ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“മറിയയ്ക്ക് പകരം നീ ആയിക്കോ!”
അത് പറഞ്ഞ് സംഗീത ഉച്ചത്തില്‍ ചിരിച്ചു.
“ങ്ങ്ഹാ”
ചിരിച്ചുകൊണ്ട് ലീനകൈയ്യുയര്‍ത്തി.
“മേടിക്കും നീ!”
x x x x X
സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം കാറില്‍ യാത്രചെയ്യവേ വഴിയുടെ ഇരുവശത്തും കടുത്ത പച്ച നിറത്തില്‍ നിറഞ്ഞു നിന്ന പ്രകൃതിയെനോക്കി ഋഷി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
“എന്‍റെ ഋഷി…”
അവന്‍റെ വര്‍ണ്ണനകളേറിയപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“നീയീ പറയുന്ന പ്രകൃതി സൌന്ദര്യമൊക്കെ ഓക്കേ. എന്‍റെഡാവേ, എന്നാല്‍ അതിനപ്പുറം ചുമ്മാ തല്ല്കൊള്ളിത്തരം മാത്രം ചെയ്യാന്‍ അറിയാവുന്ന കുരിപ്പുകളാ മൊത്തം!”
കാര്‍ വീടിനെ സമീപിച്ചു.
ഗേറ്റ് കടന്നപ്പോൾ, വീട്ടിലേക്ക് എത്തിച്ചേരുന്ന വലിയവീതിയുള്ള പാത. ഇരുവശത്തും പുല്‍ത്തകടിയില്‍ വരിവരിയായി ഫലവൃക്ഷങ്ങള്‍. മുമ്പില്‍ ഉദ്യാനം. വിശാലമായ മുറ്റം. ഭംഗിയുള്ള വീടിനോട് ചേര്‍ന്ന്‍ ബുള്‍ബുള്‍ പക്ഷികളും പഞ്ചവര്‍ണ്ണങ്ങളും ശബ്ദമുണ്ടാക്കുന്ന കൂടുകള്‍.
കാര്‍ ഗാരേജില്‍ നിര്‍ത്തി ഉത്സാഹത്തോടെ ഋഷിയോടൊപ്പമിറങ്ങി ഡെന്നീസ് അകത്തേക്ക് കടന്നു.
“മമ്മി!!”
അവന്‍ ഉച്ചത്തില്‍ വിളിച്ചു.
“ആ മോനൂ!”
ലീന അകത്ത് നിന്ന് വിളികേട്ടു.
“ഇങ്ങ് വാന്നെ!”
“വരുവാ മോനൂ!”
ഋഷി, ഹാളില്‍, ഭിത്തികളില്‍, ചുറ്റുപാടുമൊക്കെ മുഖത്ത് നിറയെ അഭിനന്ദനവുമായി കണ്ണുകളോടിക്കുകയായിരുന്നു.