അയലത്തെ ഇത്തമാർ
സഫിയാത്ത വന്നിട്ടുണ്ടായിരുന്നു. ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണെന്ന് ഉമ്മ ഇത്തയെ വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ട് ഇത്ത എന്നെ നോക്കാൻ വന്നതാ. ഇത്ത വന്നപ്പോ എങ്ങാനും നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ… എന്റെ റബ്ബേ… എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.
ഞാൻ ഒന്നും മിണ്ടിയില്ല.
റുബീന : എന്താടാ.. നീ ഒന്നും മിണ്ടാത്തത്? എനിക്ക് അറിയാം. നിനക്ക് മതിയായില്ല അല്ലെ.. സാരമില്ല… അടുത്ത തവണ നിന്റെ കൊതി എല്ലാം ഞാൻ തീർത്തു തരാം.
അവളോട് എന്ത് പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു.
എങ്കിലും ഞാൻ ഒന്ന് മൂളി.
റുബീന : എന്തൊക്കെ ആണെടാ നീ ചെയ്തു കൂട്ടിയത്. എന്റെ ഇക്ക പോലും ഇത് പോലെ എന്നെ സുഖിപ്പിച്ചിട്ടില്ല. പിന്നെ ഞാൻ ടാബ്ലെറ്റ് കഴിച്ചു. ഇനി നീ ഒന്നും പേടിക്കണ്ടാട്ടോ.
ഞാൻ ആ എന്ന് പറഞ്ഞു. പക്ഷെ എന്റെ പേടി അതൊന്നും അല്ല എന്ന് അവളോട് പറയാൻ പറ്റുമോ?
റുബീന : എന്നാ ശരിടാ.. ഇത്താ ഇവിടെ ഉണ്ട്. ആരും കാണാതെ വിളിച്ചതാ. നമുക്ക് നാളെ കാണാം. ഉമ്മ…
അതും പറഞ്ഞു അവൾ ഫോണ് വച്ചു.
റുബീന ഫോണ് വച്ചതിനു ശേഷം എന്റെ ചിന്ത വീണ്ടും ഇത്ര വലിയ സംഭവം ആയിട്ടും എന്ത് കൊണ്ട് സഫിയാത്ത ആരോടും ഒന്നും പറഞ്ഞില്ല എന്നതായി. കിടന്നിട്ടു എനിക്ക് ഉറക്കം വന്നതേ ഇല്ല. അവസാനം അതിനുള്ള ഉത്തരം ഇത്തയോടു തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു.