ഈ കഥ ഒരു ചേച്ചിമാരും കൂട്ടുകാരിയും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചേച്ചിമാരും കൂട്ടുകാരിയും
ചേച്ചിമാരും കൂട്ടുകാരിയും
“മോളെ ഇത് എന്റെ സീറ്റാ…”
മിയ ചേച്ചിടെ മുഖം പോയി…
ഇനി ഇരിക്കണമെങ്കിൽ എന്റെ അടുത്ത് വന്നിരിക്കണം…
മനസിലാമനസ്സോടെ മിയ ചേച്ചി എണീറ്റു… എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു…
ഞാൻ മിയചേച്ചിടെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു…
“എന്താടാ നാറി ചിരിക്കണേ…”
“ഏയ് ഒന്നും ഇല്ല… ഞാൻ ഇത് മനസ്സിൽ കണ്ടതാ…”
“നിന്റെ ഉദ്ദേശം ഒക്കെ മനസ്സിലാവുന്നുണ്ട്… നേരത്തെ പോലത്തെ തട്ടലും മുട്ടലും ആണ് ഉദ്ദേശമെങ്കിൽ നിന്റെ ചേച്ചി ദാ അവിടെ ഇരിക്കുന്നുണ്ട്… ഞാൻ പറഞ്ഞു കൊടുക്കും…”
“ഉം… പിന്നെ ഇനി ഞാൻ അറിയാൻ ബാക്കിയൊന്നും ഇല്ല… നിങ്ങള് പോണ കാര്യം എന്താ എന്ന് എനിക്ക് നല്ലപോലെ അറിയാം… എന്നോട് സഹകരിച്ചാൽ എനിക്ക് സഹായിക്കാനാകും… [ തുടരും]