Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 16

(Avichaaritha anubhavangal !! Part 16)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – കുളിയും കഴിഞ്ഞ് ഞാൻ പൂമുഖത്താണ് പോയിരുന്നത്. അന്നേരം ജൂലി ചായ കൊണ്ട്‌ തന്നതും കുടിച്ചു കൊണ്ട്‌ ഞങ്ങൾ ഒരുപാട്‌ നേരം സംസാരിച്ചിരുന്നു.

അവസാനം രാത്രി കഴിക്കുന്ന സമയത്താണ് സാന്ദ്ര താഴേക്ക് വന്നത്. ഞങ്ങൾ എല്ലാവരും ഡൈനിംഗ് റൂമിൽ ഇരുന്ന ശേഷവും സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയില്ല.

ായിയും ജൂലിയും ചോദ്യ ഭാവത്തില്‍ എന്നെ നോക്കിയതും… എല്ലാം എന്റെ തലയില്‍ കൊണ്ട്‌ വെച്ചുതരരുത് എന്നപോലെ ഞാൻ നോക്കി.

“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” സാന്ദ്രയോട് ചോദിച്ചു.

“നല്ല തലവേദന എടുക്കുന്നു .”

അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.

ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചുകൊണ്ട്‌ അവൾ വേഗം ഉറങ്ങി.

അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറിയിരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.

അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.

എനിക്ക് നല്ല വിഷമം തോന്നി.

അവള്‍ക്ക് എന്താണ് പറ്റിയത്. ?

എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.

“എടി മോളെ, നി ഉറങ്ങുവാന്നോ…? ഇറങ്ങുന്നില്ലേ…?”

സംശയത്തോടെ ഞാൻ ചോദിച്ചു.

എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈപൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കിയിരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.

“സാന്ദ്ര..?”

ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.

“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ…?”

എന്റെ സംശയം ഞാൻ ചോദിച്ചു.

ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി.

“ചേട്ടൻ അനാവശ്യം പറയരുത്..!!”

ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി.

“കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങത്തൊലിയും തന്നെ തോന്നും.”

അവള്‍ പുച്ഛിച്ചു.

എന്നിട്ട് അവള്‍ ബൈക്കില്‍നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു.

പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടുപേരെയും വലിച്ചുകൊണ്ട് പോയി.

ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നുപോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്തര്‍ഹതയാണുള്ളത്.

പക്ഷേ എന്റെ മനസ്സ് അങ്ങനെ ആയിപ്പോയി. എത്ര പെണ്ണുങ്ങളെ കിട്ടിയാലും അവരെയൊക്കെ ഞാൻ ഇഷ്ട്ടപ്പെട്ടുപോകുന്നു, അവരെ ക്കാന്‍ തോന്നുന്നു… ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവത്തെ എനിക്ക് മാറ്റാൻ കഴിയുന്നില്ല… പെണ്ണിന്റെ കാര്യം വരുമ്പോൾ, കിട്ടുന്ന സാഹചര്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാനും എനിക്ക് കഴിയുന്നില്ല.

അവസാനം ഭാരിച്ച മനസ്സോടെ ഞാൻ മാളിലേക്ക് വിട്ടു.

മാളിൽ കേറിയ ഉടനെ വിനിലയുടെ കോൾ വന്നു. അതോടെ മനസ്സിന്‌ ചെറിയ ആശ്വാസം തോന്നി.

“എടാ.., ഇന്ന്‌ വെള്ളിയാഴ്ചയല്ലെ, ഇനി രണ്ടു ദിവസം മോൾക്ക് ലീവാണ്. പിന്നെ ഒറ്റക്ക് എനിക്ക് വെറുത്തുപോയി. അതുകൊണ്ട്‌ സാന്ദ്രയെ വൈകിട്ട് വീട്ടില്‍ കൊണ്ടു വിട്ടശേഷം ഞങ്ങളെ എടുക്കാന്‍ നീ വാ.”

വിനില പറഞ്ഞു.

