അയലത്തെ ഇത്തമാർ
സഫിയ തുടരുന്നു…
കുറച്ചു നേരം കൂടി അവിടെ ചുറ്റി പറ്റി നിന്ന ശേഷം ഞാൻ ഹാളിലേക്ക് വന്നു വീണ്ടും ടിവി കാണാൻ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോ ഫുഡ് എല്ലാം റെഡി ആകി ഇത്ത ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വന്നു വച്ചു. എന്നിട്ട് എന്നോട് പോയി കൈ കഴുകി വരാൻ പറഞ്ഞു. അന്നേരം ഇത്ത പോയി ഉമ്മയെ വിളിച്ചു കൊണ്ട് വന്നു.
ഞാൻ വന്നു കഴിക്കാൻ ആയി ഇരുന്നു. കൂടെ ഉമ്മയും. സഫിയാത്ത ഞങ്ങൾക്ക് രണ്ടു പേർക്കും വിളമ്പി തന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ കൈ കഴുകി സോഫയിൽ വന്നു ഇരുന്നു. എന്റെ കഴിച്ചു കഴിഞ്ഞപ്പോൾ ഇത്തയും കഴിക്കാൻ ഇരുന്നു.
ഉമ്മയുടെ കഴിച്ചു കഴിഞ്ഞപ്പോൾ ഉമ്മ എന്റെ അടുത്ത് വന്നിരുന്നു സംസാരിക്കാൻ തുടങ്ങി.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉടനെ തന്നെ ഇറങ്ങണ്ട. കുറച്ചു കഴിഞ്ഞു പോയ മതി എന്ന് എന്നോട് ഉമ്മ പറഞ്ഞു. ഞാൻ സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത ഉമ്മയുടെ മരുന്നുകൾ ആയി വന്നു. ഉമ്മ അതു വാങ്ങി കഴിച്ചു എന്നിട്ട് എന്നോട് പറഞ്ഞു.
ഉമ്മ : ഈ മരുന്ന് കഴിച്ചു കഴിഞ്ഞാൽ എനിക്ക് ഒന്ന് മയങ്ങണം. കുറച്ചു ഡോസ് കൂടിയ മരുന്നാണ്. മോൻ ഇവിടെ ഉണ്ടാവുമോ?
ഞാൻ : ഇല്ല ഉമ്മ എനിക്ക് പോണം… ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങും.
ഉമ്മ : എന്ന ശരി മോനെ. ഞാൻ ഒന്ന് കിടക്കട്ടെ.. മോൻ ഇടയ്ക്കു ഇടയ്ക്കു ഇങ്ങോട്ട് വരണം.
ഞാൻ : ശരി ഉമ്മ.
One Response