അയൽ വീട്ടിലെ ചരക്കുകളും ഞാനും!
എട്ടിന് പകരം പതിനാറിന്റെ പണി ആണല്ലോ തന്നത് ദൈവമേ….
അവളുടെ ആ ചോദ്യത്തിൽ എന്റെ സർവ്വ സമനിലയും തെറ്റി.
ഒരു ഭാഗത്ത് ഞാൻ വിവാഹം ചെയ്യാമെന്ന് വാക്ക് നൽകിയ സ്റ്റെല്ല…മറു ഭാഗത്ത് എന്നെ പ്രതീക്ഷിച്ചു പുതിയൊരു ജീവിതം തേടി വന്ന അന്ന..
ദൈവമേ എന്തൊരു പരീക്ഷണം ആണിത്.
മറുപടിക്കായി വാക്കുകൾ കിട്ടാതെ ഞാൻ കിടന്നു ബുദ്ധിമുട്ടി..
“ടി.. തമ്പാച്ചൻ…
“ഏയ്…പപ്പ സമ്മതിച്ചു…പാവം എന്നെ കെട്ടിപിടിച് സോറി പറഞ്ഞു കരഞ്ഞു.. ഇനി നിന്റെ യെസ് മതി..
“എടി…. അ….
“നിനക്കറിയാമോ.. ഈ കാര്യം അവതരിപ്പിക്കാൻ ഞാൻ ഉണ്ടാക്കിയ പ്ലാൻ ആണ് ഈ ഗോവൻ ട്രിപ്പ്..
ഞാനൊന്ന് ഞെട്ടി..
“ങേ.. നീ പ്ലാൻ ചെയ്ത ട്രിപ്പൊ…? മനസിലായില്ല..
“അതെ.. യെദുവിനെ വിളിച്ചു നിന്നെക്കൊണ്ട് ഒരു ട്രിപ്പ് പ്ലാൻ ചെയാൻ ഞാനാ പറഞ്ഞത്.
അവസാനം അവർ വരാതെ നമ്മൾ രണ്ടാളും ചേർന്നൊരു യാത്ര അതായിരുന്നു എന്റെ പ്ലാൻ.
ഞാൻ അന്ന് റെയിൽവേ സ്റ്റേഷൻ വരെ എത്തിയതാ.. ബട്ട് നീ വിമാനം കേറി പോകുമെന്ന് ഞാൻ കരുതിയില്ല.
പിന്നെ പിറ്റേന്നത്തെ ഫ്ലൈറ്റിൽ വന്നപ്പോൾ നീ വിളിച്ചിട്ട് എടുക്കുന്നില്ല…അല്ലെങ്കിൽ സ്വിച്ച് ഓഫ്….
“എന്തൊക്കെയാടി ഈ പറയണേ.. എന്തൊക്കെ പ്ലാനാ നീ ഉണ്ടാക്കിയത്…നേരെ വന്നു എന്നോട് കാര്യം പറഞ്ഞാൽ പോരായിരുന്നോ..
2 Responses
It was an amazing journey
ഹോ കമ്പി മഹാകാവ്യമായിരുന്നു !