അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ഇങ് വാ മാഷേ…”ബാൽക്കണിയിൽ നിന്ന് അന്നയുടെ ശബ്ദം കേട്ടു.. ഞാനങ്ങോട്ടേക്ക് ചെന്നു..
എന്റെ വരവും കാത്തെന്നോണം അവളവിടെ നിൽപ്പുണ്ട്..
സാരി ആയിരുന്നു വേഷം. ഒരു കറുത്ത മോഡേൺ സാരി.. ഞാൻ അവസാനമായി കണ്ട അന്ന അല്ല അത്.
നന്നേ മാറിയിരിക്കുന്നു.. മുടി കേൾ ചെയ്തിരിക്കുന്നു, അല്പം കൊഴുത്തിറ്റുണ്ട്,
പിന്നെ മുഖത്ത് നല്ല സന്തോഷവുമുണ്ട്.. വർഷങ്ങൾക്ക് ശേഷമാണ് അവളെ
ഇത്രയും സന്തോഷത്തിൽ കാണുന്നത്.
“ആഹാ.. ഇന്ന് രണ്ട് കാലിലാണല്ലോ…
ഞാനൊന്ന് ചമ്മി..
“ഇന്നെന്താ അടിച്ചില്ലേ…?
“മ്ച്ചും ”
“കത്തും എഴുതിവെച്ച് എന്തൊരു പോക്കാ പോയത്. എവിടായിരുന്നു..
“ഹ.. കുറച്ചു പണി ഉണ്ടായിരുന്നു.
“പിന്നെ.. എങ്ങനുണ്ട് ഗോവ ലൈഫ്..?
“ഗോവ കിടിലം അല്ലേ..അല്ല.. നീ എന്നാ വന്നത്..?
“ഞാൻ തിങ്കളാഴ്ച രാത്രി..?
“ട്രെയിൻ..?
“അല്ല.. ഫ്ലൈറ്റ്..
“നീ ഒറ്റക്കാണോ.? അതോ ഹസ്ബൻഡ്, ഫ്രണ്ട്‌സ് ആരെങ്കിലും..?
“ഇല്ലടാ…ഒറ്റക്കാ…
“ന്ത് പറ്റി ഒറ്റക്കൊരു യാത്ര..?
അവളൊന്നു ചിരിച്ചു.
.” നീ വാ.. നമുക്ക് ഇരുന്ന് സംസാരിക്കാം…”
ബാൽക്കണിയിലെ ടേബിളിലെ ഇരുവശത്തായി ഞങ്ങളിരുന്നു.
ഫ്ലാസ്കിൽ നിന്നും കോഫീ അവൾ രണ്ട് കപ്പിലേക്കൊഴിച്ചു. അതിലൊന്ന് എനിക്ക് തന്നു..
“അജി…….
“മ്മ്മ് പറയടി..
“നിനക്ക് നമ്മുടെ പണ്ടത്തെ കോളേജ് ലൈഫ് ഒക്കെ ഓർമ ഉണ്ടോ..
2 Responses
It was an amazing journey
ഹോ കമ്പി മഹാകാവ്യമായിരുന്നു !