ചേച്ചിയാണ് എനിക്കെല്ലാം
എയർ പോർട്ടിലേക്ക് വിടാൻ പോയത് മാധുരി ചേച്ചിയും ഞാനും കൂടി യായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഞാനാണ് കാറോടിച്ചത്. എയർപോർട്ടിലേക്ക് പോകുമ്പോൾ ചേട്ടനും ചേച്ചിയും പിൻസീറ്റിലായിരുന്നു. അവരിരുവരും ആ അവസാന നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ വെക്കലും അങ്ങനെ എന്തൊക്കയോ അവർ ചെയ്യുന്നുണ്ട്. വ്യൂ മിററിലൂടെ ഇടയ്ക്ക് ഞാനത് കണ്ട് പോകുന്നുണ്ടെങ്കിലും ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഞാൻ.
രാത്രി 9 മണിക്കായിരുന്നു ഫ്ളൈറ്റ്. ഏഴ് മണി വരെ ചേട്ടനും ചേച്ചിയും ലോഞ്ചിലായിരുന്നു. ഞാൻ പുറത്തും. ചേട്ടൻ ചെക്കിൻ ആയതും ചേച്ചി പുറത്തേക്ക് വന്നു. ചേച്ചിയിൽ അന്നേരം വിരഹ ദുഃഖമൊന്നും എനിക്ക് തോന്നിയില്ല.
ഫ്ളൈറ്റ് പോയിട്ട് പോണോ അതോ ഇപ്പോ തന്നെയോ ? ഞാൻ ചോദിച്ചു.
ഇനി നിന്നിട്ട് എന്ത് കാര്യം! നമുക്ക് പോകാം എന്നായി ചേച്ചി. അപ്പോഴേക്കും സുർജിത്തേട്ടൻ വിളിച്ചു. പോകും വഴി ഭക്ഷണം കഴിച്ചോളണം. മാധുരി ഫ്രണ്ടിൽ തന്നെ ഇരുന്നോളണം. അജേഷ് ഉറങ്ങാതെ നോക്കണം എന്നൊക്കെ നിർദ്ദേശങ്ങൾ. അതൊക്കെ താൻ നോക്കിക്കോളാമെന്ന് ചേച്ചിയുടെ മറുപടിയും. ഞാനുമായും ചേട്ടൻ സംസാരിച്ചു. അമ്മയേയും ചേച്ചിയേയും തനിച്ച് കിടത്തരുതെന്നും നീ എന്നും വീട്ടിൽ കിടക്കണമെന്നും ചേട്ടന്റ റിക്വസ്റ്റും.
അമ്പല യാത്രാ സംഭവത്തിന് ശേഷം അത്തരത്തിൽ ഒരു നോട്ടം പോലും മാധുരി ചേച്ചിക്കും എനിക്കും ഇടയിൽ ഉണ്ടാവാത്തതിനാലും അന്ന് സംഭവിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് ഉത്തര ബോധ്യം വന്നതിനാലും ചേട്ടൻ വീട്ടിൽ കിടക്കണമെന്ന് പറഞ്ഞപ്പോൾ എനിക്ക് പ്രത്യേകിച്ചൊരു സന്തോഷവും തോന്നിയതുമില്ല.
മടക്ക യാത്ര എറണാകുളത്ത് എത്തുന്നത് വരെ ചേച്ചിയും ചേട്ടനും ഫോണിൽ സംസാരമായിരുന്നു. കൂടുതലും റൊമാന്റിക്കായ സംസാരം. അതിനിടയിൽ ചേച്ചി എന്നെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുമുണ്ട്. ഡ്രൈവിങ്ങിലായിരുന്നു എന്റെ ശ്രദ്ധ. അവർ ഇരുവരും കൊച്ചുവർത്തമാനം പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനാണ് ചേച്ചി എന്നെ ഇടയ്ക്ക് നോക്കുന്നത് എന്നറിയാവുന്നത് കൊണ്ട് തന്നെ ഞാൻ അതിലേക്ക് ശ്രദ്ധ കൊടുക്കാത്ത ഭാവത്തിൽ ഡ്രൈവിങ്ങിലായിരുന്നു.