മനസ്സിന്‌ ആശ്വാസം കിട്ടാന്‍ അവളുടെ അടുത്തേക്ക് ഉടനെ പോയാലോ എന്ന് ചിന്തിച്ചു.

“എടി വിനി, ഇപ്പോൾ ഞാൻ വരട്ടെ..?”

എന്റെ ചോദ്യം കേട്ട് അവള്‍ കുണുങ്ങി ചിരിച്ചു.

“വേണ്ട.. വേണ്ട. നിന്റെ ഉദ്ദേശം എനിക്കറിയാം. ഇപ്പൊ നീ വരണ്ട..”

അത് കേട്ടതും എനിക്ക് സങ്കടമായി.

“എന്നെ വേണ്ടെങ്കിൽ പൊടി, എനിക്കും നിന്നെയും വേണ്ട.”

ഞാൻ കുഞ്ഞുങ്ങളെപ്പോലെ പിണക്കം പറഞ്ഞു.

“അയ്യട.., അങ്ങനെ രക്ഷപ്പെടാനൊന്നും നീ നോക്കണ്ട. ഞാൻ സമ്മതിക്കില്ല.”

അവൾ കൊഞ്ചി ചിരിച്ചു.

“ഇന്ന്‌ പള്ളീലച്ചനും കുറെ സിസ്റ്റേസും ഉച്ചയ്ക്ക് വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുവാ.. അതുകൊണ്ട്‌ നീ വന്നാലും ഒന്നും നടക്കില്ല. ഇനിയും എത്രയോ സമയം നമുക്ക് കിടക്കുന്നു, സാഹചര്യം കിട്ടുന്നപോലെ ഞാൻ എന്റെ പൊന്നോമനക്കുട്ടനെ വിളിക്കാം.”

“ശരി, എല്ലാം നിന്റെ ഇഷ്ടം.”

ഞാനും സമ്മതിച്ചു.

“എടീ.. പിന്നേ, കാറിനെ ഓടിക്കാനുള്ള പേടിയൊന്നും ഇതുവരെ മാറിയില്ലേ?”

ഒരു ചിരിയോടെ ഞാൻ ചോദിച്ചു.

“എന്റെ പൊന്ന് സാം.., അതൊന്നും എന്നെ ഓര്‍മിപ്പിക്കല്ലെടാ…!! എന്റെ നാലാമത്തെ ആക്സിഡന്റ് ആയത് തൊട്ടേ തുടങ്ങിയ പേടിയാ… ഇതുവരെ മാറീട്ടില്ല… മാറാനും പോണില്ല. ഇനി ഒരിക്കലും ഞാൻ വണ്ടി ഓടിക്കാനും പോണില്ല.”

അതും പറഞ്ഞവൾ അല്‍പ്പം ടെൻഷനോടെയാണ് ചിരിച്ചത്. പക്ഷേ, ഞാൻ പൊട്ടിച്ചിരിച്ചു.

“എന്നാ വൈകിട്ട് കാണാം.”

ഞാൻ പറഞ്ഞതും അവള്‍ ഓക്കെ പറഞ്ഞിട്ട് വച്ചു.

അന്ന് പതിനൊന്നര കഴിഞ്ഞ് പുതിയൊരു നമ്പറിൽനിന്നും ഒരു കോള്‍ വന്നു.

ഞാൻ എടുത്തു.

“സാമേട്ടാ…!”

ഐഷയുടെ കൊഞ്ചിക്കൊണ്ടുള്ള ശബ്ദം കേട്ടതും എനിക്ക് ഉള്ളില്‍ ഒരു സന്തോഷംപോലെ തോന്നി. പക്ഷെ എന്റെ നമ്പര്‍ എങ്ങനെയാ ഇവൾക്ക് കിട്ടിയത്? ആങ്.. എന്തെങ്കിലും ആവട്ടെ.

“ഹല്ല.. ഇതാര്, ഇത് നമ്മുടെ കല്‍ക്കണ്ടം അല്ലേ..!?”

എന്നെയും അറിയാതെ ഞാൻ പഞ്ചാരയടിച്ചുപോയി. എന്നിട്ട് എന്റെ നാവിനെ ഞാൻ കടിച്ചു.

