അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“മ്മ്
“ആഹാ.. അപ്പോൾ എന്റെ മറുപടി പറയട്ടെ….?
ആവൾ ആകാംഷയോടെ എന്നെ നോക്കി..
“എനിക്കും സമ്മതാ, നിന്നെ സഹിക്കാൻ..
സന്തോഷം കാരണം അവളുടെ മുഖം ചുമന്നു വന്നു… എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖം ഇരുണ്ടു കയറി..എന്തോ ദുഃഖമവളുടെ മുഖത്ത് നിഴലിച്ചിരുന്നു..
“ഹേയ്.. സ്റ്റെല്ല.. എന്ത് പറ്റി…?
“അ.. അത്..
“പറയടി…എന്താണെങ്കിലും പറഞ്ഞോ…
“ഇരുന്ന് കണ്ണ് നിറക്കാതെ കാര്യം പറ.. എന്താ നിനക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ..? ഉണ്ടെങ്കിൽ പറ.. ഞാൻ ഒക്കെ ആണ്..
“ആയ്യോാ.. അല്ല.. എനിക്ക് ഇഷ്ടാ നിന്നെ..
“പിന്നെന്താ കാര്യം..
“നിന്നോട് നേരത്തെ പറയണം എന്ന് കരുതിയതാ പക്ഷെ ഇത്ര പെട്ടെന്ന് കാര്യങ്ങൾ ഇങ്ങനാകും എന്ന് കരുതിയില്ല..
“എന്താടി..
“ടാ.. ഞാൻ പറയാം.. പക്ഷെ ഇവിടെ അല്ല…
“പുറത്ത് എവിടെങ്കിലും പോണോ..?
“വേണ്ട.. നീ ഫുഡ് കഴിക്കു.. എന്നിട്ട് പറയാം..
എന്തോ സീരിയസ് കാര്യമാണെന്ന് മനസിലായി. ഞാൻ പെട്ടെന്നു തന്നെ ഫുഡ് കഴിച്ചു.. അവളും വേഗം തന്നെ ആഹാരം കഴിച്ചു എഴുന്നേറ്റു.
“സ്റ്റെല്ല.. ഇനി പറ.. എന്താ കാര്യം…?
“”ഇവിടല്ല.. നീ പൂൾ സൈഡിലേക്ക് ചെല്ല്..
“നീ കളിക്കാതെ കാര്യം പറ പെണ്ണെ..
“പറയാമെടാ.. നീ ചെല്ല്..
ദേഷ്യം വന്നെങ്കിലും, കലിപ്പ് അടക്കിപിടിച്ചു ഞാൻ പൂൾ സൈഡിലേക്ക് ചെന്നു..
മൂന്ന് നാല് സായിപ്പന്മാരും മദാമ്മമാരും അവിടെ സൺ ക്രീംമും പുരട്ടി വെയിലത്ത് കരിവാട് കിടക്കുന്ന പോലെ കിടപ്പുണ്ട്…ഓരോരോ അര വട്ടുകൾ..