എറണാകുളം സിറ്റിയിലേക്ക് കടന്നതും ചേച്ചി പറഞ്ഞു.
അജേഷേ.. സിറ്റി കഴിയും മുന്നേ നമുക്കെന്തെങ്കിലും കഴിക്കാട്ടോ..
“അരിപ്പ ” യിലേക്ക് പോവാം.
ചേച്ചി അവിടന്ന് ഫുഡ് കഴിച്ചിട്ടുണ്ടോ.. നല്ല ഹോട്ടലാ..
ഉം.. ഞാൻ പഠിച്ചത് സെന്റ് തെരേസാസിലാണ്. എന്റെ നാട്ടിനേക്കാൾ എനിക്ക് എറണാകുളം അറിയാം.
ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറും മുന്നേ ഏതാനും നോട്ടുകൾ ചേച്ചി എന്റെ പോക്കറ്റിലേക്ക് വെച്ചു. വേണ്ടാ ഞാൻ കൊടുത്തോളാമെന്ന് പറഞ്ഞപ്പോൾ അതിന് നിനക്കിപ്പോ വരുമാനമായിട്ടില്ലല്ലോ. അതാകുമ്പോ നീ കൊടുത്തോ..
എങ്കിൽ ചേച്ചിയുടെ കൈയ്യിൽ വെച്ചാപ്പോരെ..
അതല്ല ശരി.. ഞാൻ ക്യാഷ് ചെയ്താൽ നമ്മൾ അന്യരാണെന്ന ഒരു തോന്നലുണ്ടാവും. നീ ബില്ല് കൊടുത്താൽ നമ്മൾ ഒന്നാണെന്നേ തോന്നൂ.. മാത്രമല്ല പുരുഷൻ കൂടെയുള്ളപ്പോ ഇതൊക്കെ അവന്റെ ഉത്തരവാദിത്തവുമല്ലേ..
ചേച്ചിയുടെ വാക്കുകൾ എന്നിൽ അതുവരെ മാറ്റി നിർത്തിയിരുന്ന വികാരത്തെ വിളിച്ചുണർത്തുന്ന അവസ്തയുണ്ടാക്കി.
എന്റെ മനസ്സിൽ ലഡു പൊട്ടി.
റെസ്റ്റോറന്റിലിരിക്കുമ്പോൾ ചേച്ചി എന്നോട് സ്വാതന്ത്ര്യത്തോട് കൂടിയാണ് പെരുമാറിയത്.
” അമ്പലത്തിലേക്ക് പോയപ്പോ നീ അതൊക്കെ അറിഞ്ഞ് കൊണ്ട് ഒപ്പിച്ച താണല്ലേ ” എന്ന് ഞാൻ മാത്രം കേൾക്കും വിധം ചേച്ചി ചോദിച്ചപ്പോൾ ഞാൻ ചൂളിപ്പോയി. അതൊരു കുസൃതി ചോദ്യമാക്കിയ ചേച്ചിയുടെ ആ രീതിയാണ് ഒരാശ്വാസമായത്. എന്നാലും ആ സമയത്ത് അങ്ങനെ ഒരു ചോദ്യം വന്നത് തമാശക്കായിട്ടല്ലെന്നും ചേച്ചി ഒരു തുടക്കമിട്ടതാണെന്നുമുള്ള ഒരു തോന്നൽ എനിക്കുണ്ടായി.
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
സിറ്റി വിട്ടതോടെ റോഡിലെ തിരക്ക് കുറഞ്ഞു.
ഹൈറേഞ്ചിലേക്ക് ഈ സമയത്ത് കാര്യമായ ട്രാഫിക് ഉണ്ടാവാറില്ലേ.. ചേച്ചി ചോദിച്ചു.
ഇന്ന് സൺഡേ ആയത് കൊണ്ടാ. എന്ന് ഞാൻ പറഞ്ഞു.