വെറുതെയല്ല സാന്ദ്ര എന്നോട് വെറുപ്പ് കാട്ടുന്നത്..!!

അന്നേരം ഐഷ ശബ്ദം താഴ്ത്തി നാണത്തോടെ ചിരിച്ചതും എന്റെ ചിന്ത അവളിലേക്ക് തിരിഞ്ഞു.

“എന്തെങ്കിലും കാര്യം പറയാൻ വിളിച്ചതാണോ..?”

ഞാൻ ചോദിച്ചു.

“അതേ സാമേട്ട.. പക്ഷേ എനിക്ക് പറയാനുള്ളത് കേട്ട് എന്നെ തെറ്റിദ്ധരിക്കരുത്….!”

“ഞാൻ തെറ്റിദ്ധരിക്കില്ല. ഐഷ കാര്യം പറയ്..!”

എന്റെ മനസില്‍ പെട്ടെന്ന് എന്തൊക്കെയോ തെറ്റായ ചിന്തകൾ നിറഞ്ഞു.

“സാമേട്ടൻ ശെരിക്കും ഓപ്പണ് മൈന്റ്ഡ് ആയതുകൊണ്ടും, ചേട്ടനെ വിശ്വസിക്കാൻ കഴിയുമെന്ന വിശ്വാസം കൊണ്ടുമാണ് എന്റെ ചില സംശയങ്ങളെ ചേട്ടനോട് തന്നെ ചോദിക്കാമെന്നു ഞാൻ വെച്ചത്.”

“എന്തു സംശയങ്ങള്‍..?”

ആകാംഷയോടെ ഞാൻ ചോദിച്ചു.

“പക്ഷേ ചേട്ടൻ നമ്മുടെ സംഭാഷണത്തെ ആരോടും ഷെയർ ചെയ്യരുത്, സാന്ദ്രയോട് പോലും പറയരുത്…!”

“ഇല്ല, ഞാൻ പറയില്ല.”

“ഈ കൊല്ലം എന്റെ വിവാഹം നടത്താനായി വീട്ടില്‍ തീരുമാനിച്ചേക്കുവാ..!”

അവള്‍ വിഷമിച്ച ഭാവത്തില്‍ പറഞ്ഞു.

“അത് നല്ല കാര്യമല്ലേ.., എന്തിനാ വിഷമിക്കുന്നത്?”

ഞാൻ ചോദിച്ചു.

“അത് പിന്നെ… എനിക്ക് ഇഷ്ട്ടമാണ്, പക്ഷേ അതിനേക്കാള്‍ ഭയങ്കര പേടിയുമാണ്. അതുകൊണ്ട്‌ കുറച്ച് സെക്സ് കാര്യങ്ങളെ കുറിച്ചാണ് എന്റെ സംശയങ്ങള്‍…! പിന്നെ ചേട്ടൻ വിവാഹം കഴിഞ്ഞ ആളായതുകൊണ്ട്‌ ചേട്ടന് സെക്സിനെ കുറച്ചൊക്കെ നല്ല ധാരണ ഉണ്ടാവുമല്ലോ? അതുകൊണ്ട്‌ കൂടിയാ ചേട്ടനോട് കാര്യങ്ങൾ ചോദിക്കാം എന്നു വച്ചത്‌.”

അവള്‍ ക്ലൂ തന്നതും എന്റെ സാധനം ഒന്ന് വിങ്ങി.

ഞാൻ വേഗം മാളിന്റെ ഒഴിഞ്ഞ സ്ഥലത്തെക്ക് മാറി നിന്നിട്ട് അവളുടെ സംശയങ്ങള്‍ എന്താണെന്ന് ചോദിച്ചു.

