ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – ചന്തികള്‍ വേഗത്തില്‍ ഇളകിയുയര്‍ന്നു. അവളുടെപൂറില്‍നിന്നും ചീറ്റിത്തെറിച്ച ചൂട് ലാവ സംഗീതയുടെ മുഖത്തെ പൊതിഞ്ഞു നനച്ചു. നാവിനെയും തൊണ്ടയേയും നനച്ച് മറിയയുടെ പൂറു വെള്ളം സംഗീതയുടെ ഉള്ളിലേക്കൊഴുകി.
പിന്നെ, വിറച്ചു തുളുമ്പുന്ന അവളുടെ പൂര്‍ത്തടം സംഗീത നക്കിത്തുടച്ചു മിനുക്കി. അവസാനം അവളുടെ പൂര്‍ത്തടമാകെ അവള്‍ സ്നേഹത്തോടെ ഉമ്മകള്‍കൊണ്ട് പൊതിഞ്ഞു.
“ചേച്ചി പറഞ്ഞത്ശരിയാ!”
കിതപ്പിനിടയില്‍ മറിയ പറഞ്ഞു.
“കുണ്ണകൊണ്ട് പോലും കിട്ടാത്ത സുഖമാ ഇപ്പൊ കിട്ടീത്!”
അത് പറഞ്ഞുകഴിഞ്ഞ് വാതില്‍ക്കലേക്ക് നോക്കിയാ രണ്ടാളും ഞെട്ടി മാറി.
എല്ലംകണ്ടുകൊണ്ട് നില്‍ക്കുന്ന ലീന!
ലീനയെക്കണ്ട് മറിയ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. നഗ്നമായ ദേഹം നൈറ്റികൊണ്ട് പെട്ടെന്ന് മറച്ച് അവള്‍ അടുക്കളയില്‍ നിന്നും അകത്തേക്ക് ഓടി.
കണ്ണുകള്‍ മിഴിച്ച് അദ്ഭുത സ്തബ്ധയായി എന്ത്ചെയ്യണമെന്നറിയാതെ തന്നെ നോക്കുന്ന ലീനയെക്കണ്ട് ആദ്യം ശരിക്ക് ഭയന്നെങ്കിലും സംഗീത മനസാന്നിധ്യം വീണ്ടെടുത്തു.
അവള്‍ നൈറ്റി താഴ്ത്തി ദേഹം മറച്ചു.
പെട്ടെന്ന് ലീന അവിടെ നിന്നും പോകാന്‍ തുടങ്ങി.
“മോളെ!നിക്ക്!”
അവളുടെ നേരെ വേഗത്തില്‍ നടന്നടുത്ത് സംഗീത പറഞ്ഞു.
“സംഗീതെ ഞാന്‍…!”
തന്‍റെ നേരെ നടന്നടുത്ത്, തന്നെ കൈക്ക് പിടിച്ച് നിര്‍ത്തിയ സംഗീതയെ ലീന വിഷമിച്ച് നോക്കി.
“ഞാന്‍ നിന്നെ ഒന്ന് പേടിപ്പിക്കാം എന്ന് വെച്ച് ഒച്ചയിടാതെ വന്നതാ…അല്ലാതെ…”
ലീന വിക്കിപ്പറഞ്ഞു.
“ഹാവൂ…!!”
ആശ്വാസത്തോടെ സംഗീത പറഞ്ഞു.
“ഞാന്‍ കരുതി നീയെന്നെ വായ് നിറച്ചും ചീത്ത പറയാന്‍ വരുവാന്ന്..അതുണ്ടായില്ലല്ലോ!ഭാഗ്യം!!”
ലീന അവളെ നോക്കി.
“എടീ, നിനക്കറിയാല്ലോ എന്‍റെ കൊഴപ്പം..ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..കണ്ട്രോള്‍ ചെയ്യാന്‍ എന്ത് വിഷമം ആണെന്ന് ….അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് രസം കേറി ഞാനും മറിയേം ….”
“പക്ഷേസംഗീത…”
ശാസിക്കുന്നസ്വരത്തില്‍ ലീന പറഞ്ഞു.
