ചന്ദ്രന് കൂട്ടിനാരൊക്കയാ Part – 4



Join our Telegram Channel


ഈ കഥ ഒരു ചന്ദ്രന് കൂട്ടിനാരൊക്കയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചന്ദ്രന് കൂട്ടിനാരൊക്കയാ

രാവിലേ വാണിയൻ രാമന്റെ വീട്ടില് ആദ്യം പശുവിനേയുംകൊണ്ട് ചെന്നത് ഞാനായിരുന്നു. ആ നാട്ടുമ്പുറത്ത് പശുക്കളുടെ കൃത്രിമ ഗർഭോല്പാദനത്തിനു ഒരു വഴിയും ഇല്ലായിരുന്നു. മൃഗഡോക്ടർ ഒരു കേട്ടുകേൾവി മാത്രം. പിന്നെ പശുക്കളേ ചവിട്ടിക്കാൻ ആകെയുള്ള ഒരു മാർഗ്ഗം രാമന്റെ വിത്തുകാള മാത്രം. രാമന്റെ വീട്ടില് എണ്ണയാട്ടുന്ന ചക്കുണ്ട്.

രാവിലെ കടിയിളകിയ പശുക്കളെ ഭോഗിച്ചു സുഖിക്കുന്ന വിത്തുകാളയുടെ ആകെയുള്ള ജോലി ഉച്ചകഴിഞ്ഞ് ആ ചക്കുംവലിച്ചു വട്ടം കറങ്ങുക എന്നതു മാത്രമായിരുനു. ആട്ടി കിട്ടുന്ന പിണ്ണാക്കിന്റെ സിംഹഭാഗവും രാമൻ ഒതുക്കത്തിൽ മാറ്റും തന്റെ കാളക്കുവേണ്ടി. അങ്ങനെ രാമനും കുടുംബവും ആ കാളയുടെ അണ്ടിയുടെ ബലത്തില് ജീവിച്ചു പോന്നു. ഒരു ജോലിക്കാരനുണ്ട്, തമിഴൻ മുത്തു. അവനാണു കാളയുടെ മേൽനോട്ടം.ഞാൻ ചെന്നയുടൻ മുത്തു പശുവിനെ എന്റെ കയ്യിൽനിന്നും വാങ്ങി ഇടുക്കുകൂടിനുള്ളില് കയറ്റി കെട്ടി. പിന്നെ പശുവിന്റെ വാലുപൊക്കി നോക്കി. ഞാനും നോക്കി. അതിന്റെ മൂത്രം വരുന്ന കൂമ്പിയ ഭാഗത്തു നിന്നും കൊഴുത്ത, തെളിഞ്ഞ രണ്ടു തുള്ളി ഒലിച്ചു വരുന്നു.

എന്നേ നോക്കി മുത്തു ചോദിച്ചു.
‘ രാത്രി നല്ലാ അമറിയാ…’
‘ ങൂം… ഒറക്കിയിട്ടില്ല ഞങ്ങളേ…’
‘ മൂരീടെ സൂചി കേറണം… അപ്പം അമറലു നിക്കും….’ എനിയ്ക്കൊന്നും മനസ്സിലായില്ല. എങ്കിലും ഒന്നു മനസ്സിലായി, പശുവിന്റെ യോനിയില് നിന്നും മദജലം ഒഴുകുന്നു. കൊച്ചുപുസ്തകം വായിച്ചുള്ള അറിവിൽ നിന്നും ഊഹിച്ചതായിരുന്നു. മുത്തു ചെന്ന് കാളയേ അഴിച്ചു കൊണ്ടു വന്നു പശുവിന്റെ പുറകിൽ നിർത്തി. പിന്നെ വിളിച്ചു.


‘ അയ്യാ…റെഡിയായി… വാങ്കോ… ‘
രാമൻ ഒരു ബീഡിയും വലിച്ചുകൊണ്ട് പുരക്കുള്ളില് നിന്നും ഇറങ്ങി വന്നു.
‘ആഹാ..മോനാണോ.. കൊണ്ടു വന്നേ… മോൻ അപ്രത്തേക്കു മാറി ആ കസേരേലിരുന്നോ….കഴീമ്പം വിളിക്കാം….’


‘പറവാ ഇല്ലയ്യാ… മീശവന്ത പയ്യനല്ലേ… നിക്കട്ടേ… പാക്കട്ടും…’ മുത്തു ചിരിച്ചുകൊണ്ടു പറഞ്ഞു.
‘വേണ്ട… അവരൊക്കെ പഠിക്കുന്ന പിള്ളേരാ… ചെല്ല്… മോൻ ചെല്ല്… തങ്കൂ… ചന്ദ്രന് ഒരു കട്ടൻ കൊട്…’
‘ദാ വരുന്നപ്പാ…’ പുരയുടെ വടക്കുവശത്തു കുനിഞ്ഞു നിന്ന് പാത്രം തേച്ചുകഴുകുന്ന രാമന്റെ മകൾ വിളികേട്ടു. ഞാൻ അങ്ങോട്ടു മാറി തിണ്ണയിൽ കിടന്ന കസേരയിലിരുന്നു.
‘ചന്ദ്രൻ ഞങ്ങളെയൊക്കെ ഇപ്പഴും അറിയുമോ…?..’
കാപ്പി എന്റെ കയ്യിൽ തന്നുകൊണ്ട് തങ്കു ചോദിച്ചു.

‘ അയ്യോ… അറിയാതെ പിന്നെ…’ ഉത്തരം പറഞ്ഞുകൊണ്ട് ഞാൻ തങ്കുവിനേ ശ്രദ്ധിച്ചു.
ഒരു ചരക്കു തന്നെ. ഇളം കറുപ്പു നിറം, കെട്ടു പ്രായം കഴിഞ്ഞുനിൽക്കുന്ന തങ്കുവിന്റെ നിറമാറുകൾ രാമന്റെ കാളയുടെ ചുമല് പോലെ ഉയർന്നു നിൽക്കുന്നു. അവയുടെ പകുതി ബ്ലൗസിനു മുകളിൽകൂടി വെളിയിലേയ്ക്കെത്തിനോക്കുന്നു.

അടുത്ത പേജിൽ തുടരുന്നു.

<< ചന്ദ്രന് കൂട്ടിനാരൊക്കയാ. Part – 3ചന്ദ്രന് കൂട്ടിനാരൊക്കയാ… Part – 5 >>

Leave a Reply

Your email address will not be published. Required fields are marked *