“എനിക്ക് വായിൽ എടുക്കുന്ന കാര്യം അറപ്പാണ്… പക്ഷേ ആ അറപ്പ് മാറ്റിയെടുക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌? സ്പേം അറിയാതെ വിഴുങ്ങി പോയാൽ അന്നേരം വയറിളക്കമോ മറ്റ് പ്രശ്നങ്ങൾ എന്തെങ്കിലും സംഭവിക്കുമോ? ബാക്കിൽ ചെയ്യുന്നതിനോട് എനിക്ക് താല്പര്യക്കുറവില്ല… പക്ഷേ അത്ര ചെറിയ ദ്വാരത്തിൽ ചെയ്യുമ്പോ വേദന ഉണ്ടാവില്ലേ…? അപ്പോ അവിടെ ചെയ്യുന്ന സമയത്ത് എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം? പിന്നെ ഞാൻ വിരൽ ഉപയോഗിച്ച് ചെയ്യാറുണ്ട്…. പക്ഷേ ഒരുപാട്‌ നേരം കഴിഞ്ഞാലാണ് എനിക്ക് മതിയാകാറുള്ളത്, അപ്പോ എന്റെ ഭർത്താവിന് എന്നെ തൃപ്തി പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ എങ്ങനെയാണ് പുള്ളിയുടെ ഈഗോ വ്രണപ്പെടുത്താതെ കാര്യങ്ങളെ അവതരിപ്പിക്കേണ്ടത്? സാധാരണയായി ഒരു പുരുഷന് സെക്സ് പരമായി ഇഷ്ടപ്പെടുന്നതും പെടാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്?”

അവളുടെ സംശയങ്ങള്‍ എല്ലാം അവള്‍ ചോദിച്ചുനിർത്തി.

ഈ പെണ്ണിന്‍റെ ധൈര്യം സമ്മതിക്കണം. ഞാൻ മനസ്സിൽ ചിന്തിച്ചു. പക്ഷേ അവളുടെ ചോദ്യങ്ങളൊക്കെ കേട്ട് എനിക്ക് ശെരിക്കും മൂഡായി.

സത്യത്തിൽ ഇതൊക്കെ ഐഷയുടെ സംശയങ്ങള്‍ തന്നെയാണോ? അതോ അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് എന്നെ അറിയിക്കുകയാണോ അവള്‍ ചെയ്തത്!? അവളുടെ ശരിക്കുള്ള ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നെ വളയ്ക്കാനാണോ അവള്‍ ശ്രമിക്കുന്നത്!?

“എന്റെ ഐഷ, കുറെ ഉണ്ടല്ലോ നിന്റെ സംശയങ്ങള്‍…?”

ഞാൻ ചോദിച്ചതും നാണം കലര്‍ന്ന ചിരി ഫോണിലൂടെ ഒഴുകിയെത്തി.

ആ ചിരി ഒരു സുഖമായി എന്റെ സാധനത്തിനെയാണ് ച്ചത്. അവന്‍ വിമ്മിപ്പൊട്ടി അവന്റെ പരിഭവം എന്നെ അറിയിച്ചു.

“എന്റെ സംശയങ്ങള്‍ ഇതൊക്കെയാണ്. ചേട്ടൻ എല്ലാം പറഞ്ഞു തരുമോ, പ്ലീസ്…?”

അവൾ വശ്യമായി കൊഞ്ചി. ഞാൻ വീഴുകയും ചെയ്തു.

അവസാനം എനിക്ക് അറിയാവുന്നത് പോലെ ഐഷയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാൻ പറഞ്ഞു കൊടുത്തു. ചിലതൊക്കെ ഞാൻ പച്ചയായി തന്നെ സംസാരിച്ചു. ഞാൻ പച്ചക്ക് ഓരോ കാര്യങ്ങൾ പറയുമ്പോ ഐഷ കുണുങ്ങി ചിരിക്കും.

അവസാനം എല്ലാം പറഞ്ഞു കഴിഞ്ഞതും ഐഷ പറഞ്ഞു,

“ചേട്ടൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്.”

അവളുടെ നിറഞ്ഞ ശബ്ദം എന്റെ കാതില്‍ വീണതും എനിക്ക് എവിടെയൊക്കെയോ തരിച്ചു.

“പിന്നേ സാമേട്ടൻ വിവാഹത്തിന് മുന്നേ ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ…?”