അതെന്തായാലും നന്നായി. സ്വസ്തമായി പോവല്ലോ.. എന്ന് ചേച്ചി.
കുറച്ച് നേരം ഞങ്ങൾക്കിടയിൽ നിശബ്ദത. അത് മുറിച്ച് കൊണ്ട് ചേച്ചി പറഞ്ഞു.
റോഡ് ഫ്രീയാണെന്ന് കരുതി അധികം സ്പീഡ് ഒന്നും വേണ്ടാട്ടോ.. അവിടെ എത്തീട്ട് അത്യാവശ്യമൊന്നും ഇല്ലല്ലോ.. നിനക്ക് ഉറക്കം തോന്നിയാ സേഫ് ആയ സ്ഥലത്ത് റെസ്റ്റ് എടുത്തിട്ട് പോയാലും മതീട്ടോ..
ഓ.. ഉറക്കമൊന്നും വരില്ല. പിന്നെ.. സ്പീഡ്.. അത് കുറച്ചോളാം. ചേച്ചി എന്തെങ്കിലുമൊക്കെ സംസാരിച്ചിരുന്നാ മതി.
അത് കേട്ട് ചേച്ചി ചിരിച്ചു.
അക്കാര്യം ഞാനേറ്റു. ഇനിയങ്ങോട്ട് നമ്മൾ മിണ്ടീം പറഞ്ഞുമായിരിക്കും യാത്ര.
ആട്ടെ.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം.
ഏത് ചോദ്യത്തിനും സത്യം മാത്രമേ പറയൂ എന്ന് കോടതിയിലെ സത്യപ്രതിജ്ഞ പോലെ ഞാൻ പറഞ്ഞു.
എന്റെ ആ ശൈലി ചേച്ചിയെ ചിരിപ്പിച്ചു.
നിനക്കെന്നോട് ഏതെങ്കിലും തരത്തിലുള്ള ക്രഷ് തോന്നിയിട്ടുണ്ടോ?
പ്രതീക്ഷിക്കാത്ത ചോദ്യം. ഉണ്ട് എന്നാണ് ഉത്തരം പറയേണ്ടത്. എന്നാലും “എന്തേ?” എന്നായിരുന്നു മറുചോദ്യം.
അന്ന് ഗുരുവായൂർ യാത്രയിൽ നീ ആരെ ഓർത്തിരിക്കയായിരുന്നു.
ഞാനാരെ ഓർക്കാൻ..
ഏതോ പെണ്ണ് നിന്റെ ഓർമ്മയിലുണ്ടായിരുന്നു. അതും അവളുടെ സെക്സ്സായിരുന്നു നിന്റെ മനസ്സിൽ.
ചേച്ചി എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാവുകയും അതിൽ എനിക്ക് താല്പര്യം തോന്നുകയും ചെയ്തത് കൊണ്ട് ഞാൻ ചോദിച്ചു..
ഞാനങ്ങനെ ഒരാളെ ഓർത്തിരിക്കുകയാണെന്ന് തോന്നാനെന്താ കാരണം?
അത് ഞാൻ പറഞ്ഞ് തരണോ? നിന്റെ പിസ്റ്റൺ ഫയറിങ്ങിന് തയ്യാറെടുത്ത് നിന്നത് അത് കൊണ്ടല്ലേ..
അത് .. പിന്നെ…
ദേ.. നീ വളച്ച് കെട്ടാൻ നോക്കണ്ട.. ആരെയായിരുന്നു നീ ഓർത്തത്?
“അതൊരാളേ… ” ഞാനല്പം റൊമാന്റിക് മൂഡിൽ പറഞ്ഞു.
ആ ആള് ആരാ.. എന്തായാലും ഞാനല്ലെന്നുറപ്പ്.
അതെങ്ങനെ ചേച്ചിക്ക് തോന്നി.
എന്താ.. അത് ഞാനായിരുന്നോ..
പിന്നെ.. ഞാനാരെ ഓർക്കാൻ..
നിനക്കോർക്കാൻ വേറെ ആരൊക്കെ കാണും.
