അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ രണ്ട് ആഴ്ചയായി ഒഫീഷ്യലി ആയിട്ട്..
“പക്ഷെ എന്തിനു…. അല്ല.. ഞാൻ എങ്ങനെയാ അതിന് കാരണക്കാരൻ ആയത്..
“ഓ.. ഇപ്പോൾ അങ്ങനായോ…അന്ന് വയനാട്ടിൽ വെച്ച് നീ അല്ലേ പറഞ്ഞത് എന്നെ പ്രേമിച്ചിരുന്നു എന്നൊക്കെ..
“അതെ…പക്ഷെ അതിന് നീ എന്തിനാ ഡിവോഴ്സ് ചെയ്തത്…എന്തൊക്കെയാടി. ഇത്..”
ഞാൻ കരയുന്ന അവസ്ഥയിലായി..
അന്ന പൊട്ടിച്ചിരിക്കാൻ തുടങ്ങി.. അത് കണ്ടപ്പോൾ എനിക്കൊരാല്പം ആശ്വാസം തോന്നി..
ഞാൻ :-പറ്റിച്ചതാണല്ലേ…ഇത് ഫേക്ക് സർട്ടിഫിക്കറ്റ് അല്ലേ..
“ഫേക്ക് ഒന്നുമല്ലടാ.. ഒറിജിനൽ തന്നെയാ..
“ങേ.. പക്ഷെ ഡിവോഴ്സ്.. എന്തിനു…?
“ഹാ.. പറയാം…
“ന്നാൽ പറ.. ഡീറ്റൈൽ ആയി തന്നെ..
അന്ന ദീർഘശ്വാസം എടുത്തുകൊണ്ടു കസേരയിലേക്ക് ചാരി ഇരുന്നു. അവൾ അവൾക്ക് പറയാനുള്ളത് പറഞ്ഞു തുടങ്ങി.
“ഞാനീ കല്യാണത്തിന് ഒട്ടും താല്പര്യമില്ലാതെ ആണ് സമ്മതിച്ചത്. അതും പപ്പയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രം.. കുറേ എതിർത്തു നോക്കി അവസാനം പപ്പ കൈ വെച്ചു..
“ങേ.. തമ്പാച്ഛൻ നിന്നെ തല്ലിയോ…?
“അതെ.. ജീവിതത്തിൽ ആദ്യമായി.. കൂട്ടുകാരന് വർഷങ്ങൾ മുന്പേ കൊടുത്ത വാക്കാണ് പോലും.. അയാളുടെ മകനെ എന്നെക്കൊണ്ട് കെട്ടിക്കാമെന്ന്.
അന്ന് നിന്നോടുള്ള ഇഷ്ടം അച്ഛനോട് പറയാമെന്നു കരുതിയതാ.. പക്ഷെ നിനക്ക് പോലും അത് അറിയാതെ പറഞ്ഞിട്ട് എന്ത് കാര്യം.
2 Responses
It was an amazing journey
ഹോ കമ്പി മഹാകാവ്യമായിരുന്നു !