ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
സംഗീതയും സാഹിത്യവും പോലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകേലാത്ത കാര്യങ്ങളുടെ പുറകെ മാത്രമായി അവന്‍റെ ശ്രദ്ധ.
“ഋഷി,”
അവന്‍ ലൈനില്‍ വന്നപ്പോള്‍ മേനോന്‍ പറഞ്ഞു.
“എവിടെയാ നീ?”
“ഞാന്‍ തൃശൂരാ. എന്താ അച്ഛാ?”
“തൃശൂരോ? അവിടെ എവിടെയാ? ആരുടെ കൂടെയാ?”
“ഞാന്‍ എന്‍റെ ഫ്രണ്ടിന്റെ വീട്ടില്‍ ക്രിസ്മസ്സ് കൂടാന്‍ വന്നതാ,”
“ഓക്കേ…”
“എന്താ അച്ഛാ? എന്തേലും വിശേഷിച്ച്? അമ്മേം രേണൂം ഒക്കെ അവിടെയില്ലേ?”
ആ ചോദ്യം കേട്ട് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ ഒരു നിമിഷം മേനോന്‍ വിഷമിച്ചു.
“മോനെ, അവര് രണ്ടുപേരും ഗുരുവായൂര്‍ പോയേക്കുവാ!”
“എന്താ സാറേ?”
മേനോന്‍ ഋഷിയോട് സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഗ്രേസി ചോദിച്ചു.
“സ്വരത്തില്‍ ഒക്കെ ഒരു പതര്‍ച്ച?”
“ഒന്നുമില്ലെടീ!”
അയാള്‍ പറഞ്ഞു.
“ഞാന്‍ ഇപ്പം പോകുവാ. പിന്നെ വരാം!”
വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ്, ഭിത്തിയിലെ കണ്ണാടിയില്‍ നോക്കി മുടി ഒന്ന് മാടിയൊതുക്കി, അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി.
പിന്നെ കാറോടിച്ച് ഓഫീസിലേക്ക് പോയി.
ഓഫീസിലെത്തി ആദ്യമായി ചെയ്തത് സ്റ്റാഫ് സൂപ്രണ്ടിന്‍റെ ക്യാബിനിലേക്ക് പോവുകയായിരുന്നു. ക്യാബിനില്‍ മൂന്ന്‍ നാല് പേരുണ്ടായിരുന്നു. വര്‍ക്കിന്റെ ഡാറ്റ എന്‍ട്രി ചെയ്യാനോ മറ്റോ ആയിരുന്നു അവരവിടെ കൂടി നിന്നത്.