“എടീ നിന്‍റെ ശ്യാമും സന്ധ്യേം ഒക്കെ ആരുന്നു എന്‍റെ സ്ഥാനത്ത് അപ്പോള്‍ വന്നിരുന്നതെങ്കില്‍ ..അതൊക്കെ ഒന്നു ശ്രദ്ധിക്കാഞ്ഞത് എന്താ…ഒന്നോര്‍ത്തെ, കുട്ടികള്‍ കണ്ടിരുന്നെങ്കില്‍!”
“ഓര്‍ത്തില്ലടീ,”
അവളുടെ തോളില്‍ പിടിച്ച് സംഗീത പറഞ്ഞു.
“അത് പോട്ടെ, നീയെന്തിനാ വന്നെ?”
“മോന്‍റെ കൂട്ടുകാരന്‍ വരുന്നുണ്ട്…മേനോന്‍ കുട്ടിയാണ്..അവരുടെ രീതിയ്ക്കുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കണ്ടേ? കുറച്ച് ടിപ്സ് ചോദിക്കാന്‍ വന്നതാ ഞാന്‍…അന്നേരമാണ് ..നീ മറിയേടെ കൂടെ…”
ലീന ചിരിച്ചു.
“മറിയേടെ കൂടെ എന്നെക്കണ്ടതില്‍ വിഷമം ഉണ്ടേല്‍ ഒരു കാര്യം ചെയ്യാം,”
കുസൃതി ചിരിയോടെ സംഗീത ലീനയെ നോക്കി.
ലീന, അവള്‍ എന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ അവളുടെ മുഖത്തേക്ക് നോക്കി.
“മറിയയ്ക്ക് പകരം നീ ആയിക്കോ!”
അത് പറഞ്ഞ് സംഗീത ഉച്ചത്തില്‍ ചിരിച്ചു.
“ങ്ങ്ഹാ”
ചിരിച്ചുകൊണ്ട് ലീനകൈയ്യുയര്‍ത്തി.
“മേടിക്കും നീ!”
x x x x X
സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം കാറില്‍ യാത്രചെയ്യവേ വഴിയുടെ ഇരുവശത്തും കടുത്ത പച്ച നിറത്തില്‍ നിറഞ്ഞു നിന്ന പ്രകൃതിയെനോക്കി ഋഷി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
“എന്‍റെ ഋഷി…”
അവന്‍റെ വര്‍ണ്ണനകളേറിയപ്പോള്‍ ഡെന്നീസ് പറഞ്ഞു.
“നീയീ പറയുന്ന പ്രകൃതി സൌന്ദര്യമൊക്കെ ഓക്കേ. എന്‍റെഡാവേ, എന്നാല്‍ അതിനപ്പുറം ചുമ്മാ തല്ല്കൊള്ളിത്തരം മാത്രം ചെയ്യാന്‍ അറിയാവുന്ന കുരിപ്പുകളാ മൊത്തം!”
കാര്‍ വീടിനെ സമീപിച്ചു.
ഗേറ്റ് കടന്നപ്പോൾ, വീട്ടിലേക്ക് എത്തിച്ചേരുന്ന വലിയവീതിയുള്ള പാത. ഇരുവശത്തും പുല്‍ത്തകടിയില്‍ വരിവരിയായി ഫലവൃക്ഷങ്ങള്‍. മുമ്പില്‍ ഉദ്യാനം. വിശാലമായ മുറ്റം. ഭംഗിയുള്ള വീടിനോട് ചേര്‍ന്ന്‍ ബുള്‍ബുള്‍ പക്ഷികളും പഞ്ചവര്‍ണ്ണങ്ങളും ശബ്ദമുണ്ടാക്കുന്ന കൂടുകള്‍.
കാര്‍ ഗാരേജില്‍ നിര്‍ത്തി ഉത്സാഹത്തോടെ ഋഷിയോടൊപ്പമിറങ്ങി ഡെന്നീസ് അകത്തേക്ക് കടന്നു.
“മമ്മി!!”
