ചേച്ചിയാണ് എനിക്കെല്ലാം
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത. അത് മുറിച്ച് കൊണ്ട് ചേച്ചി പറഞ്ഞു.
റോഡ് ഫ്രീയാണെന്ന് കരുതി അധികം സ്പീഡ് ഒന്നും വേണ്ടാട്ടോ.. അവിടെ എത്തീട്ട് അത്യാവശ്യമൊന്നും ഇല്ലല്ലോ.. നിനക്ക് ഉറക്കം തോന്നിയാ സേഫ് ആയ സ്ഥലത്ത് റെസ്റ്റ് എടുത്തിട്ട് പോയാലും മതീട്ടോ..
ഓ.. ഉറക്കമൊന്നും വരില്ല. പിന്നെ.. സ്പീഡ്.. അത് കുറച്ചോളാം. ചേച്ചി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നാ മതി.
അത് കേട്ട് ചേച്ചി ചിരിച്ചു.
അക്കാര്യം ഞാനേറ്റു. ഇനിയങ്ങോട്ട് നമ്മൾ മിണ്ടീം പറഞ്ഞുമായിരിക്കും യാത്ര.
ആട്ടെ.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.
ഏത് ചോദ്യത്തിനും സത്യം മാത്രമേ പറയൂ എന്ന് കോടതിയിലെ സത്യപ്രതിജ്ഞ പോലെ ഞാൻ പറഞ്ഞു.
എന്റെ ആ ശൈലി ചേച്ചിയെ ചിരിപ്പിച്ചു.
നിനക്കെന്നോട് ഏതെങ്കിലും തരത്തിലുള്ള ക്രഷ് തോന്നിയിട്ടുണ്ടോ?
പ്രതീക്ഷിക്കാത്ത ചോദ്യം. ഉണ്ട് എന്നാണ് ഉത്തരം പറയേണ്ടത്. എന്നാലും “എന്തേ?” എന്നായിരുന്നു മറുചോദ്യം.
അന്ന് ഗുരുവായൂർ യാത്രയിൽ നീ ആരെ ഓർത്തിരിക്കയായിരുന്നു.
ഞാനാരെ ഓർക്കാൻ..
ഏതോ പെണ്ണ് നിന്റെ ഓർമ്മയിലുണ്ടായിരുന്നു. അതും അവളുടെ സെക്സ്സായിരുന്നു നിന്റെ മനസ്സിൽ.
ചേച്ചി എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാവുകയും അതിൽ എനിക്ക് താല്പര്യം തോന്നുകയും ചെയ്തത് കൊണ്ട് ഞാൻ ചോദിച്ചു..
One Response