ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“അമ്മേടെ കാര്യം!”
രേണുക പിറുപിറുത്തു.
“കുടിക്കാന്‍ മാത്രം മതിയോ അതോ ഇനി അച്ഛന് ചെയ്യുന്ന പോലെ വലിച്ച് കേറ്റാനും വേണോ?”
“നീ ഒന്ന് പോയി ഞാന്‍ പറഞ്ഞ സാധനം കൊണ്ടുവാ കൊച്ചേ”
അവളുടെ ഇഷ്ട്ടക്കേടിലെക്ക് നോക്കി ചിരിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു.
രേണുക പോയി നാരായണന് മേനോന്റെ മുറിയില്‍ കയറി ഷെല്‍ഫില്‍ നിന്നും ഷീവാസ് റീഗലിന്റെ ഒരു ബോട്ടില്‍ എടുത്ത് കൊണ്ടുവന്നു. തിരികെ വന്ന് അത് അരുന്ധതിയ്ക്ക് കൊടുത്തു.
അവിടെ മേശമേല്‍ സോഡയും വെള്ളവം ഗ്ലാസ്സുമൊക്കെ ഉണ്ടായിരുന്നു.
അരുന്ധതി ബോട്ടില്‍ തുറന്ന് മദ്യം ഗ്ലാസ്സിലേക്ക് പകര്‍ന്നു.
“നീയെന്നാ ഞാനും വസന്തും മുറിയില്‍ ഉള്ളപ്പോള്‍ പുറത്ത് വന്നു നിന്നത്?”
മദ്യം സിപ്പ് ചെയ്ത് കൊണ്ട് അരുന്ധതി ചോദിച്ചു.
“അമ്മ എങ്ങനെയാ അറിഞ്ഞേ?”
“വസന്ത് കണ്ടിരുന്നു. ഡോര്‍ മൊത്തം അടച്ചില്ലാരുന്നു”
“കതക് ശരിക്ക് അടയ്ക്കാതെയാണോ ഇതൊക്കെ ചെയ്യുന്നേ?”
“അതിനെന്താ?”
വീണ്ടും മദ്യം കുടിച്ചിറക്കി അരുന്ധതി നിസ്സരമട്ടില്‍ പറഞ്ഞു.
“നിനക്കറിയില്ലേ വസന്തും ഞാനും എങ്ങനെ ആണെന്ന്? പിന്നെന്താ? അതുപോട്ടെ നീയെന്തിനാ മുറിയുടെ പുറത്ത് വന്നു നിന്നെ? ഒളിഞ്ഞു നോക്കാനാ?”
“ഒന്ന് പൊ അമ്മെ! ഒളിഞ്ഞു നോക്കാന്‍!”
“എന്റെ രേണു, നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ, നല്ല നെയ് മുറ്റിയ, മദം പൊട്ടുന്ന പ്രായത്തിലുള്ള പെണ്ണാ നീ. നിനക്ക് ഒരു റിലേഷന്‍ ശ്രമിച്ചു കൂടെ. വെറുതെ എന്തിനാ ഇങ്ങനെ അനാവശ്യമായി ഫീലിങ്ങ്സ് ഒക്കെ കണ്ട്രോള് ചെയ്ത് ജീവിക്കുന്നെ! അതുകൊണ്ടല്ലേ, സ്വന്തം അമ്മേടെ ബെഡ് റൂമില്‍ ഒക്കെ ഒളിഞ്ഞുനോക്കാന്‍ ശ്രമിക്കുന്നെ!”