അവന് ഉച്ചത്തില്‍ വിളിച്ചു.
“ആ മോനൂ!”
ലീന അകത്ത് നിന്ന് വിളികേട്ടു.
“ഇങ്ങ് വാന്നെ!”
“വരുവാ മോനൂ!”
ഋഷി, ഹാളില്‍, ഭിത്തികളില്‍, ചുറ്റുപാടുമൊക്കെ മുഖത്ത് നിറയെ അഭിനന്ദനവുമായി കണ്ണുകളോടിക്കുകയായിരുന്നു.
അകത്ത് നിന്നും ലീന വരുന്ന ശബ്ദം കേട്ടു.
വാതില്‍ വിരിമാറ്റി പുഞ്ചിരിയോടെ അവള്‍ പുറത്തേക്ക് വന്നു.
ഋഷിയേ നോക്കി.
ഋഷി അവളേയും.
“ഹായ് ഋഷി…”
പുഞ്ചിരിയോടെ ലീന വിളിച്ചു.
തന്‍റെ ശ്വാസം നിലച്ചുപോകുന്നത് പോലെ ഋഷിയ്ക്ക് തോന്നി. നെഞ്ചില്‍ മഞ്ഞുരുകുന്ന അനുഭവം. അവന്‍റെ മിഴികള്‍ വിടര്‍ന്നുലഞ്ഞു. ഭംഗിയുള്ള ചുണ്ടുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.
“മമ്മി ഇതാണ് ഞാന്‍ പറഞ്ഞ എന്‍റെ ചങ്ക്…ഋഷി,”
“അറിയാം…മോന്‍ മൊബൈലില്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ!”
അവള്‍ പറഞ്ഞു.
“ഋഷി, ഇതെന്‍റെ മമ്മി…ലീന ..ലീനാ സാമുവല്‍”
ഋഷി അമ്പരന്ന്, അവിശ്വസനീയതയോടെ, ശ്വാസമടക്കി അവളെത്തന്നെ നോക്കി നില്‍ക്കുകയാണ്.
“എടാ, നിനക്ക് എന്ത് പറ്റി?”
ലീനയെത്തന്നെ മിഴിച്ചു നോക്കി നില്‍ക്കുന്ന ഋഷിയെ നോക്കി ഡെന്നീസ് വിളിച്ചു.
“എഹ്!!”
ഋഷി ഞെട്ടിയുണര്‍ന്നു. ഡെന്നീസിനെ നോക്കി.
“എന്താ മോന്‍ എന്നെ മുമ്പെവിടെവെച്ചേലും കണ്ടിട്ടുണ്ടോ?”
അവള്‍ പുഞ്ചിരിയോടെ അവന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു.
ഋഷിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതവും പിന്നെ സംഭ്രമവും അവരിരുവരും കണ്ടു.
കാരണമില്ലാതെ അങ്ങനെ നോക്കേണ്ടതുണ്ടോ?
എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ?
ഋഷി അങ്ങനെ ഒരു സ്ത്രീയെപ്പോലും നോക്കുന്നത് താന്‍ കണ്ടിട്ടില്ല. വാസ്തവത്തില്‍ സ്ത്രീകളോട് ഇടപഴകാനോ സംസാരിക്കാനോ പോലും അവന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. എപ്പോഴും കവിതയും സംഗീതവും പുസ്തകങ്ങളും മാത്രമാണ് അവന്‍റെ ലോകം.
സ്ത്രീകളെന്നല്ല പുരുഷന്മാരുമായിപ്പോലും അധികം സമ്പര്‍ക്കമവനില്ല. താനാണ് അവന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍.
അതുകൊണ്ട് ലീനയെക്കണ്ട് അമ്പരന്നു നില്‍ക്കുന്ന ഋഷിയെക്കണ്ടാപ്പോള്‍ ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു.
“നീയെന്നാ മമ്മീനെ ഇങ്ങനെ അങ്കലാപ്പ് പിടിച്ച് നോക്കുന്നെ?എന്നാടാ? എന്നാ കാര്യം?”
