ഭാര്യ എന്റെ ജീവിതം സേഫാക്കി!
ഭാര്യ – പൂജ, ഈ ശനിയാഴ്ച എന്റെ ഓഫീസിൽ ഒരു പാർട്ടിയുണ്ട്, എല്ലാവരുടേയും ഫാമിലിയേയും പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ട്. നീയും വരണം, പാർട്ടിക്ക് വരുന്നവരിൽവച്ച് ഏറ്റവും സുന്ദരി എൻ്റെ ഭാര്യയാവും നോക്കിക്കോ.
അതൊക്കെ ശരി ഏട്ടാ, പക്ഷേ അവിടെ പാർട്ടിക്ക് വരുന്ന ആരെങ്കിലും നിങ്ങളുടെ ഈ സുന്ദരിയായ ഭാര്യയുമായി പ്രണയത്തിലാവുകയോ പ്രപോസ് ചെയുകയോ ഒക്കെ ചെയ്താലോ !!
അത് അവരുടെ കൊഴപ്പാണ്, എനിക്കതിൽ യാതൊരു പ്രശ്നോമില്ലാ.
എന്ന് പറഞ്ഞ് അവളെ കെട്ടിപിടിച്ചു കിടന്നുറങ്ങി.
വെള്ളിയാഴ്ച്ച .
മറ്റ് പ്രവൃത്തിദിവസങ്ങളെ അപേക്ഷിച്ച് ഞങ്ങൾക്ക് വളരെ കുറച്ച് ജോലി മാത്രമേ അന്നുണ്ടാവൂ… അതുകൊണ്ട് ഞങ്ങളുടെ ജോലിക്കിടയിൽ ഞങ്ങൾ വിശ്രമിക്കുന്ന ദിവസമാണ്.
എന്റെ മുന്നിലുള്ള ക്യാബിനിലേക്ക് ഞാൻ നോക്കിയപ്പോ, എൻ്റെ ബോസ്സ് സാമുവൽ സവിതയോട് സംസാരിക്കുന്നത് ഞാൻ കണ്ടു.
അവളുമായാണ് പ്രമോഷനുള്ള എന്റെ ഏറ്റവും വലിയ മത്സരം. അവിടേക്ക് സൂക്ഷിച്ച് നോക്കിയ ഞാൻ ഒന്ന് ഞെട്ടി.
സാമുവൽ സവിതയുടെ വലിയ മുലകളിലേക്കാണ് തുറിച്ചു നോക്കുന്നു,
അവളോട് സംസാരിക്കുമ്പോൾ അയാൾ അവളുടെ തോളിൽ ഇടയ്ക്കിടെ സ്പർശിക്കുകയും ചെയ്യുന്നു.
അവളും അയാളുടെ പ്രവൃത്തികളെ എതിർത്തിരുന്നില്ല. എല്ലാത്തിനുമുപരി, അവൾ പ്രമോഷൻ ലഭിക്കാൻ സാമുവലിന് വഴങ്ങിക്കൊടുക്കാനും തയാറാണ് എന്ന് എനിക്ക് മനസ്സിലായി.