ഈ കഥ ഒരു ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 41 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഉച്ചരിക്കനാവാതെ അരുന്ധതി അയാളെ നോക്കി. പ്രാണന്‍ പൂര്‍ണ്ണമായും നിഷ്ക്രമിക്കുന്നതിന് മുമ്പ് അരുന്ധതിയുടെ കണ്ണുകള്‍ വെളിയിലെ ജനാലയ്ക്ക് പുറത്തേക്ക് നീണ്ടു. തുറന്നു കിടന്ന ജനാലയ്ക്ക് വെളിയിലേക്ക് അവള്‍ കൈ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചു.
“അവിടെ …അവിടെ…”
അവള്‍ അവ്യക്തമായി പറയുന്നത് മേനോന്‍ കേട്ടു. പന്തികേട് തോന്നി മേനോന്‍ അങ്ങോട്ട് നോക്കി.
നിലാവില്‍, കാറ്റില്‍ വെളിയിലെ മാവുകളുടെ ഇലകള്‍ ഉലയുന്നതല്ലാതെ മറ്റൊന്നും അവിടെ അയാള്‍ കണ്ടില്ല.
“അവിടെ…സാമുവേല്‍, രാജീവന്‍….”
വീണ്ടും കൈവിരല്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് അരുന്ധതി പറഞ്ഞു.
അവ്യക്തമായാണ് അവളത് പറഞ്ഞതെങ്കിലും മേനോന്‍ അത് വ്യക്തമായി കേട്ടു.
ഋഷി അങ്ങനെ പെട്ടെന്ന് പറയുമെന്ന് ഡെന്നീസ് കരുതിയില്ല. [ തുടരും ]