ഭാര്യ എന്റെ ജീവിതം സേഫാക്കി!
ഈ കാഴ്ചകൾ കണ്ട് എന്റെ മനസ്സില്ലേക്ക് ഓരോ ചിന്തകൾ കടന്നു വരാൻ തുടങ്ങി, എന്ത് വില കൊടുത്തും എനിക്ക് ഈ പ്രൊമോഷൻ വേണമായിരുന്നു. പക്ഷേ സവിത എനിക്കൊരു വിലങ്ങുതടിയാണ്.
എന്റെ ഹൗസിംഗ് ലോൺ EMI വർദ്ധിക്കുന്നു, അത് അടക്കാൻ എന്റെ ഇപ്പോഴത്തെ ഈ ശമ്പളം തികയില്ല, എനിക്ക് ഈ പ്രമോഷൻ വളരെ ആവശ്യമാണ്.
ഈ പ്രൊമോഷൻ മുന്നിൽ കണ്ടാണ് ഞാൻ ഇത്രയും വലിയ തുക ലോൺ എടുത്തത്. പക്ഷേ ഇങ്ങനെ പോയാൽ സവിതയ്ക്ക് അത് ലഭിക്കുമെന്നാണ് തോന്നുന്നത്.
എന്റെ ബോസ് ഒരു മികച്ച കാസനോവയാണെന്ന് എനിക്കറിയാം.
ഒരുപാട് ആഗ്രഹിച്ച ഈ പ്രൊമോഷൻ ലഭിച്ചില്ലേൽ എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിക്കാൻ പോലും വയ്യാ.
ഞാനും പൂജയും ആ ഫ്ലാറ്റ് ഒഴിഞ്ഞ് തെരുവിലേക്ക് ഇറങ്ങേണ്ടി വരും.
ഇത്തരം ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ എന്റെ ഓഫീസ് ഫോണിലേക്ക് ഒരു കോൾ വന്നു.
ബോസ്സ് സാമുവൽ ആയിരുന്നു. അയാൾ എന്നോട് അവന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു.
ഞാൻ അവിടെ ചെന്ന് വാതിലിൽ മുട്ടി.
മേ ഐ കം ഇൻ ബോസ്സ് ?
യെസ് കം ഇൻ.
വിക്രം ടൈക് യുവർ സീറ്റ്.
താങ്ക് യൂ സാർ,
ഹൗ കാൻ ഐ ഹെൽപ് യൂ ?
നിങ്ങൾ ശനിയാഴ്ച പാർട്ടിക്ക് വരുന്നുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതാടോ ?
യെസ് ബോസ്സ്, ഞാൻ എൻ്റെ ഭാര്യ പൂജയേയും കൂട്ടി വരുന്നുണ്ട്.