അയലത്തെ ഇത്തമാർ
ഞാൻ അവിടെ തന്നെ ഇരുന്നു. സഫിയാത്ത വന്നു ടവ് TV ഓണ് ആക്കി തന്നു. എന്നിട്ട് ഉമ്മയോട് റൂമിൽ പോയി കിടന്നോളാൻ പറഞ്ഞു. ഉമ്മ എഴുന്നേറ്റു റൂമിലേക്ക് പോയി. ഞാൻ കുറച്ചു നേരം ടിവി കണ്ടു ഇരുന്നു. പിന്നെ ബോർ അടിച്ചു തുടങ്ങിയപ്പോ ഞാൻ എഴുന്നേറ്റു അടുക്കളയിലേക്കു ചെന്നു. സഫിയാത്ത അടുക്കളയിൽ എന്തോ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. ഞാൻ ശബ്ദം ഉണ്ടാക്കാതെ പുറകിലൂടെ ചെന്ന് ഇത്തയെ കെട്ടി പിടിച്ചു. ഇത്ത ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി. പിന്നെ എന്റെ പിടിത്തം ബലമായി വിടുവിച്ചു.
ഞാൻ : എന്താ ഇത്താ… എന്നോട് പിണക്കമാണോ?
സഫിയാത്ത : എന്തിനാ ഞാൻ നിന്നോട് പിണങ്ങുന്നത്?
ഞാൻ : പിണക്കം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്താ എന്നോട് ഒന്നും മിണ്ടാതെ നടക്കുന്നത്.
സഫിയാത്ത : ആരു പറഞ്ഞു മിണ്ടുന്നില്ലെന്നു. ഞാൻ സംസരിക്കുന്നുണ്ടല്ലോ.
ഞാൻ : ഓക്കേ സമ്മതിച്ചു. എന്തെ ഞാൻ കെട്ടി പിടിച്ചപ്പോ പിടി വിടുവിച്ചേ?
സഫിയാത്ത : അത് പിന്നെ തരം സമയം നോക്കാതെ അങ്ങനെ ചെയ്ത എങ്ങനാ. ആരെങ്കിലും കണ്ട പിന്നെ ആകെ പ്രോബ്ലം ആവില്ലേ.
ഞാൻ : ഓ അത്രേ ഉള്ളൂ. ഞാൻ ആകെ പേടിച്ചു പോയി.
സഫിയാത്ത വീണ്ടും പണിയിൽ മുഴുകി. ഞാൻ അവിടെ തന്നെ നിന്നു.
ഞാൻ : കാറിൽ വച്ച് സഫിയാത്ത നല്ല മൂഡിൽ ആയി അല്ലെ.
സഫിയാത്ത : അത് പിന്നെ കുറെ നാൾ കഴിഞ്ഞല്ലേ ഈ സാധനം കാണുന്നെ. അപ്പൊ പിന്നെ മൂഡ് ആകതിരിക്കോ.