ഇല്ല ചേച്ചി.. എനിക്ക് ഇതുവരെ ഒരു ഗേൾഫ്രണ്ട് ഉണ്ടായിട്ടില്ല. ചേച്ചിയെ ആദ്യം കണ്ടപ്പോ തന്നെ എന്റേത് എന്നൊരു തോന്നൽ എനിക്കുണ്ടായി.
അത് തെറ്റല്ലേടാ.. ഞാൻ നിന്റെ ഏട്ടന്റെ ഭാര്യയല്ലേ..
ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നാൻ അങ്ങനെയുള്ള ബന്ധങ്ങളൊക്കെ തടസ്സമാണോ?
അല്ലേ?
എനിക്കങ്ങനെ തോന്നുന്നില്ല. ഭാര്യാഭർത്താക്കന്മാർക്കൊന്നും മറ്റൊരാളുമായും ഇഷ്ടവും അടുപ്പവും ഉണ്ടാവാറില്ലേ..
അതൊക്കെ ഉണ്ട്. എന്നാലും ഒരാളോട് ഇഷ്ടം തോന്നുമ്പോൾ അയാൾ നമുക്ക് ആരാണെന്ന ബോധവും ഉണ്ടാവേണ്ടതല്ലേ?
അതൊക്കെ depends എന്ന് പറയുന്നതല്ലേ ശരി..
ആണോ?
അതെ.. ഒരാളെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ട് പോകുന്നത് അയാളോട് മറ്റേയാൾക്ക് ഇഷ്ടമുണ്ടാവാൻ കാരണമുള്ളത് കൊണ്ടാവാം.
എങ്ങനെ.. എങ്ങനെ .. എനിക്കത് മനസ്സിലായില്ല.
എന്റെ ഒരു റീഡിങ്ങിൽ.. എനിക്ക് തോന്നിയിട്ടുള്ളത് ഞാൻ പറയാം..
നമ്മൾ എല്ലാവരും നിത്യവും ഒത്തിരിപ്പേരെ കാണുന്നവരാണ്. ആ കാണുന്നവരോടൊക്കെ നമുക്ക് ഇഷ്ടം തോന്നാറുണ്ടോ.. ഇല്ലല്ലോ.. എന്നാൽ ചില മുഖങ്ങൾ നമ്മളിലൊരു Spark ഉണ്ടാക്കും. ഇല്ലേ?
എന്തോ എനിക്കനുഭവമില്ല. നിനക്കങ്ങനെ ഉണ്ടായിട്ടുണ്ടോ..
ഉണ്ട്.. ഒരിക്കൽ മാത്രം.
അതെപ്പോഴാ.. ആരെ കണ്ടപ്പോൾ ?
അത് ചേച്ചിയെ കണ്ടപ്പോൾ.
എന്നെയോ? എന്നെ നീ കാണുന്നത് കല്യാണ സമയത്തല്ലേ..
അതിന് മറുപടി പറയും മുന്നേ കാർ സൈഡിൽ ഒതുക്കി. എന്നിട്ട് ഓർമ്മയിലെന്നപോലെ ഞാൻ പറഞ്ഞു.
ദീപത്താലവുമായി മണ്ഡപത്തിലേക്ക് ചേച്ചി നടന്ന് വരുന്നത് ഇപ്പോഴും കൺമുന്നിലുണ്ട്.
സമ്മതിച്ചു. മറ്റൊരുത്തന്റെ താലി സ്വീകരിക്കാൻ വരുന്നവളെ കണ്ട് മോഹിക്കാമോ?
അത്തരം ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയണമെന്ന് എനിക്കറിയില്ല. എന്റെ മനസ്സിലേക്കാണ് ആ രൂപം കേറി വന്നത്.