ഡെന്നീസ് വീണ്ടും ചോദിച്ചു.
“ഇല്ല…ഞാന്‍….”
ഋഷി വാക്കുകള്‍ക്ക് വേണ്ടി പരതി.
“ഞാന്‍ പെട്ടെന്ന് എന്‍റെ ..എന്‍റെ അമ്മയെ ഓര്‍ത്തുപോയി”
ആ വാക്കുകള്‍ ലീനയെ സ്പര്‍ശിച്ചു. അവന്‍റെ തോളിലെ അവളുടെ പിടി അമര്‍ന്നു.
“അതിനെന്താ…”
സ്വരം വികാരഭരിതമാകാതിരിക്കാന്‍ പരമാവധി ശ്രമിച്ച് ലീന പറഞ്ഞു.
“എന്നെ സ്വന്തം അമ്മയായി കണ്ടോളൂ…”
സുഖകരമായ നിമിഷങ്ങള്‍ കടന്നുപോകവേ പെട്ടെന്നോര്‍ത്ത് ലീന പറഞ്ഞു.
“പിന്നെ..പിന്നെ…”
ഋഷി കണ്ണുകള്‍ ലീനയുടെ മുഖത്ത് നിന്നും മാറ്റാതെ പറഞ്ഞു.
“ഡെന്നീസിന്‍റെ മമ്മി എന്ന് പറഞ്ഞപ്പോള്‍ ഒരു ടിപ്പിക്കല്‍ ലേഡി എന്‍റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ ആന്‍റിയെപ്പോലെ ഇത്ര പ്രായം കുറവുള്ള ഒരു സുന്ദരിയായിരിക്കുമെന്ന് കരുതീല്ല..സോ …യൂ നോ…”
ഋഷിയുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പുഞ്ചിരി മനോഹരമായ ലജ്ജയായി മാറി. സ്വയമറിയാതെ ലീന മുഖം കൈത്തലം കൊണ്ട് പാതി മറച്ചു.
“കേട്ട് പഠിക്ക് മോനൂ…”
ഡെന്നീസിനെ നോക്കി ലീന പറഞ്ഞു.
“ഇതുവരെ സ്വന്തം മോന്‍ ആയിട്ട് മോന് മമ്മി സുന്ദരി ആയി തോന്നിയിട്ടുണ്ടോ? പുറത്തെ കൊച്ചു പെമ്പിള്ളേരേ മാത്രം സുന്ദരിയായി കണ്ടാപ്പോരാ…ഋഷി പറഞ്ഞത് കേട്ടോ!”
“എന്‍റെ ഋഷി…”
ഡെന്നീസ് പറഞ്ഞു.
“ഒരു മമ്മി അല്ലേ ഉള്ളൂ എന്നും വെച്ച് ഞാനാകെ ലാളിച്ച് വഷളാക്കി വെച്ചേക്കുവാ… അന്നേരം നീയും കൂടി ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മമ്മി അഹങ്കരിച്ച്, നെഗളിച്ച് നിഷേധിയായി വകയ്ക്ക് കൊള്ളാത്ത രീതീല്‍ ആകും കേട്ടോ.. എന്‍റെ മമ്മി..”
“നീയൊന്ന് പോടാ”
ലീന വാത്സല്യത്തോടെ ഡെന്നീസിനെ നോക്കി.
“ആഹ് മോനൂ, വേഗം ഋഷിയ്ക്ക് മുറി കാണിച്ചു കൊടുക്ക്…കുറച്ച് ദൂരം ട്രാവല്‍ ചെയ്തതല്ലേ? ഫ്രെഷ് ആവണ്ടേ? എന്നിട്ട് വേഗം വാ. വിശക്കുന്നുണ്ടാവില്ലേ..കമോണ്‍! ഫാസ്റ്റ്!”
“ഓക്കേ! ഓക്കേ !”
ഡെന്നീസ് ഋഷിയേയും കൊണ്ട് അകത്തേക്ക് പോയി. അകത്ത് ബാഗ് ഷെല്‍ഫില്‍ വെച്ചതിന് ശേഷം ഡെന്നീസ് അവന് ബാത്ത്റൂം കാണിച്ചു കൊടുക്കാന്‍ പോയി.
