അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“ഒരു റൗണ്ട് കൂട് പോണോ..? ” ഞാനവളോട് ചോദിച്ചു.
“വേണമെന്നുണ്ട്.. പക്ഷെ തളർന്നു പോയി.. ഇനിയും ആവാല്ലോ..
ഞാൻ ശരി വച്ചു.. ആവൾ നന്നായി തളർന്നിരുന്നു.
അവളെ ബെഡിൽ നേരെ കിടത്തിയ ശേഷം ഒരു പുതപ്പെടുത്തു പുതപ്പിച്ചു.. പാവം ക്ഷീണം കാരണം അപ്പോൾ തന്നെ ഉറങ്ങി.
ഡബിൾ ഹാപ്പി ആയ ഞാൻ വേറൊന്നും നോക്കിയില്ല, ബാക്കി ഇരുന്ന ഹാഫ് ബോട്ടിൽ ആഫ്രിക്കൻ വാറ്റ് ഒറ്റ വലിക്കു അകത്താക്കി, ഒരു പെഗ് മാത്രം ബാക്കി വെച്ചു.ശേഷം സ്റ്റെല്ലയെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
പിറ്റേന്ന് രാവിലെ രാത്രിയിലത്തെ കലാ പരിപാടികളും വെള്ളമടിയും ഒക്കെ ആയി നല്ല ഹാങ്ങോവറിൽ ആണ് അജിത് എഴുന്നേറ്റത്.
ഓവറായി അടിച്ചത് കാരണം നല്ല തലവേദനയിലാണ് അവനെഴുന്നേറ്റത്. ഏത് സ്ഥലമാണെന്ന് പോലും അവന് ഓർമ്മ വന്നില്ല…ദാഹം കാരണം വെള്ളമെന്ന് കരുതി ഇന്നലെ അടിച്ചതിന്റെ ബാക്കി ഒരു പെഗ് കുപ്പിയിലിരുന്നത് അജിത്തെടുത്ത് മോന്തി…
”പടക്ക് “.. ദാ കിടക്കുന്നു ബോധം കെട്ട് താഴെ.
ആന വീഴുന്ന പോലത്തെ ശബ്ദം കേട്ടാണ് സ്റ്റെല്ല എഴുന്നേറ്റത്..
നോക്കിയപ്പോൾ ദാ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരുത്തൻ താഴെക്കിടക്കുന്നു.
പേടിച്ചുപോയ സ്റ്റെല്ല അവനെ ചാരി ഇരുത്തി മുഖത്ത് വെള്ളമൊഴിച്ചു…