അയലത്തെ ഇത്തമാർ
സഫിയ…
മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത് സഫിയയെ ആണ്. അവരെ കണ്ടതും ഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. അവർ എല്ലാം കണ്ടിരിക്കുന്നു എന്ന് അവരുടെ നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി. എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെട്ടാ മതി എന്നായി എനിക്ക്. ഞാൻ വേഗം ഡോറിനു അടുത്തേക്ക് നടന്നു. അപ്പോൾ സഫിയാത്ത എഴുന്നേറ്റു എന്നെ തടഞ്ഞു നിർത്തി.
സഫിയ : എങ്ങോട്ടാ നീ ഓടി പോകുന്നേ?
ഞാൻ : സോറി ഇത്താ… പറ്റി പോയതാണ്.
സഫിയ : എത്ര നാളായി ഇത് തുടങ്ങിയിട്ട്?
ഞാൻ : ഇന്ന് ആദ്യം ആയാണ്.
സഫിയ : വിശ്വസിക്കാമല്ലോ?
ഞാൻ : സത്യം ആയിട്ടും.
സഫിയ : എന്നാ ഇനി ഇത് ആവർത്തിക്കരുത്. ആരെങ്കിലും കാണുന്നതിനു മുൻപ് വേഗം പോയ്കോ. പിന്നെ… ഞാൻ ഇതൊക്കെ കണ്ടു എന്ന് റുബീ അറിയണ്ട.
സഫിയ : ശരി ഇത്താ.. ഇനി ഉണ്ടാവില്ല.
അതും പറഞ്ഞു ഞാൻ വേഗം പുറത്തേക്കു ഇറങ്ങി. സത്യം പറഞ്ഞാ ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു. എങ്കിലും ഞാൻ പ്രതീക്ഷിച്ച തരത്തിൽ ഉള്ള ഒരു പ്രതികരണം അല്ല സഫിയാത്തയുടെ അടുത്ത് നിന്നും ഉണ്ടായത്. അതിനെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. എന്തായാലും കുഴപ്പം ഒന്നും ഇല്ലാതെ രക്ഷ പെട്ടല്ലോ. അത് മതി.
രാത്രി ആയപ്പോ റുബീന വിളിച്ചു.
റുബീന : നീ എപ്പോഴാ പോയത്.
ഞാൻ : ഞാൻ ഒരു രണ്ടു മണി ആയപ്പോ പോന്നു.
റുബീന : ആ… നീ പോയത് നന്നായി.