ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“അമ്മയുടെ കൂടെ?”
അയാള്‍ തീവ്ര വിസ്മയത്തോടെ ചോദിച്ചു. അയാളുടെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്നു.
അരുന്ധതിയുടെ കൂടെയാണോ മോള് രേഷ്മയുടെ സ്പായില്‍ പോയത്?
സ്വന്തം മകളെ കൂട്ടിക്കൊടുത്തത് അരുന്ധതി തന്നെയാണോ? അങ്ങനെ സംഭവിക്കുമോ?
എങ്ങനെ സംഭവിക്കില്ല?
വിവാഹത്തിന് മുമ്പും ശേഷവും താനറിഞ്ഞും അറിയാതെയും എത്രയോ പുരുഷന്മാരുമായി ബന്ധപ്പെടുന്നവളാണ് അരുന്ധതി. മാത്രമോ? താനുമായി ബന്ധപ്പെടുമ്പോള്‍ അവളുടെ ഫാന്‍റ്റസികള്‍ നിറയെ ഇന്‍സെസ്റ്റ് മാത്രമായിരുന്നില്ലേ?
അതൊക്കെ രസം പിടിച്ചു പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അതൊക്കെ പ്രാവര്‍ത്തികമാക്കാനുള്ള ത്വര അവളുടെ വാക്കുകള്‍ എപ്പോഴുമുണ്ടായിരുന്നു…
അതവള്‍ പ്രാവര്‍ത്തികമാക്കി!
അവള്‍ തന്നെയാണ് രേണുകയെ രേഷ്മയെ പരിചയപ്പെടുത്തിയത്! തന്‍റെ ഭാഗ്യത്തെ തച്ചുടച്ചത് മറ്റാരുമല്ല! അരുന്ധതി തന്നെ!
അയാളുടെ രക്തം തിളച്ചു.
ജ്വലിക്കുന്ന കോപത്തോടെ അയാള്‍ സ്വന്തം മുറിയിലേക്ക് ഓടിക്കയറി. വലിയ ഷെല്‍ഫിലെ ഒരു ബ്യൂറോ തുറന്ന്‍ അയാള്‍ തന്‍റെ തോക്കെടുത്ത് പുറത്തേക്ക് പാഞ്ഞു.
“എടീ!”
കോറിഡോറില്‍ നില്‍ക്കുന്ന അരുന്ധതിയെ നോക്കി അയാള്‍ അലറി.
ചങ്ങല പൊട്ടിച്ച് മുമ്പോട്ട് കുതിക്കുന്ന മദം പൊട്ടിയ ആനയെപ്പോലെ കയ്യില്‍ തോക്കുമായി തന്‍റെ നേരെ അലറിയടുക്കുന്ന മേനോനെ കണ്ട് അവള്‍ അസ്തപ്രജ്ഞയായി.