ഭാര്യമാരെ ഏക് ചേഞ്ച് ചെയ്യുന്നതും സുഖം !!
നമ്മൾ ഇവിടന്ന് പോയാൽ പിന്നെ അനുവിന്റെ പാൽ കിട്ടില്ലല്ലോ.. അത് കൊണ്ട് ഇനി അനു പാൽ കൊടുക്കണ്ട എന്ന് ഞാനിന്നലേ പറഞ്ഞിരുന്നു.. അതാ അനു വരാത്തത് ..
അയ്യോ.. അത് എന്തിനാ അങ്ങനെ പറഞ്ഞത്..
എന്തായാലും അതൊരു യാഥാർത്ഥ്യമല്ലേ.. നിനക്ക് പാലുണ്ടാവുക എന്നതാണ് വേണ്ടത്..
അതെങ്ങനെ ഉണ്ടാവാനാ? പാല് കൂടാനുള്ള ആഹാര ക്രമവും മരുന്നുമൊക്കെ നമ്മൾ ട്രൈ ചെയ്തതല്ലേ..
ആണ്.. എനിക്ക് തോന്നുന്നത് നിനക്ക് സെക്ഷ്വൽ ഫീലിംങ്ങ് കുറഞ്ഞതും ഒരു കാരണമാണെന്നാണ്.
ഓഹോ.. ആ പേരും പറഞ്ഞ് എന്നെ മുതലെടുക്കാനാണോ നോക്കുന്നേ..
ഞാനങ്ങനെ ചിന്തിച്ചതേയില്ല.
എനിക്ക് സെക്സിനോട് താല്പര്യം തോന്നാത്തത് എന്റെ കുറ്റമാണോ..
കുറ്റവും കുറവുമൊക്കെ ചർച്ച ചെയ്തിട്ടെന്താ കാര്യം.. നിനക്കിനി എന്നോട് മാത്രമാണോ ഈ താല്പര്യക്കുറവെന്ന് നോക്കാമായിരുന്നു.
അതെങ്ങനെ?
നിനക്കിഷ്ടമുള്ള മറ്റൊരാളെ മനസ്സിലോർത്താൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് നോക്കണം..
നിങ്ങളെന്തൊക്കെയാണ് മനുഷ്യാ ഈ പറയുന്നത്. സ്വന്തം ഭാര്യയോടാണോ നിങ്ങളീ പറയുന്നത്?
അതെ.. ഭാര്യയോട് തന്നെ.. ചില കാര്യങ്ങൾ open ആയി ചർച്ചചെയ്യുന്നത് നല്ല കാര്യമാ.. നിനക്ക് സെക്സ്സിനോട് തന്നെ വിരക്തിയാണെങ്കിൽ അത് എന്തെങ്കിലും രോഗമായിരിക്കും. അതല്ല മറ്റൊരാളുമായി അത് Workout ആവുന്നുമെങ്കിൽ അതും അറിയാല്ലോ..