ഐഷ പെട്ടന്ന് കുസൃതിയോടെ ചോദിച്ചു.

ഞാൻ അതിന് മറുപടി കൊടുത്തില്ല.

“ശരി സാമേട്ടാ, ഫ്രണ്ട്സൊക്കെ വരുന്നുണ്ട്…, ഞാൻ പിന്നെ വാട്സാപ് ചെയ്യാം.”

അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ഐഷ…,,

മനസ്സിൽ ഞാൻ വിളിച്ചു. ഒന്ന് ശ്രമിച്ചാൽ അവളെ ചിലപ്പോ കളിക്കാന്‍ കിട്ടുമെന്ന് തോന്നി. അവളും അതിനുവേണ്ടിയാണ് എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ വരുന്നതെന്ന് ഞാൻ ഉറപ്പിച്ചു.

പക്ഷേ പെട്ടെന്ന് സുമയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞതും എന്റെ ചിന്താഗതിയെ ഞാൻ മാറ്റി.

സെക്സ് കാര്യങ്ങൾ സംസാരിച്ചു എന്നു കരുതി കളിക്കാന്‍ അവർ സമ്മതിക്കണം എന്നില്ല. അതുകൊണ്ട്‌ എന്റെ മോഹമെല്ലാം ഞാൻ ഒരു മൂലയ്ക്ക് ഒതുക്കിവെച്ചു.

പക്ഷേ ഐഷയോട് അങ്ങനെ സംസാരിച്ചത്കൊണ്ട്‌ എന്റെ സാധനത്തിൽനിന്നും പ്രീകം ഒലിച്ച് എന്റെ യെ ഈറനാക്കിയിരുന്നു. അവനെ തൊട്ടാല്ൽപ്പോലും അവന്‍ ചീറ്റുന്ന പരുവത്തിലായി കഴിഞ്ഞിരുന്നു.

ഇപ്പോൾ ഞാൻ നടക്കാൻ ശ്രമിച്ചാൽ എന്റെ ഷഡ്ഡി അവനെ ഉരസുകയും അതോടെ അവന്‍ ചീറ്റുകയും ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട്‌ ഞാൻ തളര്‍ച്ച ബാധിച്ചവനെപ്പോലെ വെറുതെനിന്നു.

അന്നേരമാണ് സാന്ദ്രയുടെ കോൾ വന്നത്. എനിക്ക് പെട്ടെന്ന് പേടിയും സംശയവുമുണ്ടായി. ഐഷ എന്നോട് സംസാരിച്ച കാര്യങ്ങൾ സാന്ദ്ര അറിഞ്ഞോ എന്ന പേടി ആയിരുന്നു. പക്ഷെ ഞാന്‍ കോൾ എടുത്തു.

“എന്തിനാ വിളിച്ചത്..?”

ഗൗരവത്തിൽ ഞാൻ ചോദിച്ചു.

രാവിലെ അവള്‍ പറഞ്ഞ കാര്യങ്ങളെ വിചാരിച്ച് ഇപ്പോഴാണ് എനിക്ക് ദേഷ്യം തോന്നിയത്‌.

“അതെന്താ..! സാമേട്ടനെ വിളിക്കാൻ ഞാനിനി കാരണം കാണിച്ച് അപ്പോയിൻമെന്റ്റ് വല്ലോം എടുക്കണോ?”

അവള്‍ കടുപ്പിച്ചു ചോദിച്ചു.

“വെറുതെ എന്നോട് ഉടക്കാനാണോ നി വിളിച്ചത്..?”

തലവേദന വരുന്നത് അറിഞ്ഞതും നെറ്റി ഉഴിഞ്ഞുകൊണ്ട്‌ ഞാൻ ചോദിച്ചു.

“ആ ഐഷ സാമേട്ടനെ എന്തിനാ വിളിച്ചത്..?”

സാന്ദ്ര പെട്ടെന്ന് ദേഷ്യത്തില്‍ ചോദിച്ചതും ഞാൻ അന്തിച്ചു നിന്നു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)