ഭാര്യ എന്റെ ജീവിതം സേഫാക്കി!
അതെ.. അയാൾ എന്നിൽ നോട്ടമിട്ടിരിക്കുന്നു. അതല്ലായിരുവെങ്കിൽ ഒരു ബോസ് സബോർഡിനേറ്റിനെ സ്വീകരിക്കാൻ ഇങ്ങനെ ഇറങ്ങി വരുമോ?
അയാൾ വന്നതും എനിക്ക് കൈ തന്നിട്ട് പറഞ്ഞു..
വെൽക്കം മിസ്സിസ്സ് വിക്രം..
ഞാനും പ്രത്യഭിവാദ്യം ചെയ്തു.
your good name please..
am .. Pooja… Pooja vickram.
സർ… ഞങ്ങൾ അല്പം വൈകി.. ക്ഷമിക്കണം.
വിക്രം ചേട്ടൻ പറയുന്നതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ കണ്ണുകൾ പരിസരം മറന്ന് എന്നിൽ ഇഴഞ്ഞ് നടക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണം തോന്നി.
ഞാൻ ചുറ്റും നോക്കി. ജോഡിയായിട്ടാണ് മിക്കവാറും പേർ വന്നിട്ടുള്ളത്.
ഒരു ലേഡി മാത്രമാണ് തനിച്ച് നിൽക്കുന്നത് കണ്ടത്. അവർ എന്നെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടത്കൊണ്ടാണ് ഞാൻ അവരെ ശ്രദ്ധിച്ചത്.
ഞാനവരെ ശ്രദ്ധിക്കുന്നത് കണ്ടിട്ട് വിക്രം എന്നോട് പതുക്കെ പറഞ്ഞു..
അതാണ് സവിത.. പ്രമോഷന് എന്റെ ഒപ്പോണന്റ് അവളാണ്.
അവർക്ക് ഫാമിലിയില്ലേ..
അവളുടെ ഹസ്സ് ദുബായിയിലാണ്..
അവൾക്ക് ഒരു മകളുണ്ട്. പത്ത് വയസ്സായി കാണണം.
എന്നിട്ടെന്താ ആ കുട്ടിയെ കൊണ്ടുവരാതിരുന്നേ.. ഫാമിലിയെ മുഴുവനായല്ലേ ക്ഷണിച്ചിട്ടുള്ളത്.
മകളെ കൊണ്ടുവന്നാൽ അവൾക്ക് ബോസിന്റെ മുന്നിൽ അഴിഞ്ഞാടാൻ പറ്റില്ലല്ലോ..
(തുടരും)