അയൽ വീട്ടിലെ ചരക്കുകളും ഞാനും!
സ്റ്റെല്ലയും ഉണ്ട് കൂടെ…അതെ.. രണ്ടാളെയും ഞാൻ അങ്ങ് കെട്ടി..
അന്ന് അന്നയെ കണ്ട ദിവസം ഒറ്റക്കൊരു തീരുമാനം എടുക്കാൻ പറ്റുന്ന അവസ്ഥയിലല്ലായിരുന്ന് ഞാൻ. അതിനാൽ അന്ന് തന്നെ സ്റ്റെല്ലയെ കൂടെ വിളിച്ചിരുത്തി മൂന്നുപേരും കൂടി സംസാരിച്ചു.
ഒരവസരത്തിൽ പരസ്പരം വിട്ട് കൊടുക്കാൻ പോലും അവർ തയ്യാറായി.. പക്ഷെ രണ്ടാളെയും വിട്ട് കളയാൻ എനിക്ക് പറ്റില്ലാലോ…
രണ്ട് പേരെയും കെട്ടാമെന്ന് ഞാൻ പറഞ്ഞപ്പോൾ കെട്ടിയില്ലെങ്കിലും ഒരു കുഴപ്പമില്ല വേലക്കാരി ആയി എങ്കിലും കൂടിക്കോട്ടെ എന്നായിരുന്നു ഇരുവരും ചോദിച്ചത്.
കാരണം ഇരുവരും അത്രക്ക് എന്നെ ഇഷ്ടപ്പെട്ടു.. ഞാൻ അവരെയും..
മൂന്നാൾക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഞാൻ ഒരൊറ്റ തീരുമാനമെടുത്തു. പക്ഷെ അത് പോരല്ലോ.. വീട്ടുകാരെ കൂടെ സമ്മതിപ്പിക്കണ്ടേ..
പക്ഷെ അത്രത്ര എളുപ്പമല്ലായിരുന്നു..
ജോൺ അങ്കിൾ പെട്ടെന്ന് സമ്മതിച്ചെങ്കിലും തമ്പാച്ഛനെ സമ്മതിപ്പിക്കാൻ അല്പം പാട് പെട്ടു.
അവസാനം പെണ്മക്കളുടെ നിർബന്ധത്തിനും, അന്നയുടെ കല്യാണ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും ഓർത്ത് തമ്പാച്ഛൻ സമ്മതം മൂളി.
കോട്ടയത്തുള്ള എന്റെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്.. ഇരുവർക്കും തുല്യമായി തന്നെ മനസും ശരീരവും ഞാൻ കൊടുക്കുന്നുണ്ട്. അവർ ഈ ജീവിതത്തിൽ സന്തുഷ്ടർ ആണ്, ഒപ്പം ഞാനും.
2 Responses
It was an amazing journey
ഹോ കമ്പി മഹാകാവ്യമായിരുന്നു !