ആ നിമിഷം മുതൽ ദാ.. ഈ നിമിഷം പോലും ആ മുഖം മനസ്സിലുണ്ട്.. അന്ന് ഉറങ്ങാൻ കിടന്നപ്പോഴും ആ മുഖം മനസ്സിൽ നിറഞ്ഞു. നിങ്ങൾ ഫസ്റ്റ് നൈറ്റ് ആഘോഷിക്കുമ്പോൾ ഞാനും ആ രൂപവുമായി ഫസ്റ്റ് നൈറ്റിൽ തന്നെ ആയിരുന്നു. അവർ എന്റേതാണെന്നോ അതല്ലെങ്കിൽ മുൻ ജന്മത്തിൽ എന്റേതായിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു..
നിർത്താതെ പറഞ്ഞു കൊണ്ടിരുന്ന എന്നെ കെട്ടിപ്പിടിച്ച് എന്റെ ചുണ്ടിൽ ചേച്ചിയുടെ ചുണ്ടമർന്നപ്പോഴാണ് എന്റെ വാക്കുകൾ ഇല്ലാതായത്.
നിമിഷങ്ങൾ നീണ്ടുനിന്ന ചുംബനം.
അതിനിടയിൽ ചേച്ചിയുടെ കൈ എന്റെ കൊച്ചുകുട്ടനെ തഴുകി. എന്നിട്ട് ചേച്ചി പറഞ്ഞു
ഞാനിവനെ കണ്ട നിമിഷം മുതൽ ദാ ഇപ്പോഴും ഇവനെന്റെ കൺമുന്നിൽ നിറഞ്ഞ് നിൽക്കുകയാണ് .. എടാ.. എനിക്കിപ്പോ ഇവനെ കാണണം. ഇവനെ എനിക്കിപ്പോ വേണം..
എന്ന് പറഞ്ഞ് ചേച്ചി പാന്റ്സിന്റെ സിബ്ബ് വലിച്ചതും തടഞ്ഞ് കൊണ്ട് ഞാൻ പറഞ്ഞു..
ഇപ്പോ വേണ്ട ചേച്ചീ.. അതാപത്താ.. ഒരു വണ്ടി പാസ് ചെയ്താ മതി. അവന്മാര് വഷളന്മാരാണെങ്കിൽ തീർന്നു.. നമ്മൾ വീട്ടിലേക്കല്ലേ.. ഞാനെന്തായാലും ഈ രാത്രി അവിടെ ഉണ്ടാകുമല്ലോ.. അപ്പോ കാണിച്ചുതരാം. ഇഷ്ടം പോലെ കണ്ടോ..
എന്റെ കുട്ടനിൽ നിന്നും പിടിവിടാതെ ചേച്ചി പറഞ്ഞു.
എന്ത് വലുതാടാ ഇത്. സുർജിത്തേടന്റെ ഇരട്ടിയുണ്ടിത്. ഇത് കണ്ട അന്ന് മുതൽ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ.
എനിക്കും ചേച്ചിയുടെ ഓർമ്മ തന്നെയായിരുന്നു എപ്പോഴും. എന്റെ സ്വപ്നത്തിൽ നമ്മൾ എത്രയോ വട്ടം സെക്സ് ചെയ്തിരിക്കുന്നുവെന്നറിയോ..
ആണോ.. എനിക്കിന്നതൊക്കെ ചെയ്ത് തരണം. എന്നാ വണ്ടി എടുത്തോ..
എത്രയും വേഗം നമുക്ക് വീടെത്തണം.
എത്താം.. വന്ന സ്പീഡിൽ പോയാത്തന്നെ മുപ്പത് മുപ്പത്തഞ്ച് മിനിറ്റ് മതി. അത് വരെ എന്റെ പൊന്ന് ക്ഷമിക്ക് ..
എന്റെ ക്ഷമ നശിക്കുവാണെടാ.. ഞാൻ നിന്നെ പിടിച്ച് തിന്ന് കളയും. അതിന് മുന്നേ എന്നെ വീടെത്തിക്കെടാ..
ചേച്ചിയിൽ വികാരം വളരുകയാണ്. ആ സന്തോഷത്തിൽ കാറിന്റെ വേഗത കൂടുന്നുണ്ടായിരുന്നു.
One Response