എന്നിട്ട്, തിരികെ ലീനയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ഡെന്നീസിന്‍റെ മനസ്സ് അല്‍പ്പം അസ്വസ്ഥമായിരുന്നു.
ലീനയെ കണ്ടപ്പോള്‍ ഋഷി എന്ത് കൊണ്ടാണ് അമ്പരന്ന്‍ പരിസരം മറന്ന് അവളെത്തന്നെ നോക്കി നിന്നത്!
അവന്‍ സ്വന്തം അമ്മയെ ഓര്‍ത്തുപോയി എന്നാണ് പറഞ്ഞത്. അവന്‍റെ അമ്മയുടെ ഫോട്ടോ താന്‍ കണ്ടിട്ടുണ്ട്. തന്‍റെ മമ്മിയ്ക്കും അവന്‍റെ അമ്മയ്ക്കും തമ്മില്‍ രൂപസാദൃശ്യങ്ങളൊന്നുമില്ല.
അപ്പോള്‍?
ഈശോയെ!!
ഡെന്നീസിന്‍റെ മനസ്സ് ഒന്ന് വിറച്ചു.
ഭയപ്പെട്ടതെന്തോ മനസ്സിലാക്കിയത് പോലെ അവന്‍റെ മനസ്സ് ശരിക്കും കിടുങ്ങി.
അവന്‍റെ കാലടികള്‍ക്ക് വേഗമേറി. മേശപ്പുറത്ത് ഭക്ഷണമൊരുക്കുകയായിരുന്ന ലീനയുടെ അടുത്ത് അവനെത്തി.
“മമ്മി,”
സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി അവന്‍ വിളിച്ചു.
“എന്താ മോനൂ?”
ഫ്രിഡ്ജ് തുറന്ന്‍ തണുത്ത വെള്ളം ടംബ്ലറിലേക്ക് പകര്‍ന്ന് അവള്‍ ചോദിച്ചു.
“മമ്മി കഴിഞ്ഞ മാസം ഗുരുവായൂര്‍ അമ്പലത്തില്‍ പോയാരുന്നോ?”
“ആ, ഞാന്‍ പറഞ്ഞാരുന്നല്ലോ വയ്യാതെ കിടക്കുന്ന മോളിച്ചേച്ചിയെ കാണാന്‍ പോയെന്ന്!”
ലീനയുടെ മൂത്ത സഹോദരിയാണ് മോളി. ഒരു മാസം മുമ്പ് അവര്‍ കുളി മുറിയില്‍ തെന്നിവീണ് കയ്യൊടിഞ്ഞ് കിടപ്പിലായിരുന്നു.
“മോളി ആന്‍റിയേ കാണാന്‍ പോയ കാര്യം പറഞ്ഞാരുന്നു. പക്ഷെ അമ്പലത്തി…?”
“ഗുരുവായൂരെ അമ്പലം മോളി ചേച്ചീടെ ഒക്കെ അടുത്തല്ലേ? ഞാന്‍ എപ്പം അവിടെപ്പോയാലും അമ്പലത്തി പോകാറുണ്ട്…”
“പക്ഷെ അവിടെ…അവിടെ മമ്മി നോണ്‍ ഹിന്ദൂസിനെ കേറ്റില്ലല്ലോ.പ്രോബ്ലം അല്ലേ?”
“എന്നെ അവിടെ ആരാ മോനെ അറിയുന്നെ? മാത്രമല്ല പ്രാര്‍ത്ഥിക്കാന്‍ അല്ലേ പോകുന്നെ? ഗുരുവായൂരപ്പന് അതില്‍ പ്രോബ്ലം ഉണ്ടാകൂന്ന് ഞാന്‍ കരുതുന്നില്ല…”
“അത് കുഴപ്പമില്ല,”
അവന്‍ ചിരിച്ചു.
“മമ്മി ശബരിമലേല്‍ പോകാതിരുന്നാല്‍ മതി” [ തുടരും ]