്ക യാത്ര എറണാകുളത്ത് എത്തുന്നത് വരെ ചേച്ചിയും ചേട്ടനും ഫോണിൽ സംസാരമായിരുന്നു. കൂടുതലും റൊമാന്റിക്കായ സംസാരം. അതിനിടയിൽ ചേച്ചി എന്നെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുമുണ്ട്. ഡ്രൈവിങ്ങിലായിരുന്നു എന്റെ ശ്രദ്ധ. അവർ ഇരുവരും കൊച്ചുവർത്തമാനം പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനാണ് ചേച്ചി എന്നെ ഇടയ്ക്ക് നോക്കുന്നത് എന്നറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അതിലേക്ക് ശ്രദ്ധ കൊടുക്കാത്ത ഭാവത്തിൽ ഡ്രൈവിങ്ങിലായിരുന്നു.
എറണാകുളം സിറ്റിയിലേക്ക് കടന്നതും ചേച്ചി പറഞ്ഞു.
അജേഷേ.. സിറ്റി കഴിയും മുന്നേ നമുക്കെന്തെങ്കിലും കഴിക്കാട്ടോ..
“അരിപ്പ ” യിലേക്ക് പോവാം.
ചേച്ചി അവിടന്ന് ഫുഡ് കഴിച്ചിട്ടുണ്ടോ.. നല്ല ഹോട്ടലാ..
ഉം.. ഞാൻ പഠിച്ചത് സെന്റ് തെരേസാസിലാണ്. എന്റെ നാട്ടിനേക്കാൾ എനിക്ക് എറണാകുളം അറിയാം.
ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറും മുന്നേ ഏതാനും നോട്ടുകൾ ചേച്ചി എന്റെ പോക്കറ്റിലേക്ക് വെച്ചു. വേണ്ടാ ഞാൻ കൊടുത്തോളാമെന്ന് പറഞ്ഞപ്പോൾ അതിന് നിനക്കിപ്പോ വരുമാനമായിട്ടില്ലല്ലോ. അതാകുമ്പോ നീ കൊടുത്തോ..
എങ്കിൽ ചേച്ചിയുടെ കൈയ്യിൽ വെച്ചാപ്പോരെ..
അതല്ല ശരി.. ഞാൻ ക്യാഷ് ചെയ്താൽ നമ്മൾ അന്യരാണെന്ന ഒരു തോന്നലുണ്ടാവും. നീ ബില്ല് കൊടുത്താൽ നമ്മൾ ഒന്നാണെന്നേ തോന്നൂ.. മാത്രമല്ല പുരുഷൻ കൂടെയുള്ളപ്പോ ഇതൊക്കെ അവന്റെ ഉത്തരവാദിത്തവുമല്ലേ..
ചേച്ചിയുടെ വാക്കുകൾ എന്നിൽ അതുവരെ മാറ്റി നിർത്തിയിരുന്ന വികാരത്തെ വിളിച്ചുണർത്തുന്ന അവസ്തയുണ്ടാക്കി.
എന്റെ മനസ്സിൽ ലഡു പൊട്ടി.
റെസ്റ്റോറന്റിലിരിക്കുമ്പോൾ ചേച്ചി എന്നോട് സ്വാതന്ത്ര്യത്തോട് കൂടിയാണ് പെരുമാറിയത്.
” അമ്പലത്തിലേക്ക് പോയപ്പോ നീ അതൊക്കെ അറിഞ്ഞ് കൊണ്ട് ഒപ്പിച്ച താണല്ലേ ” എന്ന് ഞാൻ മാത്രം കേൾക്കും വിധം ചേച്ചി ചോദിച്ചപ്പോൾ ഞാൻ ചൂളിപ്പോയി. അതൊരു കുസൃതി ചോദ്യമാക്കിയ ചേച്ചിയുടെ ആ രീതിയാണ് ഒരാശ്വാസമായത്. എന്നാലും ആ സമയത്ത് അങ്ങനെ ഒരു ചോദ്യം വന്നത് തമാശക്കായിട്ടല്ലെന്നും ചേച്ചി ഒരു തുടക്കമിട്ടതാണെന്നുമുള്ള ഒരു തോന്നൽ എനിക്കുണ്ടായി.
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
സിറ്റി വിട്ടതോടെ റോഡിലെ തിരക്ക് കുറഞ്ഞു.
ഹൈറേഞ്ചിലേക്ക് ഈ സമയത്ത് കാര്യമായ ട്രാഫിക് ഉണ്ടാവാറില്ലേ.. ചേച്ചി ചോദിച്ചു.
ഇന്ന് സൺഡേ ആയത് കൊണ്ടാ. എന്ന് ഞാൻ പറഞ്ഞു.
അതെന്തായാലും നന്നായി. സ്വസ്തമായി പോവല്ലോ.. എന്ന് ചേച്ചി.
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത. അത് മുറിച്ച് കൊണ്ട് ചേച്ചി പറഞ്ഞു.
റോഡ് ഫ്രീയാണെന്ന് കരുതി അധികം സ്പീഡ് ഒന്നും വേണ്ടാട്ടോ.. അവിടെ എത്തീട്ട് അത്യാവശ്യമൊന്നും ഇല്ലല്ലോ.. നിനക്ക് ഉറക്കം തോന്നിയാ സേഫ് ആയ സ്ഥലത്ത് റെസ്റ്റ് എടുത്തിട്ട് പോയാലും മതീട്ടോ..
ഓ.. ഉറക്കമൊന്നും വരില്ല. പിന്നെ.. സ്പീഡ്.. അത് കുറച്ചോളാം. ചേച്ചി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നാ മതി.
അത് കേട്ട് ചേച്ചി ചിരിച്ചു.
അക്കാര്യം ഞാനേറ്റു. ഇനിയങ്ങോട്ട് നമ്മൾ മിണ്ടീം പറഞ്ഞുമായിരിക്കും യാത്ര.
ആട്ടെ.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.
One thought on “ചേച്ചിയാണ് എനിക്കെല്ലാം. Part 3”