Kambi Kathakal Kambikuttan

Kambikathakal Categories

ചന്ദ്രന് കൂട്ടിനാരൊക്കയാ. Part – 9


ഈ കഥ ഒരു ചന്ദ്രന് കൂട്ടിനാരൊക്കയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചന്ദ്രന് കൂട്ടിനാരൊക്കയാ

‘ അവളു സംശയിക്കും… പോരാത്തതിനു ഞാനും കാണത്തില്ലല്ലോ…. ‘
‘ എന്നാലും വിവരം അറിഞ്ഞിട്ടല്ലേ വരാന്‍ പറ്റത്തൊള്ളൂ… അല്ലാ…ഇവിടെ ഒരു വാലു
വന്നൂന്നു കേട്ടു… അതാരാ…?
‘ ഓ.. അത്.. അതിയാന്റെ പഴയ കൂട്ടുകാരന്റെ മകനാ… അയാളു ചത്തു പോയി… ഒരുഗതീമില്ല… തള്ളേം മോനും മീന്‍ വിറ്റാ കഴീന്നേ… എന്നിട്ടും മകനേ പോലീസാക്കാനാ പൂതി…
പരീക്ഷ അടുത്തതു കൊണ്ട് കോളേജിനടുത്ത് കൊണ്ടു താമസിപ്പിച്ചിരിക്കുവാ…'
‘ അവന്‍ നമുക്കു പാരയാകുവോടീ…'


‘ ഇല്ലെന്നേ… ആദ്യം ഞാനും ഒന്നു സംശയിച്ചു…. പാവമാ… ഏതായാലും നല്ല ആരോഗ്യമാ..
എനിക്കിവിടെ ഒരു സഹായമായി.. മാടു പോലെ പണിയെടുത്തോളും…'
‘ നിനക്കെല്ലാ സഹായോം ചെയ്യുന്നൊടീ… ഈയിടെ നീ കൊറച്ചൂടെ ചെറുപ്പമായി….
അതുകൊണ്ടു ചോദിച്ചതാ…. അവന്‍ നിന്റെ വേണ്ടാതീനത്തേ വല്ലോം….'
രാരിച്ചന്‍ ചിരിച്ചുകൊണ്ട് തെറിച്ചു നില്‍ക്കുന്ന ഒരു ക്കിട്ടു തട്ടി. എളേമ്മ ആ കയ് തട്ടി മാറ്റി.
‘ ഹ..പോ… കന്നത്തരം പറയാതെ… അവന്‍ കൊച്ചനല്ലേ… അവന്‍ മൊത്തതില്‍ ദേ… എവന്റെ അത്രേം വരത്തില്ല…. രാവിലേ കോളേജില്‍ പോകും…..'

രാരിച്ചന്റെ കവക്കിടയില്‍ ചൂടായി നിന്ന സാധനത്തെ തലോടിക്കൊണ്ടാണവര്‍ അതു പറഞ്ഞത്.
‘ ങൂം….. അപ്പം നാളെ… ഞാനൊന്നു നോക്കട്ടെ…നടന്നാ നിന്റെ നല്ലകാലം തൊടങ്ങീന്നു വിചാരിച്ചോ…….'


‘ നടക്കാതെവിടെ പോകാനാ… പിന്നേ ദേ… ഈ മാലേലെ കുരിശങ്ങെടുത്തോ… ഇവിടെ
ആരെങ്കിലും കണ്ടാ… സംശയിക്കും.. മാല…… വാങ്ങിയെന്നെങ്കിലും പറയാല്ലോ…'
‘ ഓ… ഞാന്‍ തന്നത് തിരിച്ചു വാങ്ങുന്നില്ല…… നീ വേണേ ആരുമറിയാതെ വിറ്റു കാശാക്കിയേക്ക് അതിനു നീ മിടുക്കിയല്ലേ… ദേ ഇപ്പം അയാടെ മോളേ വരേ….'
‘ ഇതാ പറേന്നേ … കാശുകാര്‍ക്ക് ഉപകാരം ചെയ്യരുതെന്ന്… ഇപ്പം ഞാന്‍ നാറിയായി….'
അയാളുടെ സാധനത്തിലും പിടിച്ചൊന്നമര്‍ത്തി അവര്‍ പിണക്കം അഭിനയിച്ചു.
‘ ഹെടീ……അതു പിടിച്ചൊടിക്കാതെ…നോവുന്നു… ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ….'
‘ ഇതാണോ തമാശ…..'

എളേമ്മ എഴുന്നേറ്റു. പുറകേ കറിയാച്ചനും. കറിയാച്ചന്‍ അപ്പോള്‍ എന്റെ കണ്ണില്‍ നിന്നും
മറഞ്ഞു. വസ്ത്രങ്ങള്‍ ധരിക്കുകയായിരിക്കും. എളേമ്മ അയാളുടെ നേരേ തിരിഞ്ഞു നിന്നു.തോര്‍ത്തു മൂലയിലേയെയ്ക്ക്റിഞ്ഞു. വസ്ത്രങ്ങള്‍ ധരിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ രാരിച്ചന്‍ റെഡി. ടോര്‍ച്ചു കയ്യില്‍. തുണിയുടുത്ത് ആ രണ്ടു കള്ളക്കമിതാക്കള്‍ യാത്രാചുംബനം കൈമാറുന്നതു കണ്ടയുടനെ ഞാന്‍ അവിടന്നു വലിഞ്ഞു. പിന്നെ ചായിപ്പില്‍ കേറി ജനലില്‍ കൂടി നോക്കി.

രാരിച്ചന്റെ ടോര്‍ച്ചിന്റെ വെളിച്ചം അകന്നകന്നു പോയി.
ഒന്നെനിയ്ക്കുമനസ്സിലായി, രാരിച്ചന്‍ സുഖിപ്പിക്കുന്നതിന്റെ ചെറിയ ഒരംശം പോലും
എളേമ്മയെന്ന മാദകസുന്ദരിയെ സുഖിപ്പിക്കാന്‍ ഇനി ഈ പ്രായത്തില്‍ കുമാരേട്ടനേക്കൊണ്ട് പറ്റുകയില്ല. അവരുടെ അരക്കെട്ടിനുള്ളില്‍ കാമത്തിന്റെ തിളക്കുന്ന ഒരു അഗ്നിപര്‍വതം ഒളിഞ്ഞിരുപ്പുണ്ട്.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)