Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഭാര്യക്ക് അനിയത്തിമാരുള്ളത് എന്റെ ഭാഗ്യം .. ഭാഗം – 1

(Bhaaryakku aniyatthimaarullathu ente bhaagyam Part 1)


ഈ കഥ ഒരു ക്ക് മാരുള്ളത് എന്റെ ഭാഗ്യം സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഭാര്യക്ക് അനിയത്തിമാരുള്ളത് എന്റെ ഭാഗ്യം

രമക്ക് അവനെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്കൊണ്ട് മാത്രമാണ് ആ വിവാഹം ഉറപ്പിക്കാൻ തയ്യാറായത്.
ചെക്കന്റെ അടുത്ത വരവിനേ വിവാഹം നടത്താൻ പറ്റൂ എന്ന് ചെക്കന്റെ അമ്മാവൻ പറഞ്ഞിരുന്നു. രമയ്ക്ക് അവളുടെ PG കഴിയാനും ആ സമയം വേണമായിരുന്നു.. അത് കൊണ്ട് തന്നെ
വിവാഹം ഒരു വർഷം കഴിഞ്ഞ് നടത്തുന്നതിൽ ഞങ്ങൾക്കും ബുദ്ധി മുട്ടില്ലായിരുന്നു.

വിവാഹം ഉറപ്പിക്കുമ്പോൾ പെണ്ണിന് എന്തൊക്കെയാണ് കൊടുക്കുന്നത് എന്നതിനെക്കുറിച്ചെല്ലാം പറഞ്ഞിരുന്നു.
എന്നാൽ ചെറുക്കൻ ദുബായിയിലേക്ക് തിരിച്ച് പോയശേഷം അവന്റെ അമ്മാവൻ ഭാര്യവീട്ടിൽ വന്നു..

പെണ്ണിന് സ്വന്തം പുതിയ വീട് കൂടെ വേണമെന്ന് പറയാനാണ് അമ്മാവൻ വന്നത്.. വിവാഹം ഒരു വർഷം കഴിഞ്ഞാണെങ്കിലും നാട്ടുകാർ മുഴുവൻ വിവാഹത്തെ കുറിച്ച് അറിഞ്ഞ് കഴിഞ്ഞു.. പിന്നെയാണെങ്കിൽ രമക്ക് ഒരു വീട് വെച്ച് കൊടുക്കാനുള്ള സമ്പത്തൊക്കെ ഉണ്ട്താനും..
എന്നാലും ആ ഡിമാന്റിനോട് രമക്ക് താല്പര്യം തോന്നിയില്ല..
ചേട്ടാ നമുക്കി ആലോചന വേണ്ടെന്ന് വെക്കാമെന്നാണ് രമ എന്നോട് പറഞ്ഞത്.

അവനു നല്ല ജോലി ഉണ്ട്, കാണാനും മിടുക്കൻ. സാരമില്ല, ഒരുവീടല്ലേ, വെക്കാം എന്ന് ഞാൻ പറഞ്ഞു.

ഞാൻ എൻ്റെ പരിചയത്തിലുള്ള ഒരു ഫിനാൻസിൽ നിന്നും ലോൺ എടുത്തു വീട് പണി തുടങ്ങി. വിവരം ചെറുക്കനെ അറിയിച്ചു. അവൻ്റെ ആവശ്യ പ്രകാരം പണി അവനെ ഇടയ്ക്കിടെ വീഡിയോയിൽ കാണിച്ചും കൊടുത്തു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)